മഹാ കുംഭമേളയിൽ തിക്കിലും തിരക്കിലും പെട്ട് നിരവധി പേർ മരിച്ചതായി റിപ്പോർട്ട്. ത്രിവേണി സംഗമത്തിലെ തിക്കിലും തിരക്കിലും പെട്ട് 10 പേർ മരിച്ചതായാണ് റിപ്പോർട്ട് . നിരവധി...
ഐഎസ്ആര്‍ഒയുടെ ബഹിരാകാശ കവാടമായ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെയിസ് സെന്ററില്‍ നിന്നുള്ള നൂറാം വിക്ഷേപണം വിജയം കണ്ടു. ഗതിനിർണയ ഉപഗ്രഹമായ NVS -02നെ GSLV F15 റോക്കറ്റ്...
കൊയിലാണ്ടിയിലും പരിസരപ്രദേശങ്ങളിലും സിപിഐ(എം) കെട്ടിപ്പടുക്കുന്നതിൽ മുഖ്യ പങ്കുവഹിച്ചിരുന്ന സിപിഐ(എം) മുൻ ജില്ലാ കമ്മറ്റി അംഗവും തൊഴിലാളി യൂനിയൻ നേതാവുമായിരുന്ന സി. ആർ. നായരുടെ ഒന്നാം ചരമവാർഷികം ആചരിച്ചു....
അത്തോളി: കൂമുള്ളി കാഞ്ഞിരമുള്ളതിൽ താമസിക്കും കടുക്കാങ്കിൽ കൃഷ്ണൻ നായർ (72) നിര്യാതനായി. കൂമുള്ളി വായനശാലക്ക് സമീപം ലോറി ഇടിച്ച് പരിക്ക് പറ്റിയതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ്...
സംസ്ഥാനത്തെ സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍. ഒരു പവന്‍ സ്വര്‍ണത്തിന് ഒറ്റയടിക്ക് 680 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 60,760 രൂപയായി. ഗ്രാമിന് 85 രൂപ...
കീനെ റംഗളു ബുക്ക് ടോക്ക് ഡയറ്റ് കോഴിക്കോട് വെച്ച് സംഘടിപ്പിച്ചു. മാലി ദ്വീപ് ജീവിതാനുഭവങ്ങൾ പ്രമേയമാക്കിയ 'കീനെ റംഗളു' എന്ന പുസ്തകത്തെ കുറിച്ചായിരുന്നു ചർച്ച. പുസ്തക രചയിതാവായ ഡോ. ലാൽ...
കൊയിലാണ്ടി: മൂടാടി ഗ്രാമപഞ്ചായത്തിൽ സാമൂഹ്യ സന്നദ്ധ ഡയറക്ടറേറ്റിൻ്റെ നേതൃത്വത്തിൽ സന്നദ്ധതീരം ദുരന്ത നിവാരണ പരിശീലനം നടന്നു. വൈസ് പ്രസിഡണ്ട് ഷീജ പട്ടേരി ഉദ്ഘാടനം നിർവ്വഹിച്ചു. സ്ഥിരം സമിതി...
കൊയിലാണ്ടി: അധ്യാപകർക്ക് ബി. ആർ. സി. തലത്തിൽ ശില്പശാല സംഘടിപ്പിച്ചു. സമഗ്ര ശിക്ഷ കേരളം പന്തലായനി ബി ആർ സി യുടെ നേതൃത്വത്തിൽ സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി...
കൊയിലാണ്ടി നഗരസഭയിലെ 44 വാർഡുകളിലെയും വായോക്ലബ് ശാക്തീകരണത്തിന്റെ ഭാഗമായി വാർഡുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ആർപിമാർ, വാർഡ് തല ജാഗ്രതസമിതി കൺവീനവർമാർ എന്നിവർക്ക് താലൂക്ക് ലീഗൽ സർവീസ് സൊസൈറ്റി...
കോഴിക്കോട് : കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിൽ വെച്ച് നടന്ന ജില്ലാ സബ്ജൂനിയർ ബേസ് ബോൾ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ എളേറ്റിൽ എം.ജെ.എച്ച്.എസ്.എസിനെ 4-1 നു പരാജയപ്പെടുത്തി...