KOYILANDY DIARY.COM

The Perfect News Portal

തിരുവനന്തപുരം: ലഹരി വിരുദ്ധ പ്രചാരണത്തില്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ കേരളത്തിന്റെ ബ്രാന്‍ഡ് അംബാസഡറാകും. സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് മന്ത്രിമാരുമായി ഇതു സംബന്ധിച്ച്‌ സച്ചിന്‍...

കൊയിലാണ്ടി: ലോകപുകയിലവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി കൊയിലാണ്ടിയില്‍ നടന്ന ബോധവത്കരണപരിപാടി എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ സി. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. പോലീസ്- എക്‌സൈസ് സഹകരണത്തോടെ മാജിക് അക്കാദമിയാണ് പരിപാടി നടത്തിയത്....

കൊയിലാണ്ടി> ഏഴുകുടിക്കൽ പരേതനായ നടുവിലെ പുരയിൽ വാസുദേവന്റെ ഭാര്യ: സുന്ദരി (85) നിര്യാതയായി. മക്കൾ: ശിവദാസൻ, നളിനി, ചന്ദ്രൻ, ഗീത, വനജ, ബേബി. മരുമക്കൾ: സുകുമാരൻ (ബേപ്പൂർ),...

കൊയിലാണ്ടി> മൂടാടി ഹിൽ ബസാറിലെ ടെയ്‌ലറായിരുന്ന പി.കെ ദാസൻ (65) നിര്യാതനായി. തലശ്ശേരി തിരുവങ്ങാട് സ്വദേശിയാണ്.

കൊച്ചി:  സോളാര്‍കേസിലെ പ്രതി കൈപ്പമംഗലം സ്വദേശി മണിലാലിന്റെ സഹോദരന്‍ റിജേഷിനെയും അമ്മയെയും താന്‍ നേരിട്ടുകണ്ടത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞിട്ടാണെന്ന് മണലൂര്‍ മുന്‍ എംഎല്‍എ പി എ മാധവന്‍....

തിരുവനന്തപുരം > സംസ്ഥാനത്ത് പുതിയ അധ്യയനവര്‍ഷത്തിന് ബുധനാഴ്ച തുടക്കം. രണ്ടുമാസത്തെ അവധിക്കാലം കഴിഞ്ഞ് വിദ്യാര്‍ഥികള്‍ വീണ്ടും ക്ളാസ്മുറികളിലേക്ക്. ഇത്തവണ മൂന്ന് ലക്ഷത്തോളം വിദ്യാര്‍ഥികള്‍ ഒന്നാംക്ളാസില്‍ എത്തുമെന്നാണ് പ്രതീക്ഷ....

കൊയിലാണ്ടി :  മാതാവിന്റെ മരണവാര്‍ത്തയറിഞ്ഞ് കുടുംബവീട്ടിലേക്ക് പുറപ്പെട്ട മകനും ഭാര്യയും വാഹാനാപകടത്തില്‍ മരിച്ചു. കൊയിലാണ്ടി നന്തി സ്വദേശി ബഷീര്‍(54), ഭാര്യ ജമീല(47) എന്നിവരാണ് മരിച്ചത്. ഇരുവരുടെയും മകന്‍ മുഹമ്മദ്‌ അഭിയെ...

കൊച്ചി> പെട്രോള്‍,ഡീസല്‍ വിലവര്‍ധനയ്ക്ക് പിന്നാലെ രാജ്യത്ത് പാചകവാതക വില കുത്തനെ കൂട്ടി സബ്‌സിഡിയുള്ള ഗാര്‍ഹിക സിലിണ്ടറൊന്നിന് 23 രൂപയും വാണിജ്യ സിലിണ്ടറിന് 38 രൂപയും കൂടും. കൊച്ചിയില്‍...

കൊയിലാണ്ടി ഖുർആനിക് പ്രീ സ്‌കൂളിലെ പ്രവേശനോത്സവം നിസാർ ഒളവണ്ണ ഉദ്ഘാടനം ചെയ്യുന്നു

കൊയിലാണ്ടി ബദരിയ്യ അറബിക്ക് കോളജിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ എം. മുഹമ്മദ് സലീം ഉപഹാരം നൽകി അനുമോദിക്കുന്നു