KOYILANDY DIARY.COM

The Perfect News Portal

പയ്യോളി: അവശത അനുഭവിക്കുന്ന ദരിദ്ര വിഭാഗം, വിദ്യാസമ്പന്നരായ അഭ്യസ്ത വിദ്യർ, സംരംഭങ്ങളിലേർപ്പെടുന്ന യുവസമൂഹം തുടങ്ങി എല്ലാവിഭാഗം ജനങ്ങളേയും ചേർത്തുപിടിച്ച് സമഗ്രവും നൂതനവുമായ സുസ്ഥിര പുരോഗതിയാണ് സംസ്ഥാന സർക്കാർ...

കാരണവര്‍ വധക്കേസ് പ്രതി ഷെറിന്റെ മര്‍ദനത്തിനിരയായ തടവുകാരിയെ ജയില്‍ മാറ്റി. കണ്ണൂര്‍ വനിതാ ജയിലില്‍ മര്‍ദ്ദനത്തിനിരയായ നൈജീരിയന്‍ പൗര ജൂലിയെ തിരുവനന്തപുരം വനിതാ ജയിലിലേക്കാണ് മാറ്റിയത്. സഹതടവുകാരിയെ...

കൊയിലാണ്ടി: വിയ്യൂർ കീഴ്കോളിയോട്ട് കല്യാണി അമ്മ (73) നിര്യാതയായി. ഭർത്താവ്: കുഞ്ഞിക്കണാരൻ നായർ, മക്കൾ: മനോജ് (ദുബായ്), ബിജു (GST ഓഫീസർ പേരാമ്പ്ര), ഇന്ദിര (ചെന്നൈ). മരുമക്കൾ:...

കാസര്‍ഗോഡ്: മഞ്ചേശ്വരത്ത് എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ. മിയാപടവ് സ്വദേശികളായ സയ്യിദ് ഹഫ്രീസ് (25), മുഹമ്മദ് സമീര്‍ എസ് കെ (24) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്....

ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജുമായി വെയില്‍സ് ആരോഗ്യ വകുപ്പ് മന്ത്രി (ഹെല്‍ത്ത് ആന്റ് സോഷ്യല്‍ കെയര്‍ കാബിനറ്റ് സെക്രട്ടറി) ജെറമി മൈല്‍സ് സെക്രട്ടറിയേറ്റില്‍ ചര്‍ച്ച നടത്തി....

കോഴിക്കോട്: രാമനാട്ടുകരയിൽ വീണ്ടും ലഹരിവേട്ട. ഗുഡ്സ് ഓട്ടോയിൽ വിൽപനക്കായി കൊണ്ടു വന്ന നാല് കിലോ കഞ്ചാവുമായി മലപ്പുറം സ്വദേശി പിടിയിൽ. മലപ്പുറം സ്വദേശി കൊളത്തൂർ പടപറമ്പ് കപോടത്ത്...

കോഴിക്കോട്‌ ഓഫീസേഴ്സ്‌ ക്ലബ്ബിൽ മദ്യ ലഹരിയിൽ തോക്ക്‌ ചൂണ്ടിക്കാട്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ച വ്യക്തിക്കെതിരെ കേസ്‌. ഉള്ള്യേരി സ്വദേശി സുധീന്ദ്രനെതിരെയാണ്‌ പൊലീസ് കേസെടുത്തത്‌. ഇന്നലെ രാത്രിയാണ്‌ സംഭവം നടന്നത്‌....

കൊയിലാണ്ടി: ജി വി എച്ച് എസ് എസ് കൊയിലാണ്ടിയിലെ എസ് പി സി വിദ്യാർത്ഥികളുടെ പാസ്സിങ് ഔട്ട്‌ പരേഡ് സംഘടിപ്പിച്ചു. സ്റ്റേഡിയം ഗ്രൗണ്ടിൽ നടന്ന പരേഡിൽ ഇൻസ്‌പെക്ടർ...

താമരശ്ശേരിയിൽ വിദ്യാർത്ഥികൾ തമ്മിൽ ഉണ്ടായ സംഘർഷത്തിൽ പത്താം ക്ലാസുകാരന് ഗുരുതര പരുക്ക്. തലയ്ക്ക് ക്ഷതമേറ്റ കുട്ടി കോഴിക്കോട് മെഡിക്കൽ കോളജിൽ വെന്റിലേറ്ററിലാണ്. താമരശ്ശേരിയിലെ ട്യൂഷൻ സെന്ററിൽ പത്താം...

നിർമ്മിത ബുദ്ധിയിൽ മലയാളിക്ക് ആഗോള അംഗീകാരം. കോഴിക്കോട് പയ്യോളി സ്വദേശി ശരത് ശ്രീധരനാണ് നിർമ്മിത ബുദ്ധി മേഖലയിലെ പുത്തൻ പ്രതിഭക്കുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ടിക്കൽ ആൻ്റ് ഇലക്ട്രോണിക്സ്...