നടി അമല പോള്‍ ഇനി കന്നടസിനിമയിലും. ' ഹെബ്ബുലി' എന്ന ചിത്രത്തിലൂടെയാണ് താരം സാന്‍ഡല്‍വുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്. സുധീപാണ് റൊമാന്റിക് ചിത്രത്തിലെ നായകന്‍. കൃഷ്ണയാണ് ചിത്രത്തിന്റെ സംവിധായകന്‍....
കണ്ണൂര്‍: ചെറുപുഴയില്‍ കുളിക്കാനിറങ്ങിയ സഹോദരിമാര്‍ മുങ്ങി മരിച്ചു. അമ്മയോടും വല്യച്ഛനുമോടൊപ്പം കുളിക്കാനിറങ്ങിയ ചെറുപുഴക്കടുത്തുള്ള കണ്ണിവയലിലെ രാജിവന്‍ തകടിയന്റെ മക്കളായ രാജലക്ഷ്മി (13) ജയശ്രീ (9) എന്നിവരാണ് മരിച്ചത്.വ്യാഴാഴ്ച...
ഇറ്റാനഗര്‍: അരുണാചര്‍പ്രദേശിലെ തവാങ്ങില്‍ മണ്ണിടിച്ചിലില്‍ 17 മരണം. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. നിരവധിപേര്‍ മണ്ണിനടിയില്‍ പെട്ടിരിക്കുകയാണെന്നാണു റിപ്പോര്‍ട്ട്. ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിലാണു രക്ഷാപ്രവര്‍ത്തനം നടക്കുന്നത്.പഞ്ചനക്ഷത്രഹോട്ടലിന്റെ നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരുന്ന...
കൊയിലാണ്ടി: അപ്രഖ്യാപിത പവർക്കട്ടും ലോഡ്‌ഷെഡ്ഡിംഗും കാരണം ദുരിതമനുഭവിക്കുന്ന ജനങ്ങൾ പൂക്കാട് കെ. എസ്. ഇ. ബി. ഓഫീസിലേക്ക് മാർച്ച് നടത്തി. ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് അശോകൻ കോട്ട്...
കൊയിലാണ്ടി> കൊയിലാണ്ടി നഗരസഭ 31-ാം വാർഡിലെ 70-ാം നമ്പർ അങ്കണവാടി കലോത്സവം വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു. കോതമംഗലം തച്ചംവെളളിയിൽ വെച്ച് നടന്ന പരിപാടി നഗരസഭ ചെയർമാൻ അഡ്വ:...
തിക്കോടി: കേരള സ്റ്റേറ്റ് എക്സ്സര്‍വീസ് ലീഗ് കൊയിലാണ്ടി താലൂക്ക് കുടുംബസംഗമം ഏപ്രില്‍ 25-ന് അനന്തപുരം ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
തിക്കോടി: 'കൂട്ട്' റെസിഡന്റ്‌സ് അസോസിയേഷന്‍ നേതൃത്വത്തിൽ സൗജന്യ നേത്രപരിശോധനയും തിമിര ശസ്ത്രക്രിയാ ക്യാമ്പും നടത്തുന്നു. 24-ന് രാവിലെ 9 മണി മുതല്‍ 12 മണിവരെ തിക്കോടി-പുതിയ കുളങ്ങര സാംസ്‌കാരിക നിലയത്തിലാണ്...
കൊയിലാണ്ടി> പന്തലായനി നെല്ലിക്കോട്ട് ദേവകി അമ്മ (87) നിര്യാതയായി. പന്തലായനി അഘോരശിവക്ഷേത്രം മുൻ ജീവനക്കാരിയായിരുന്നു. ഭർത്താവ് പരേതനായ അനന്തൻനായർ. മകൻ: ശിവശങ്കരൻ. മരുമകൾ: സുധ.
കൊയിലാണ്ടി: കോതമംഗലം തെക്കെവലകുന്നത്ത് പവിത്രന്‍ (49) നിര്യാതനായി. സഹോദരങ്ങള്‍: പത്മജ, സുബജ, ബാബു. സഞ്ചയനം ഞായറാഴ്ച.
കടുത്ത വേനല്‍ ചൂടില്‍ ബുദ്ധിമുട്ടുകയാണ് രാജ്യം. ഉത്തരേന്ത്യയില്‍ അത്യുഷ്ണം കാരണം മരിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നു. പകല്‍ പൊള്ളുന്ന വെയിലും രാത്രിയില്‍ വീശിയടിക്കുന്ന തീക്കാറ്റും. പൊള്ളുന്ന വേനലിന്റെ പ്രശ്‌നങ്ങള്‍...