KOYILANDY DIARY.COM

The Perfect News Portal

കൊല്ലം ശ്രീ പിഷാരികാവിൽ കാളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് ഇന്നലെ നടന്ന നാന്ദകം പുറത്ത്എഴുന്നളളിപ്പ്‌

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് കാളിയാട്ട മഹോൽസവം സമാപിച്ചു. ഭക്തി നിർഭരമായ ഒട്ടെറെ ചടങ്ങുകൾ കാളിയാട്ട ദിവസം നടന്നു. വൈകീട്ട് കൊല്ലത്ത് അരയന്റെയും വേട്ടുവരുടെയും തണ്ടാന്റെയും വരവുകളും മറ്റ്...

കൊയിലാണ്ടി: സഹപാഠിക്കൊരു കൈത്താങ്ങ് പദ്ധതിപ്രകാരം മുചുകുന്ന് യു.പി സ്‌ക്കൂൾ വിദ്യാർത്ഥികൾ സഹപാഠി അമൃതയ്ക്ക് വേണ്ടി നിർമ്മിച്ച വീടിന്റെ താക്കോൽ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻനായർ വീട്ടുകാർക്ക് കൈമാറി. വിദ്യാർത്ഥികൾക്കൊപ്പം...

കൊയിലാണ്ടി: കുറുവങ്ങാട് പറമ്പില്ലത്ത് താമസിക്കും അണേലക്കുനി സഹദേവൻ (60) നിര്യാതനായി. ഭാര്യ: ചന്ദിക. മക്കൾ: അപർണ്ണ, അർച്ചന, അഖിൽ. സഹോദരങ്ങൾ: ജാനകി, വിജയൻ ടി.കെ, ലീല, വത്സല,...

കൊയിലാണ്ടി: ബീച്ച്‌റോഡിൽ വലിയകത്ത് വളപ്പിൽ ഇമ്പിച്ചാലി (90) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: ഖാദർ, ഉസ്മാൻ, ഹംസ, ബഷീർ, അഹമ്മദ്, മുസ്തഫ (ഇരുവരും മസ്‌ക്കറ്റ്), റസിയ, സമീറ,...

കൊയിലാണ്ടി: മണമൽ മിനർവയിൽ ജനാർന്ദൻ നായർ നിര്യാതനായി. ഭാര്യ: ഭാർഗവിഅമ്മ. മക്കൾ: വിനോദ്, ബിന്ദു. മരുമക്കൾ: ജിഷ (കട്ടമ്പൂർ), ബാബു (മേലൂർ). സഞ്ചയനം ബുധനാഴ്ച.

കൊയിലാണ്ടി കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രമഹോത്സവത്തോടനുബന്ധിച്ച് ചെറിയ വിളക്കു ദിവസം നടന്ന കാഴ്ചശീവേലി

കൊയിലാണ്ടി: മുചുകുന്ന് പാലയാടിമീത്തല്‍ അജയ് (11) അന്തരിച്ചു. പാലയാടി മീത്തല്‍ ശശി-സുധ ദമ്പതിമാരുടെ മകനാണ്. സഹോദരന്‍: ശ്രീരാജ്. മുചുകുന്ന് യു.പി. വിദ്യാര്‍ഥിയായിരുന്ന അജയ് കഴിഞ്ഞ മൂന്ന് മാസത്തോളമായി...

കൊയിലാണ്ടി: തിരുവങ്ങൂരില്‍ തീവണ്ടിതട്ടി അജ്ഞാതന്‍ മരിച്ചു. ഏകദേശം 155 സെ.മീ. ഉയരമുണ്ട്. ഇരുനിറം, നരയോടുകൂടിയ മുടിയും കുറ്റിത്താടിയുമാണ്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍. ഫോണ്‍: കൊയിലാണ്ടി...

കൊയിലാണ്ടി കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രമഹോത്സവത്തിന്റെ ഭാഗമായി നടന്ന മുചുകുന്ന് പത്മനാഭന്റെ ഓട്ടംതുളളൽ