KOYILANDY DIARY.COM

The Perfect News Portal

വയനാട് മാനന്തവാടി പഞ്ചാരക്കൊല്ലിയില്‍ ജനങ്ങളെ ഭീതിയിലാഴ്ത്തിയ കടുവ ചത്തു. രാധയെന്ന സ്ത്രീയെ കൊലപ്പെടുത്തി ഭക്ഷിച്ച നരഭോജിക്കടുവയാണ് ചത്തതെന്നാണ് പ്രാഥമിക നിഗമനം. കടുവ ചത്ത വിവരം വനംവകുപ്പ് സ്ഥിരീകരിച്ചു....

ചേമഞ്ചേരി: കാപ്പാട് പ്രദേശത്തെ അക്ഷര സ്നേഹികൾ രൂപം നൽകിയ 'ക്ലാസ് കാപ്പാട് ' കൂട്ടായ്‌മയുടെ പ്രഥമ സദസ്സ് കാപ്പാട് ദിശയിൽ വെച്ച് നടന്നു. പരിപാടിയിൽ എം.ടി. അനുസ്മരണം...

വിന്‍ വിന്‍ ലോട്ടറി ഇന്ന് മൂന്ന് മണിക്ക് നറുക്കെടുക്കും. ഒന്നാം സമ്മാനമായി 75 ലക്ഷം രൂപ ലഭിക്കുമ്പോള്‍, രണ്ടാം സമ്മാനമായി 5 ലക്ഷം രൂപയും ലഭിക്കും. കേരള...

കൊയിലാണ്ടി: എകെജി ഫുട്ബോൾ ടൂർണമെൻ്റിൽ ജനറൽ എർത്ത് മൂവേഴ്സ് കൊയിലാണ്ടി ചാമ്പ്യൻമാരായി. ഫൈനലിൽ ജ്ഞാനോദയം ചെറിയമങ്ങാടിനെ 1-0 നാണ് ജനറൽ എർത്ത് മൂവേഴ്സ് കൊയിലാണ്ടി പരാജയപ്പെടുത്തിയത്. ആദ്യ...

പയ്യോളി: യുവ ഡോക്ടർ ബാംഗ്ലൂരിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. തിക്കോടി സ്വദേശിയായ ഡോ. ആദിൽ അബ്ദുല്ല (41) ആണ് ബാംഗ്ലൂരിൽ ഹൃദയാഘാതത്തെ തുടർന്ന്  മരിച്ചത്. തിക്കോടിയൻ സ്മാരക...

കൊയിലാണ്ടി: കൊരയങ്ങാട് തെരു ഭഗവതി ക്ഷേത്ര താലപ്പൊലി മഹോത്സവത്തിന്റെ ഭാഗമായി നടന്ന ശീവേലി എഴുന്നള്ളിപ്പ് ഭക്തി സാന്ദ്രമായി. ക്ഷേത്ര വാദ്യ സംഘത്തിന്റെ നേതൃത്വത്തിൽ വാദ്യമേളത്തോടെയായിരുന്നു ശീവേലി എഴുന്നള്ളിപ്പ്....

കൊയിലാണ്ടി: വിനോദ് പി പൂക്കാടിന്റെ പ്രഥമ കവിതാ സമാഹാരമായ 'എനിക്കൊരു കടലുണ്ടായിരുന്നു' പ്രകാശനം ചെയ്തു. പ്രശസ്ത കവി ഡോ. സോമൻ കടലൂർ പ്രകാശന കർമ്മം നിർവ്വഹിച്ചു. കവി...

കുഞ്ഞോടം കള്‍ച്ചറല്‍ സൊസൈറ്റിയുടെ 23-ാമത് വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കുഞ്ഞോടം ഫിലിം സൊസൈറ്റി സംഘടിപ്പിച്ച 'ഛായാമുദ്ര 2025' ചലച്ചിത്ര ശില്പശാല ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്നു. സിനിമാ...

കൊയിലാണ്ടി: വിരുന്നുകണ്ടി ബീച്ചിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ചെറിയമങ്ങാട് കോയാന്റെ വളപ്പിൽ കെ.വി. അജിത (54) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് മത്സ്യതൊഴിലാളികൾ മൃതദേഹം കാണുന്നത്....

കൊയിലാണ്ടി: നബാർഡും കൊയിലാണ്ടി സർവ്വിസ് സഹകരണ ബേങ്കും വടകര കോക്കനട്ട് ഫാർമോഴ്സ് പ്രെഡ്യൂസർ കമ്പനിയും കേരള ഗ്രാമീണ ബേങ്കും സംയുക്തമായി നടത്തുന്ന ഗ്രാമീണ വിപണന മേള കൊയിലാണ്ടി...