സിനിമയെ വെല്ലുന്ന പ്രണയവും വിവാഹവുമായിരുന്നു ലിസിയുടെയും പ്രിയദര്‍ശന്റെയും. മാതൃകാ ദമ്പതിമാരെ പോലെ 24 വര്‍ഷങ്ങള്‍ അവര്‍ ഒരുമിച്ച് ജീവിച്ചു. പെട്ടന്നുള്ള വിവാഹ മോചനം ആരാധകര്‍ക്കും ഞെട്ടലായിരുന്നു. ലിസിയുമായി...
കോഴിക്കോട്: നീലഗിരി ജില്ലയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഓവാലി പഞ്ചായത്തിലെ പെരിയാര്‍നഗരിലെ രാധാകൃഷ്ണന്‍ (45) മരിച്ചു. സ്വകാര്യ എസ്റ്റേറ്റിലെ വാച്ച്‌മാനായ ഇദ്ദേഹം ജോലി കഴിഞ്ഞ് വീട്ടിലേയ്ക്കു വരുമ്ബോള്‍ ബാര്‍വുഡ്...
കൊയിലാണ്ടി: മുചുകുന്ന് യു.പി സ്‌ക്കൂൾ വിദ്യാർത്ഥിനി അമൃതയ്ക്ക് ഇനി അടച്ചുറപ്പുളള വീട്ടിൽ സുരക്ഷിതമായി കിടന്നുറങ്ങാം. നല്ലൊരു വീടെന്ന സ്വപ്നം മനസ്സിൽ താലോലിച്ചു കഴിയേണ്ടി വരുമെന്ന അവസ്ഥയിൽ നിന്നാണ്...
കൊയിലാണ്ടി: കൊല്ലം കണിയാംകുന്നുമ്മൽ ചിരുതക്കുട്ടി (93) നിര്യാതയായി. ഭർത്താവ്: പരേതനായ കോഴിപ്പുറത്ത് ചന്തു. മക്കൾ: ജാനു, ദേവി, ബാലൻ (ടൂറിസ്റ്റ് ടാക്‌സി, കൊയിലാണ്ടി), രാധ, വസന്ത, സുലേഖ.
കൊയിലാണ്ടി: പൊയില്‍ക്കാവ് പാറക്കല്‍താഴ ശിവദാസന്‍ (57) അന്തരിച്ചു. ഭാര്യ: ശാന്ത. മക്കള്‍: ശശികല, സംഗീത. മരുമക്കള്‍: ബിജു, സുധാകര്‍ (ചെന്നൈ), സഹോദരങ്ങള്‍: ദേവി, പാര്‍വതി, പരേതരായ ശങ്കരന്‍...
കൊയിലാണ്ടി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി വർഷങ്ങളോളം പീഡിപ്പിച്ച കോക്കല്ലൂർ സ്വേദേശി നേറമ്മൽ വീട്ടിൽ അബ്ദുള്ള എന്ന് വിളിക്കുന്ന ഷഹനാദ് (26) എന്നയാളാണ് കരിപ്പൂർ വിമാനത്താവളത്തിൽ...
മാനവരാശി ഇന്ന് ഭീതിയോടെ കാണുന്ന രോഗങ്ങളില്‍ പ്രധാന സ്ഥാനമാണ് ക്യാന്‍സറിന്. ജീവനേയും ജീവിതത്തേയും തല്ലികെടുത്താന്‍ ശേഷിയുള്ള ഈ വിനാശകാരിയായ രോഗം പ്രാഥമികാവസ്ഥയില്‍ കണ്ടെത്താനാകില്ലയെന്നാതാണ് പ്രധാന വെല്ലുവിളി. പ്രധാനമായും...
തലശേരി: ഭരണം വിട്ടൊഴിയുന്നഘട്ടത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചനടപടികളെക്കുറിച്ച് ചീഫ്‌സെക്രട്ടറിക്ക് പോലും വിമര്‍ശനപരമായി സംസാരിക്കേണ്ട അതിശയകരമായ സാഹചര്യമാണ് സംസ്ഥാനത്തുള്ളതെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ പറഞ്ഞു....
വാഷിങ്ടണ്‍: ഒടുവില്‍ ആപ്പിളിന്‍െറ സഹായമില്ലാതെ തന്നെ അമേരിക്കന്‍ രഹസ്യാന്വേഷണ എജന്‍സിയായ എഫ.്ബി.ഐ ആപ്പിള്‍ ഫോണിന്‍െറ ലോക് തുറന്നു. ഫോണ്‍ അണ്‍ലോക് ചെയ്യാന്‍ കമ്ബനിയെ സഹായിച്ചത് ഏത് കമ്ബനിയാണെന്ന്...