KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി> സംഘപരിവാർ ഫാസിസ്റ്റ് ഭീകരരതക്കെതിരെ സി.പി.ഐ.എം കൊയിലാണ്ടി സെൻട്രൽ മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ മത്സ്യ മാർക്കറ്റ് പരിസരത്ത് നടന്ന പ്രതിഷേധ കൂട്ടായ്മ ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ പി.വിശ്വൻ...

കൊയിലാണ്ടി കോതമംഗലം ക്ഷേത്രത്തിനു സമീപം സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് മാലിന്യം തളളിയ നിലയിൽ

കൊയിലാണ്ടി> കൊല്ലം അരയൻകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിന്റെ നടപ്പന്തൽ സമർപ്പണം നാട്യാചാര്യൻ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ നിർവ്വഹിക്കും. മാർച്ച് 25ന് ക്ഷേത്രാങ്കണത്തിൽ വച്ച് നടക്കുന്ന പരിപാടി...

കൊയിലാണ്ടി ഉപ്പാലക്കണ്ടി ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് നടന്ന കൊടിയേറ്റം

കൊയിലാണ്ടി> നടേരി എജി പാലസ് മുന്‍കാല കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന അനേനാരി ഗോപാലന്‍ (87) അന്തരിച്ചു. ഭാര്യ: മാധവി. മക്കള്‍: രാംദാസ് (ബെംഗളൂരു), ശോഭ, ദേവദാസ് (ഫാസ്റ്റ് ആന്‍ഡ്...

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രം കാളിയാട്ട ഉത്സവത്തിന് നാടൊരുങ്ങുന്നു. 27-ന് രാവിലെ കൊടിയേറ്റം. കാഴ്ചശീവേലിയ്ക്ക് ശേഷം കൊണ്ടാട്ടംപടി ക്ഷേത്രം, കുന്ന്യോറ മല ക്ഷേത്രം, പണ്ടാരക്കണ്ടി, പുളിയഞ്ചേരി, കുട്ടത്ത്...

കൊയിലാണ്ടി: പുളിയഞ്ചേരി കുളം ശുചീകരണ പ്രവൃത്തി തുടങ്ങി. ജില്ലാ കളക്ടര്‍ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് നാട്ടുകൂട്ടം സാംസ്‌കാരിക സമിതി പ്രവര്‍ത്തകരുടെ മേല്‍നോട്ടത്തിലാണ് കുളം ശുചീകരണ പ്രവൃത്തി നടത്തിയത്....

തലശ്ശേരി> സിപിഐ എം കണ്ണൂര്‍ ജില്ല സെക്രട്ടറി പി ജയരാജന് തലശ്ശേരി സെഷനസ് കോടതി ജാമ്യമനുവദിച്ചു. കതിരൂര്‍ മനോജ് വധക്കേസില്‍ ആര്‍എസ്എസ് സമ്മര്‍ദപ്രകാരം രാഷ്ട്രീയ പ്രേരിതമായാണ് സിബിഐ...

കൊയിലാണ്ടി> ചെങ്ങോട്ട്കാവ് പറമ്പിൽ അഹമ്മദ് (65) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: മഖ്ബുൽ, ഇസ്മയിൽ, സാദിഖ്, നസീമ. മരുമക്കൾ: അഷറഫ് (കുവൈത്ത്), ജസീറ, റജുല, ആഷിദ.

കൊയിലാണ്ടി> മുചുകുന്ന് ഊരാട്ടിൽ കിഴക്കയിൽ രാഘവൻ (57) നിര്യാതനായി. ഭാര്യ: പുഷ്പ. മക്കൾ: രൂപേഷ്, രാഗിഷ. മരുമകൻ: രതീഷ്. സഹോദരങ്ങൾ: നാരായണൻ നായർ, ഗംഗാധരൻ നായർ, ദാമോദരൻ...