കൊയിലാണ്ടി: നന്തി - പെരുമാൾപുരം സ്വദേശിയുടെ സ്വർണ്ണ പാദസരം നഷ്ടപ്പെട്ടതായി പരാതി. 31ന് വെളളിയാഴ്ച രാവിലെ 10 മണിക്കും 10.30നും കൊയിലാണ്ടി താലൂക്കാശുപത്രിക്ക് സമീപം ബസ്സിൽ വന്നിറങ്ങി...
വാശിയേറിയ കാലിക്കറ്റ് യൂണിവേഴ്സിറ്റി ബി സോൺ കലോത്സവത്തിൽ കലാതിലകപട്ടം നേടി മിൻ്റ മനോജ്. സാമൂതിരി ഗുരുവായൂരപ്പൻ കോളേജിലെ അവസാന വർഷ ഗണിത ശാസ്ത്ര വിദ്യാർത്ഥിയായ മിൻ്റ മനോജ്...
കൊയിലാണ്ടി തികച്ചും മനുഷ്യത്വ വിരുദ്ധവും, സ്ത്രീവിരുദ്ധവും കർഷക തൊഴിലാളി വിരുദ്ധവുമാണ് കേന്ദ്ര ബഡ്ജറ്റെന്ന് കേരള മഹിളാ സംഘം സംസ്ഥാന പ്രസിഡണ്ട് അഡ്വ. പി വസന്തം പറഞ്ഞു. ഇതിനെതിരെ...
ചെങ്ങോട്ടുകാവ്: ചെങ്ങോട്ടുകാവ് ഈസ്റ്റ് യു.പി.സ്കൂൾ 113-ാം വാർഷികാഘോഷവും സർവീസിൽ നിന്നും വിരമിക്കുന്ന കെ.കെ. സുരേഷ് മാസ്റ്റർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. കാനത്തിൽ ജമീല എം.എൽ.എ. പരിപാടി ഉദ്ഘാടനം ചെയ്തു....
കൊയിലാണ്ടി: വിയ്യൂർ ശ്രീ വിഷ്ണു ക്ഷേത്രം ആറാട്ട് മഹോത്സവത്തിന് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കക്കാട്ട് ഇല്ലത്ത് പുരുഷോത്തമൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ നടന്ന കൊടിയേറ്റത്തോടുകൂടി ആരംഭം കുറിച്ചു. ഫെബ്രുവരി...
കൊയിലാണ്ടി: കൊരയങ്ങാട് തെരു ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് നടന്ന താലപ്പൊലി ഭക്തിസാന്ദ്രമായി. വൈകീട്ട് കേളികൊട്ടിനു ശേഷം 7 മണിയോടെയാണ് നാദസ്വരത്തിന്റെ അകമ്പടിയോടെ താലപ്പൊലി എഴുന്നള്ളിപ്പ് ആരംഭിച്ചത്. ഈങ്ങാപ്പുറം ബാബു,...
കൊയിലാണ്ടി; കാർഷിക മേഖലയുടെ പുരോഗതിക്ക് സന്നദ്ധ സംഘടനകൾ ചാലകശക്തിയായി പ്രവർത്തിക്കണമെന്ന് ജില്ലാ പഞ്ചായത്ത് അംഗം എം പി ശിവാനന്ദൻ പ്രസ്താവിച്ചു. ഫാർമേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യാ ദേശീയ...
കൊയിലാണ്ടി നഗരസഭയിലെ മുഴുവൻ വാർഡുകളിലും വായോക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വയോ സൗഹൃദ നിയമങ്ങൾ - ആരോഗ്യം എന്നീ വിഷയത്തിൽ ബോധവൽക്കരണ ക്ലാസ്സ് നടത്തി. നഗരസഭാതല ഉദ്ഘാടനം ഇരുപതാം വാർഡിലെ...
കൊയിലാണ്ടി: നന്തി പെരുമാൾപുരത്ത് എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ 30 കുപ്പി ഇന്ത്യൻ നിർമ്മിത മദ്യം പിടികൂടി. ഒരാൾ കസ്റ്റഡിയിൽ. തിക്കോടി പെരുമാൾപുരം, പടിഞ്ഞാറെ തെരുവത്ത് താഴെ...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫിബ്രവരി 02 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1.ജനറൽ മെഡിസിൻ വിഭാഗം ഡോ : വിപിൻ ( 9.00 am to ...