പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി ബൈഡന്‍ സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയ പേപ്പർ സ്‌ട്രോകള്‍ക്ക് പകരം പ്ലാസ്റ്റിക്ക് സ്‌ട്രോകള്‍ മതിയെന്ന നിലപാടുമായി പുതിയ യുഎസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. പരിസ്ഥിതി സൗഹൃദമായ...
മേപ്പയ്യൂർ: മേപ്പയ്യൂർ ഫെസ്റ്റിനോടനുബന്ധിച്ച് ബ്ലൂമിംഗ് ആർട്സ് സംഘടിപ്പിച്ച തത്സമയ ക്വിസ്സ് പ്രോഗ്രാം 'ഓപ്പൺ ബാറ്റിൽ' ശ്രദ്ധേയമായി. ഫെസ്റ്റിനെത്തിയ നൂറുകണക്കിനാളുകൾ മത്സരത്തിൽ പങ്കാളികളായി. തത്സമയ സമ്മാനദാനവും നടന്നു. പഞ്ചായത്ത് പ്രസിഡണ്ട് കെ. ടി....
കൊയിലാണ്ടി: കൊയിലാണ്ടി ബീച്ച് റോഡിൽ കിണറ്റിൽ വീണ പോത്തിനെ രക്ഷപ്പെടുത്തി. ഇന്ന് രാവിലെ 9:30 ഓട് കൂടിയാണ് കൊയിലാണ്ടി ബീച്ച് റോഡിൽ മുനഫർ ഹൗസിൽ സെയ്ദ് ജാഫർ...
കൊയിലാണ്ടി: കൊല്ലം വിയ്യൂർ സ്വദേശിയുടെ ബൈക്ക് മോഷണം പോയതായി പരാതി. എളമ്പിലാട് ക്ഷേത്ര പരിസരത്ത് വെച്ച് ഫിബ്രവരി 6ന് രാത്രി 9.30നും 1.30നും ഇടയിലാണ് KL 56...
തലക്കുളത്തൂർ മാക്കഞ്ചേരി എ.യു.പി സ്ക്കൂൾ 93-ാമത് വാർഷികാഘോഷവും ഹിന്ദി ടീച്ചർ പി. മിനിയുടെ യാത്രയയപ്പ് സമ്മേളനവും നടത്തി. തലക്കുളത്തൂർ പഞ്ചായത്ത് വാർഡ് മെമ്പർ പി. ബിന്ദു ഉദ്ഘാടനം...
കൊയിലാണ്ടി: കൊയിലാണ്ടിയിൽ നിന്ന് തിക്കോടിയിലേക്കുള്ള യാത്രാ മദ്ധ്യേ യുവതിയുടെ സ്വർണ്ണ കമ്മൽ നഷ്ടപ്പെട്ടു. കൊയിലാണ്ടി മുരളി പെട്രോൾ പമ്പിന് സമീപത്ത് നിന്ന് ഓട്ടോയിൽ ബസ്സ്റ്റാൻറിലെത്തുകയും തുടർന്ന് ബസിൽ...
മതിയായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി ബോംബെ ഹൈക്കോടതി ബോളിവുഡ് താരം സല്‍മാന്‍ ഖാനെ വധിക്കാന്‍ പദ്ധതിയിട്ട രണ്ട് ഷാര്‍പ്പ് ഷൂട്ടര്‍മാര്‍ക്ക് ജാമ്യം അനുവദിച്ചു. കഴിഞ്ഞ വര്‍ഷം പനവേലിലെ ഫാം...
ലോകത്തെ പ്രധാന ട്രാൻസ്ഷിപ്പ്മെൻ്റ് ഹബ് തുറമുഖങ്ങളായ സിങ്കപ്പൂർ, റോട്ടർഡാം, ദുബായ് എന്നിവയുടെ മാതൃകയിൽ വിഴിഞ്ഞത്തെ 6600 ട്രാൻസ്ഷിപ്പ്മെന്റ്റ് കേന്ദ്രത്തിനപ്പുറം, ബൃഹത്തായ കയറ്റുമതി ഇറക്കുമതി (EXIM) തുറമുഖമാക്കി മാറ്റുക...
മുണ്ടക്കൈ -ചൂരൽ മല ഉരുൾപ്പൊട്ടൽ ദുരന്ത ബാധിതരുടെ പുനരധിവാസത്തിൽ ഒന്നാം ഘട്ട ഗുണഭോക്താക്കളുടെ അന്തിമ പട്ടികയായി. ഒന്നാം ഘട്ട കരട് പട്ടികയിൽ കൂട്ടിച്ചേർത്ത 7 പേരുൾപ്പെടെ 242...