KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: നടേരി ഫാമിലി വെല്‍ഫെയര്‍ ഹെല്‍ത്ത്‌ സബ്‌സെന്റര്‍ കെട്ടിടോദ്‌ഘാടനം കെ.ദാസന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. നടേരി തെറ്റീക്കുന്നില്‍ നിര്‍മ്മിച്ച കെട്ടിടമാണ്‌ ഉദ്‌ഘാടനം ചെയ്‌തത്‌. കെ.കുഞ്ഞമ്മദ്‌ എം.എല്‍.എ മുഖ്യാതിഥിയായിരുന്നു. കെ.കുഞ്ഞമ്മദ്‌ എം.എല്‍.എ ഫണ്ടില്‍ നിന്ന്‌  അനുവദിച്ച...

പന്തലായനിയിലും പരിസരപ്രദേശങ്ങളിലും തെരുവ്നായ ശല്യംരൂക്ഷമായിരിക്കുകയാണ് പുലര്‍ച്ചെ ജോലിക്കു പൊവുന്നവരാണ് കൂടുതലായും തെരുവ്നായകളുടെ ആക്രമണത്തിനു ഇരയാവുത് ഇരുചക്ര വാഹനങ്ങള്‍ക്കുപിന്നാലെ കുരച്ചുകൊണ്ട്ഓടുന്നത് പതിവാണ് കൂടാതെ റെയില്‍വേസ്റ്റേഷന്‍ പരിസരവും തെരുവ്നായകളുടെ വിഹാര കേന്ദ്രങ്ങളാണ്

കൊച്ചി: ചലച്ചിത്ര സംവിധായകനും നടനുമായ സിദ്ധാര്‍ഥ് ഭരതന് വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു. പുലര്‍ച്ചെ രണ്ടരയ്ക്ക് കൊച്ചിക്കടുത്ത് ചമ്പക്കരയില്‍ കാര്‍ മതിലിലിടിച്ചാണ് അപകടമുണ്ടായത്. തലയ്ക്കു ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ...

കൊയിലാണ്ടി: ദേശാഭിമാനി ആദ്യാകാല ലേഖകനും പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന ടി. കെ. നാരായണന്റെ ഇരുപതാം ചരമ വാര്‍ഷികം ഇന്ന് രാവിലെ 8 മണിക്ക് അദ്ദേഹത്തിന്റെ...

മക്ക: വിശുദ്ധ ഹജ്ജ് കർമ്മത്തിന് പത്ത് ദിവസം മാത്രം അവശേഷിക്കെ മക്ക മസ്ജിദുൽ ഹറാമിൽ ക്രെയിനുകൾ തകർന്നു വീണുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 107 ആയി. മരണസംഖ്യ...

തിരുവനന്തപുരം: പോളിടെക്നിക് കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐക്ക് ചരിത്രവിജയം. "കമ്പോളവിദ്യാഭ്യാസത്തിനും വര്‍ഗീയവല്‍ക്കരണത്തിനും എതിരെ പൊരുതാം' എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. തെരഞ്ഞെടുപ്പ് നടന്ന 49 പോളിടെക്നിക് കോളേജുകളില്‍...

തിരുവനന്തപുരം: കണ്‍സ്യൂമര്‍ഫെഡ് വിഷയത്തില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന് മന്ത്രി സിഎന്‍ ബാലകൃഷ്ണന്‍. പുതിയത് എന്ന പേരില്‍ തച്ചങ്കരി നല്‍കുന്നത് വിജിലന്‍സിന് നേരത്തെ നല്‍കിയ രേഖകളാണ്. തച്ചങ്കരിക്ക് ഒപ്പമുള്ള ജീവനക്കാര്‍ ശിക്ഷാ...

കോഴിക്കോട്: പ്രമുഖ കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍യുമായ എന്‍പി മൊയ്തീന്‍ അന്തരിച്ചു. അര്‍ബുദ ബാധയെത്തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു അദ്ദേഹം. കോഴിക്കോട്ടെ സ്വവസതിയില്‍ വച്ച് വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു...

ഇടുക്കി: മൂന്നാറിലെ കണ്ണൻ ദേവൻ ഹിൽസ് പ്ലാന്റേഷൻ കമ്പനി തൊഴിലാളികളുടെ സമരത്തിന് പിന്തുണയുമായി പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദൻ. തൊഴിലാളികളുടെ പ്രശ്‌നങ്ങൾ പരിഹരിച്ചില്ലെങ്കിൽ സമരമുന്നണിയിൽ താനുമുണ്ടാകുമെന്ന് വിഎസ്...

മുംബൈ : ജൈന ഉത്സവത്തോടനുബന്ധിച്ച് മാട്ടിറച്ചി നിരോധിച്ചതിനെതിരെ പ്രകോപനപരമായ നിലപാടുമായി ശിവസേന രംഗത്ത്. മുസ്ലിങ്ങള്‍ക്ക് പോകാന്‍ പാകിസ്ഥാന്‍ എങ്കിലും ഉണ്ട്, ജൈനര്‍ എങ്ങോട്ട് പോകുമെന്നാണ് ഭീഷണി. ശിവസേന മുഖപത്രം...