ബോളിവുഡ് നടി പ്രീതി സിന്റയുടെ വിവാഹ വാര്‍ത്തകള്‍ പുറത്ത് വന്ന് തുടങ്ങിയിട്ട് കുറച്ച് നാളുകളായി.കാമുകന്‍ ജീന്‍ ഗോഡ്നോഫുമായുള്ള വിവാഹം കഴിഞ്ഞമാസം നടക്കാനിരുന്നതാ ണെങ്കിലും അവസാന നിമിഷം വിവാഹം...
ധാര്‍മ്മിക് ഫിലിംസിന്റെ ബാനറില്‍ സുജിത്ത് വാസുദേവ് കഥയും തിരക്കഥയും ഒരുക്കി സംവിധാനം ചെയ്യുന്ന 'ജയിംസ് ആന്റ് ആലീസ്' ഏപ്രില്‍ 29-ന് തിയേറ്ററുകളില്‍ എത്തും. ചിത്രത്തില്‍ ജയിംസ് ആയി...
കുട്ടനാടന്‍ വിഭവങ്ങള്‍ എരിവിനും രുചിയ്ക്കും പേരു കേട്ടതാണ്. നോണ്‍ വെജ് വിഭവങ്ങള്‍ പ്രത്യേകിച്ചും. കുട്ടനാടന്‍ രീതിയില്‍ എരിവുള്ള ഒരു താറാവുകറി വച്ചു നോക്കൂ, താറാവ്-അരക്കിലോ സവാള-2 തക്കാളി-1 ഇഞ്ചി...
വൈദ്യുതി ബില്‍ ഉയരുന്നത് പലപ്പോഴും നമ്മുടെ നിത്യചെലവുകളുടെ താളം തെറ്റിക്കും . വരവും ചെലവും സന്തുലിതമാക്കുന്നതിന് വൈദ്യുതി ബില്ലിന്റെ കാര്യത്തില്‍ വളരെ ശ്രദ്ധ നല്‍കേണ്ടതുണ്ട്.വൈദ്യുതി ബില്ലില്‍ കുറവ്...
കൊച്ചി: ലോറി ഡ്രൈവര്‍മാരും കരാറുകാരും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് സമരം. തിങ്കളാഴ്ച മുതല്‍ ഐഒസി പ്ലാന്റുകള്‍ അടച്ചിടും. ഉദയംപേരൂര്‍ പ്ലാന്റില്‍നിന്നുള്ള വിതരണം പുനരാരംഭിക്കുന്നതുവരെ പാചകവാതക...
ബെംഗളൂരു : ബെംഗളൂരുവില്‍ മൂന്നു മലയാളി വിദ്യാര്‍ഥികള്‍ക്ക് മര്‍ദനമേറ്റു. ബെംഗളൂരു വൃന്ദാവന്‍ കോളജ് വിദ്യാര്‍ഥികളായ നിഖില്‍, മെര്‍വിന്‍ മൈക്കിള്‍ ജോയ്, മുഹമ്മദ് ഹാഷിര്‍ എന്നീ വിദ്യാര്‍ഥികള്‍ക്കാണ് മര്‍ദനമേറ്റത്....
ധാക്ക: ഏഷ്യാ കപ്പില്‍ യുഎഇയ്ക്കെതിരെ ലങ്കയുടെ വിജയശില്‍പിയായശേഷം ലങ്കന്‍ നായകന്‍ ലസിത് മലിംഗ ഒരു പ്രഖ്യാപനം കൊണ്ട് ലങ്കന്‍ ആരാധകരെ ഞെട്ടിച്ചു. ട്വന്റി-20 ലോകകപ്പിനുശേഷം രാജ്യാന്തര ക്രിക്കറ്റില്‍...
കൊയിലാണ്ടി> ജി.എസ്.ടി.യു, കെ.പി.എസ്.ടി.യു ലയനത്തോടനുബന്ധിച്ച് സന്ദേശ സദസ്സ് നടത്തി. ഡി.സി.സി വൈസ് പ്രസിഡന്റ് യു.രാജീവൻ ഉദ്ഘാടനം ചെയ്തു. ജി.കെ വേണു അദ്ധ്യക്ഷത വഹിച്ചു. പി.കെ അരവിന്ദൻ, പി.കെ...
കൊയിലാണ്ടി> മേലൂർ മനയടത്ത് പറമ്പിൽ ശ്രീ അന്നപൂർണ്ണേശ്വരി ക്ഷേത്ര മഹോത്സവം മേൽശാന്തി വെതിരമന ഇല്ലം ഗോവിന്ദൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ കൊടിയേറി.