KOYILANDY DIARY.COM

The Perfect News Portal

ഡെറാഡൂണ്‍: മുപ്പത്തെട്ടാം ദേശീയ ഗെയിംസ് അത്ലറ്റിക്‌സ് മത്സരങ്ങള്‍ ഇന്ന് ആരംഭിക്കും. 51 പേരടങ്ങുന്ന സംഘമാണ് കേരളത്തിന് വേണ്ടി മത്സരിക്കാന്‍ ഇറങ്ങുന്നത്. റായ്പുരിലെ ഗംഗ അത്‌ലറ്റിക് ഗ്രൗണ്ടിലാണ് മത്സരം...

ദില്ലിയിനി ആര് ഭരിക്കുമെന്ന് അറിയാന്‍ മണിക്കൂറുകള്‍ മാത്രമുള്ളപ്പോള്‍ കേന്ദ്രഭരണ പ്രദേശത്ത് വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിയപ്പോള്‍ കല്‍ക്കാജിയില്‍ എഎപി മുഖ്യമന്ത്രി അതിഷി മര്‍ലേന പിന്നില്‍. ന്യൂദില്ലിയില്‍...

മൂടാടി: മത്സ്യതൊഴിലാളികൾക്ക് മൂടാടി ഗ്രാമ പഞ്ചായത്ത് വാട്ടർ ടാങ്കുകൾ വിതരണം ചെയ്തു. 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ടാങ്ക് വിതരണം നടത്തിയത്. 33 അപേക്ഷകരാണുണ്ടായിരുന്നത്. പ്രസിഡൻ്റ് സി.കെ....

ചേമഞ്ചേരി: കാപ്പാട് - കൊയിലാണ്ടി തീരദേശ റോഡ് നാലുവർഷമായിട്ടും ഗതാഗത യോഗ്യമാക്കാൻ സാധിച്ചില്ലെന്നാരോപിച്ച് ബിജെപി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. മത്സ്യത്തൊഴിലാളികളുടെ അടിസ്ഥാന ആവശ്യത്തിനുപയോഗിക്കേണ്ട ഫണ്ട് വക മാറ്റി...

വാഹനപ്രേമികളെ സൗന്ദര്യം കൊണ്ട് കൊതിപ്പിച്ച ഇവികളാണ് മഹീന്ദ്രയുടെ XEV 9e, BE 6 എന്നിവ. പുതിയ ഇലക്ട്രിക് എസ്‍യുവികളുടെ വില പുറത്ത് വിട്ടിരിക്കയാണ് മഹീന്ദ്ര. മഹീന്ദ്ര XEV...

കൊയിലാണ്ടി: പയറ്റുവളപ്പിൽ ശ്രീദേവിക്ഷേത്രത്തിൽ ഇന്ന് ചെറിയ വിളക്ക് ക്ഷേത്ര ചടങ്ങുകൾ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ആരംഭിച്ചു. രാവിലെ 11.30 മുതൽ സമൂഹസദ്യ. വൈകു 6 മണിക്ക് പുഷ്പാഭിഷേകം എഴുന്നള്ളിപ്പ്....

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ഫിബ്രവരി ‌08 ശനിയാഴ്ചത്തെ ഒ.പിയില്‍ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍.. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്,...

അത്തോളി: അത്തോളി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന ഗിരീഷ് പുത്തഞ്ചേരി അനുസ്മരണം ഫിബ്രവരി 10ന് നടക്കും. ഈ വർഷം മുതൽ വിതരണം ചെയ്യുന്ന പ്രഥമ ഗിരീഷ് പുത്തഞ്ചേരി സൂര്യകിരീടം...

കൊയിലാണ്ടി: സ്റ്റേഡിയത്തിന് കിഴക്കുവശം കനകാലയത്തിൽ പരേതരായ സി.കെ. ഗോവിന്ദൻ്റെയും ടി. പി. കനകത്തിൻ്റെയും മകൻ കെ. പി. ജോതിറാം  (74) നിര്യാതനായി. (റിട്ട. പ്രിൻസിപ്പൽ/സൂപ്രണ്ട്, കേരള ഗവ....

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 08 ശനിയാഴ്ച  പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ  ഡോ: മുസ്തഫ  മുഹമ്മദ്‌  (8.30 am to 1:00...