കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫിബ്രവരി 14 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ: മുസ്തഫ മുഹമ്മദ് (8.30 am to 06:30 pm)...
കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്ര ദുരന്ത പാശ്ചാത്തലത്തിൽ നഗരസഭയിൽ നാളെ നടക്കേണ്ടിയിരുന്ന ഓപ്പൺ സ്റ്റേജിൻ്റെയും, വഴിയോര കച്ചവട കേന്ദ്രത്തിൻ്റെയും ഉദ്ഘാടനം മാറ്റി വെച്ചു. 14ന് നാളെ വൈകീട്ട് 3...
കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തിൽ ആന ഇടഞ്ഞ സംഭവത്തിൽ മരണസംഖ്യ മൂന്നായി. പരിക്കേറ്റവരുടെ എണ്ണം 32 ആയി ഉയർന്നു. സംഭവം നടന്ന ഉടൻ രണ്ട് സ്ത്രീകൾ മരിച്ചിരുന്നു. വെട്ടാംകണ്ടി...
കൊയിലാണ്ടി മണക്കുളങ്ങരയിൽ ആന ഇടഞ്ഞു. ചവിട്ടിയും കുത്തിയും രണ്ടു പേർ മരിച്ചു. ഓടുന്നതിനിടെ 25 ഓളം പേർക്ക് പരിക്ക്. രണ്ട് സ്ത്രീകളാണ് മരിച്ചത്. വെട്ടാംകണ്ടി താഴക്കുനി ലീല,...
കൊയിലാണ്ടി: ചേമഞ്ചേരി കൊളക്കാട് കിഴക്കെ വളപ്പിൽ മമ്മദ് (78) നിര്യാതനായി. കൊളക്കാട് ശംസുൽ ഹുദാ ഹിഫ്ളുൽ ഖുർആൻ അക്കാദമി പ്രവർത്തക സമിതി അംഗമായിരുന്നു. ഭാര്യ: ഇമ്പിച്ചാമിന. മക്കൾ:...
കോട്ടയത്തെ നഴ്സിംഗ് കോളേജിൽ വിദ്യാർത്ഥിക്ക് നേരിട്ട ക്രൂരമായ റാഗിങ്ങിൽ കൂടുതൽ ഇരകൾ ഉണ്ടോയെന്നു പരിശോധിക്കുമെന്ന് കോട്ടയം ജില്ലാ പൊലീസ് മേധാവി പറഞ്ഞു. നിലവിൽ ഒരു കുട്ടിയുടെ പരാതിയിലാണ്...
കണ്ണൂരിലും റാഗിങ് പരാതി. പ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനം. നിലത്തിട്ട് ചവിട്ടി, ഇടതു കൈ ചവിട്ടി ഒടിച്ചു. കൊളവല്ലൂർ പി ആർ മെമ്മോറിയൽ സ്കൂളിലെ പ്ലസ് വൺ...
ബഹുരാഷ്ട്ര കുത്തകകൾക്ക് പൂർണ സ്വാതന്ത്ര്യവും ആനുകൂല്യവും നൽകുന്നതാണ് കേന്ദ്രസർക്കാർ നയമെന്ന് ഡോ. ജോൺ ബ്രിട്ടാസ് എം പി. ദില്ലിയിൽ സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തില്‍ നടന്ന...
ഓൺലൈൻ നിക്ഷേപ വാഗ്ദാനത്തിലൂടെ ഡോക്ടറുടെ രണ്ട് കോടി രൂപയിലധികം തട്ടിയെടുത്ത പ്രതി കാസർഗോഡ് പിടിയിൽ. നിരവധി തട്ടിപ്പു കേസുകളിൽ പിടികിട്ടാപ്പുള്ളിയായ പയ്യന്നുർ സ്വദേശി മുഹമ്മദ് നൗഷാദിനെയാണ് കാസർഗോഡ്...
വന്യജീവി ആക്രമണം നേരിടുന്നതിൽ കേന്ദ്ര നിയമമാണ് തടസ്സമെന്ന് ഇ പി ജയരാജൻ. സംസ്ഥാന സർക്കാർ സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്. സർക്കാറിനെയോ മന്ത്രിമാരെയോ കുറ്റപ്പെടുത്തുന്നതിൽ അർത്ഥമില്ലെന്നും അദ്ദേഹം പറഞ്ഞു. സഭാമേലധ്യക്ഷൻമാർ...