കാരുണ്യ കെആർ 695 ലോട്ടറി ഇന്ന് മൂന്ന് മണിക്ക് നറുക്കെടുക്കും. ഒന്നാം സമ്മാനം 80 ലക്ഷം രൂപ. രണ്ടാം സമ്മാനം 5 ലക്ഷം രൂപ. 40 രൂപയാണ്...
കക്കട്ടിൽ: മഹാശിവരാത്രിയോടനുബന്ധിച്ച് അമ്പലക്കുളങ്ങര ശ്രീ പാർവതി ക്ഷേത്രത്തിലേക്ക് ഇളനീർ വരവ് ഘോഷയാത്ര നടത്തി. തുടർന്ന് അഭിഷേകവും പ്രഭാഷണവും മാതൃസമിതിയുടെ തിരുവാതിരയും അരങ്ങേറി. മധുസൂദനൻ വളയം, കുനിയിൽ അനന്തൻ,...
താമരശ്ശേരിയിൽ വിദ്യാർത്ഥികൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഗുരുതരമായി പരുക്കേറ്റ പത്താം ക്ലാസുകാരൻ മരിച്ചു. താമരശ്ശേരി ചുങ്കം പാലോറക്കുന്ന് ഇക്ബാലിൻ്റെ മകൻ മുഹമ്മദ് ഷഹബാസ് ആണ് മരണത്തിന് കീഴടങ്ങിയത്. ഇന്ന്...
കൊയിലാണ്ടി: മൂടാടി ഗ്രാമ പഞ്ചായത്ത് മൂന്നാം വാർഡിൽ വടക്കയിൽ മുക്ക് എളമ്പിലാട് സ്കൂൾ റോഡ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ. ശ്രീകുമാർ ഉദ്ഘാടനം നിർവ്വഹിച്ചു. വാർഡ്...
ചേമഞ്ചേരി: കൊളക്കാട് വാഴവളപ്പിൽ കല്ല്യാണി (82) നിര്യാതയായി. ഭർത്താവ്: പരേതനായ ശങ്കരൻ ഗുരുക്കൾ. മക്കൾ: ബാലകൃഷ്ണൻ. ശശി അമ്പാടി (CPI(M) കാഞ്ഞിലശ്ശേരി നോർത്ത് ബ്രാഞ്ച് അംഗം), പരേതയായ...
കൊയിലാണ്ടി താലൂക്കാശുപത്രിയിൽ മാര്‍ച്ച് 01 ശനിയാഴ്ചത്തെ ഒ.പിയില്‍ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍.. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്,...
കൊയിലാണ്ടി: നഗരസഭ 4-ാം വാർഡ്, മാരിഗോൾഡ് കൃഷിക്കൂട്ടം തണ്ണി മത്തൻ കൃഷിയിൽ നൂറുമേനി വിളവെടുത്തു. കഴിഞ്ഞ വർഷങ്ങളിൽ ചെണ്ടുമല്ലി, നിലക്കടല, പച്ചക്കറി കൃഷികളിലൂടെ പെരുമതെളിയിച്ചാണ് കൃഷിക്കൂട്ടം ജൈത്രയാത്ര...
കോഴിക്കോട്: പെരുമണ്ണ ഡ്രൈവിംഗ് സ്കൂൾ ഗ്രൌണ്ടിന് സമീപം നിർത്തിയിട്ടിരുന്ന ലോറി മോഷണം നടത്തിയ കേസ്സിലെ പ്രതികളെ പോലീസ് പിടികൂടി. എൻ.ഐ.ടി പുല്ലാവൂർ സ്വദേശി കിഴക്കെയിൽ വീട്ടിൽ കെ.കെ.ബഷീർ...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മാർച്ച് 01 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. . . 1. ജനറൽപ്രാക്ടീഷ്ണർ ഡോ : മുസ്തഫ മുഹമ്മദ് ( 8.30...
ഹോപ്പ് ബ്ലഡ് ഡോണേഴ്സ് ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് എസ്. കെ. പൊറ്റക്കാട് ഹാളിൽ നടത്തിയ രക്തദാതാക്കളുടെ സംഗമം സംഘടിപ്പിച്ചു. കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ....