തിരുവനന്തപുരം> സംസ്ഥാന ജീവനക്കാരുടേയും അധ്യാപകരുടേയും പണിമുടക്ക് ജില്ലയില്‍ പൂര്‍ണമായി. ഭൂരിഭാഗം സര്‍ക്കാരാഫീസുകളുടെയും പ്രവര്‍ത്തനത്തെ പണിമുടക്ക് സാരമായി ബാധിച്ചു. ശമ്പള പരിഷ്കരണം നീട്ടിക്കൊണ്ടുപോയി നിഷേധിക്കുന്ന സംസ്ഥാന സര്‍ക്കാരിന് ജീവനക്കാരുടെയും...
കൊയിലാണ്ടി > പഞ്ചായത്തുകള്‍ക്ക് നല്‍കേണ്ട ഫണ്ടുകള്‍ കൈമാറാന്‍ ട്രഷറികള്‍ക്ക് കഴിയാത്ത രീതിയില്‍ സര്‍ക്കാര്‍ ഇറക്കിയ ഉത്തരവുകള്‍ പഞ്ചായത്തുകളുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാകുന്നു. സാമ്പത്തികവര്‍ഷം അവസാനിക്കാന്‍ മൂന്നുമാസംപോലും ഇല്ലെന്നിരിക്കേ വികസന ഫണ്ടുകള്‍...
കൊയിലാണ്ടി> കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ്, പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് വേണ്ടിയുളള പ്ലാന്‍ ഫണ്ട് വിനിയോഗിച്ച് ആരംഭിക്കുന്ന തൊഴില്‍ പരിശീലന പരിപാടിയുടെ ഒന്നാഘട്ട ഉദ്ഘാടനം പ്രിന്‍സിപ്പള്‍ എസ്.ഐ കെ....
കൊയിലാണ്ടി> പാലക്കുളം വെളുത്താടന്‍ വീട്ടില്‍ മാളു (78) നിര്യാതയായി. സഹോദരങ്ങള്‍: ദാമോദരന്‍, നാരായണന്‍, പരേതയായ ലക്ഷ്മി, മാത. സംസ്‌ക്കാരം ഇന്ന് 11 മണിക്ക് വീട്ടുവളപ്പില്‍
പത്തനംതിട്ട: മകരവിളക്ക് ദിവസം അയ്യപ്പന് ചാര്‍ത്താനുള്ള തിരുവാഭരണങ്ങള്‍ വഹിച്ചുകൊണ്ടുള്ള തിരുവാഭരണ ഘോഷയാത്ര ഇന്ന് പുറപ്പെടും. ആകാശത്തില്‍ കൃഷ്ണപരുന്ത് വട്ടമിട്ട് പറന്നതിന് ശേഷം പന്തളം കൊട്ടാരത്തില്‍ നിന്ന് ഉച്ചയ്ക്ക്...
മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാല ക്യാംപസിലെ വിദ്യാര്‍ഥിനികള്‍ അതിക്രമങ്ങള്‍ക്ക് ഇരയാകുന്നതായുള്ള കേസില്‍ സര്‍വകലാശാലയുടെ മൂന്നു സമിതികള്‍ നടത്തുന്ന അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ഫെബ്രുവരി പത്തിനു സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍. സര്‍വകലാശാല ക്യാംപസില്‍...
കണ്ണൂര്‍: മട്ടന്നൂര്‍ ചാവശ്ശേരിയില്‍ കുടുംബം വിഷം കഴിച്ച് ആത്മഹത്യ ചെയ്ത നിലയില്‍. രാജീവന്‍ (45), ഭാര്യ ചിത്രലേഖ (32), മകന്‍ അമല്‍രാജ് (11) എന്നിവരാണു മരിച്ചത്. മകള്‍...
കൊയിലാണ്ടി> കൊയിലാണ്ടി ഉപജില്ലാ വിദ്യാരംഗം കലാ സാഹിത്യ വേദി സാഹിത്യ ശില്‍പശാല സംഘടിപ്പിച്ചു. ശില്‍ശാല രമേശ് കാവില്‍ ഉദ്ഘാടനം ചെയ്തു. എ.ഇ.ഒ ജവഹര്‍ മനോഹര്‍ മുഖ്യ പ്രഭാഷണം...