തലശേരി> കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് അടുത്ത തിങ്കളാഴ്ചയിലേക്ക് മാറ്റിവച്ചു. മുന്‍കൂര്‍ ജാമ്യാപേക്ഷ സംബന്ധിച്ച് സി.ബി.ഐയ്ക്ക് കോടതി...
കൊച്ചി• സോളര്‍ കേസില്‍ മുഖ്യമന്ത്രിയെ ഉമ്മന്‍ ചാണ്ടിയെ കമ്മിഷന്‍ വിസ്തരിക്കും. 25-ാം തീയതി തിരുവനന്തപുരത്തുവച്ചാണ് വിസ്തരിക്കുക. ഹാജരാകാന്‍ തയാറാണെന്ന് അദ്ദേഹം കമ്മിഷനെ അറിയിച്ചു. സോളര്‍ കേസില്‍ മുഖ്യമന്ത്രിയുടെ...
ഇസ്ലാമാബാദ്: പത്താന്‍കോട്ട് വ്യോമതാവളത്തിലുണ്ടായ ഭീകരാക്രമണം സംബന്ധിച്ച പ്രാഥമിക അന്വേഷണ വിവരം പാകിസ്താന്‍ ഇന്ത്യക്ക് കൈമാറി. പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് നിയോഗിച്ച സംയുക്ത അന്വേഷണ സമിതിയാണ് റിപ്പോര്‍ട്ട്...
കൊയിലാണ്ടി> നടേരി അര്‍ബന്‍ ഹെല്‍ത്ത് സെന്റെറിന്റെ നവീകരിച്ച കെട്ടിടത്തിന്റെയും, പുതുതായി നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ തറക്കല്ലിടലും കൊയിലാണ്ടി എം.എല്‍.എ കെ. ദാസന്‍ നിര്‍വ്വഹിച്ചു. അണേലയില്‍ വച്ച് നടന്ന ചടങ്ങില്‍...
കുന്നുംകുളം: തിങ്കളാഴ്ച രാവിലെ ചങ്ങരംകുളത്തുവച്ച് ടാങ്കര്‍ ലോറിയില്‍ നിന്ന് ആസിഡ് തെറിച്ച് നിരവധിപേര്‍ക്ക് പൊള്ളലേറ്റു.മുംബൈയില്‍ നിന്ന് എറണാകുളത്തെ ഏലൂരിലേക്ക് ടാങ്കര്‍ ലോറിയില്‍ കൊണ്ടുപോയിരുന്ന നൈട്രിക് ആസിഡാണ് പുറത്തേക്ക് തെറിച്ചു...
കാലത്തിന്റെ വേഗതക്കനുസരിച്ച് രൂപ ഭാവങ്ങള്‍ മാറി മറിയുന്ന നഗരങ്ങളില്‍ ഒന്ന് കൂടി,നെല്ലൂര്‍! അനുനിമിഷം വളര്‍ന്നു കൊണ്ടിരിക്കുന്ന ആന്ധ്ര പ്രദേശിലെ നഗരങ്ങളിലൊന്നാണ് നെല്ലൂര്‍. നഗരത്തിന്റെ കെട്ടു കാഴ്ച്ചകളില്‍ ഒതുങ്ങി...
കൊയിലാണ്ടി> പഴയകാല കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനും പ്രമുഖ വെറ്റില കര്‍ഷകനുമായിരുന്ന മുചുകുന്ന് തടക്കാട്ടില്‍ അസൈനാര്‍ (69) നിര്യാതനായി. ഭാര്യ: കദീജ. മക്കള്‍: കുഞ്ഞമ്മദ് (ഖത്തര്‍), സുഹറ, സുബൈദ. മരുമക്കള്‍:...
കോഴിക്കോട്: മാന്‍ഹോള്‍ അപകടത്തില്‍ രക്ഷകനായി ഇറങ്ങി മരണത്തിന് കീഴടങ്ങിയ കോഴിക്കോട്ടെ ഓട്ടോ ഡ്രൈവര്‍ നൗഷാദിന്റെ ജീവിതം സിനിമയാകുന്നു. അപകടങ്ങളില്‍ സ്വന്തം ജീവന്‍ മറന്ന് രക്ഷകനായി എത്താറുള്ള നൗഷാദിന്റെ...
തിരുവനന്തപുരം: പോത്തന്‍കോടിനു സമീപം ചിട്ടിക്കരയില്‍ നിയന്ത്രണം വിട്ട കാര്‍ പാറക്കുളത്തിലേക്ക് മറിഞ്ഞ് അച്ഛനും മകനും മരിച്ചു. പോത്തന്‍കോട് അയണിമൂട് സ്വദേശി വേണു, മകന്‍ അഖില്‍ എന്നിവരാണ് മരിച്ചത്.ഇന്നു...
ഡല്‍ഹി: ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിക്കുന്നത് എന്തിനാണെന്ന് സുപ്രീംകോടതി. ഭരണഘടനപ്രകാരം സ്ത്രീകളെ തടയേണ്ട ആവശ്യമില്ല. സ്ത്രീകളെ തടയാന്‍ ദേവസ്വം ബോര്‍ഡിന് അധികാരമില്ല.10 വയസിനും 50 വയസിനും ഇടയില്‍...