KOYILANDY DIARY.COM

The Perfect News Portal

കോട്ടയം നഴ്സിങ് കോളേജിലെ ഞെട്ടിക്കുന്ന റാഗിങ് ദൃശ്യങ്ങൾ പുറത്ത്. കോളേജ് ഹോസ്റ്റലിൽ പരാതിക്കാരനെ കെട്ടിയിട്ട് ഉപദ്രവിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വിട്ടത്. കോമ്പസ് ഉപയോഗിച്ച് ശരീരത്തിൽ കുത്തി, മുറിവിലും...

കോഴിക്കോട്: കോഴിക്കോട് എടിഎം കുത്തിത്തുറന്ന് കവർച്ചാ ശ്രമം നടത്തിയ യുവാവ് പിടിയിൽ. കോഴിക്കോട് പറമ്പിൽ കടവിലായിരുന്നു സംഭവം. മലപ്പുറം സ്വദേശി വിജേഷാണ് ചേവായൂർ പൊലീസിന്റെ പിടിയിലായത്. പട്രോളിങ്ങിനിടെയാണ്...

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. ഇന്ന് 320 രൂപ കൂടി പവന് 63,840 രൂപയായി. ഇന്നലെ പവന്റെ വില 560 രൂപ കുറഞ്ഞ് 63,520 ആയിരുന്നു....

സംസ്ഥാനത്ത് വരുമാന പരിധി നോക്കാതെയാണ് എസ് സി – എസ് ടി വിദ്യാർത്ഥികൾക്ക് ആനുകൂല്യങ്ങൾ നൽകുന്നതെന്ന് മന്ത്രി ഒ ആർ കേളു. ഇവിടെ ഒന്നും നടക്കുന്നില്ല എന്നത്...

കൊയിലാണ്ടി: കുന്നത്തറ ബിൻസിയിൽ ബാലൻ നായർ (70) നിര്യാതനായി. ഭാര്യ: സൗമിനി (അണേല). മക്കൾ: ബിനീഷ് (കുവൈറ്റ്), ബിൻസി. മരുമക്കൾ: ശ്രീനാഥ്, സ്വാതി. സഞ്ചയനം ഞായറാഴ്ച.

ചേമഞ്ചേരി: കരിമ്പനകളുടെ നാട്ടിൽ നിന്നും അവരെത്തി ചരിത്രമുറങ്ങുന്ന കാപ്പാടിന്റെ കടലിരമ്പം കേൾക്കുവാൻ. പാലക്കാട് കാഞ്ഞിരപ്പുഴ ഗ്രാമ പഞ്ചായത്തിന്റേയും കാഞ്ഞിരപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിന്റേയും സംയുക്താഭിമുഖ്യത്തിൽ പഞ്ചായത്തിലെ കിടപ്പു രോഗികൾ,...

സംസ്ഥാനത്ത് ഇന്നും ഉയര്‍ന്ന താപനിലയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍...

കൊയിലാണ്ടി: വടക്കേ മലബാറിലെ സുപ്രസിദ്ധ ഇലത്താളം പ്രമാണക്കാരൻ കാഞ്ഞിലശ്ശേരി ഗോപാലകൃഷ്ണൻ (65) നിര്യാതനായി. വാദ്യ കലാകാരന്മാരായ പല്ലാവൂർ അപ്പുമാരാർ, പെരുമനം കുട്ടന്മാരാർ, മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ, നടൻ...

കൽപ്പറ്റ: വയനാട്ടിൽ കുത്തേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പുൽപ്പള്ളി ഗാന്ധിനഗർ സ്വദേശി റിയാസ് (24) ആണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. സുഹൃത്തുക്കളുമായുള്ള മദ്യപാനത്തിനിടെയാണ് റിയാസിന് കുത്തേറ്റത്....

കൊച്ചി കലൂർ രാജ്യാന്തര സ്റ്റേഡിയത്തിലെ നൃത്ത പരിപാടിയുടെ ഉദ്ഘാടന ചടങ്ങിനിടെ സ്റ്റേഡിയത്തിൽ നിന്നും വീണ് പരിക്കേറ്റ ഉമാ തോമസ് എംഎൽഎ ഇന്ന് ആശുപത്രി വിടും. 46 ദിവസമാണ്...