കൊയിലാണ്ടി: യുവത്വം നാടിന്റെ കരുത്ത് എന്ന പ്രമേയത്തിൽ എസ്.വൈ.എസ് സംസ്ഥാന നേതാക്കൾ നയിക്കു ധർമസഞ്ചാരത്തിന് കൊയിലാണ്ടി സോൺ കമ്മിറ്റി ആഭിമുഖ്യത്തിൽ ഉജ്ജ്വല സ്വീകരണം നൽകി. കൊയിലാണ്ടി ഖൽഫാൻ...
കൊയിലാണ്ടി: കന്നൂര്‍ തൃക്കോവില്‍ മഹാവിഷ്ണുക്ഷേത്രത്തില്‍ ഭാഗവത സപ്താഹയജ്ഞം തുടങ്ങി. കക്കാട്ടില്ലത്ത് വാസുദേവന്‍ നമ്പൂതിരി ദീപംതെളിയിച്ചു. ഗുരു ചേമഞ്ചരി കുഞ്ഞിരാമന്‍നായര്‍ ഉദ്ഘാടനംചെയ്തു. കെ.എം.ജി. കുറുപ്പ് ഗുരുവിനെ പൊന്നാടയണിയിച്ചു. പാലാഞ്ചേരി...
കൊയിലാണ്ടി: മേലൂര്‍ കളത്തില്‍ ബാലചന്ദ്രന്റെ ഭാര്യ തെനഞ്ചേരി പത്മാവതി (53) അന്തരിച്ചു. സഹോദരങ്ങള്‍: രാഘവന്‍, വിജയലക്ഷ്മി, ഉണ്ണി, മനോജ്, അനില, പരേതരായ ശാന്ത, രാജീവന്‍. സഞ്ചയനം ബുധനാഴ്ച.
കൊയിലാണ്ടി: തിരുവങ്ങൂര്‍ ഭഗവതി ക്ഷേത്രോത്സവത്തിന് കൊടിയേറി. മേല്‍ശാന്തി കുറ്റിയില്‍മഠം ബിനുകുമാറിന്റെ കാര്‍മികത്വത്തിലായിരുന്നു ചടങ്ങ്. മാര്‍ച്ച് 28-ന് ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായരെ ആദരിക്കല്‍, രാമന്‍ കീഴനയുടെ പ്രഭാഷണം....
കൊയിലാണ്ടി : വടക്കെ മലബാറിലെ ചരിത്ര പ്രസിദ്ധമായ കൊല്ലം ശ്രീ പിഷാരികാവ് കാളിയാട്ട മഹോത്സവത്തിന് കൊടിയേറി. ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ ഭക്തജനസഹസ്രങ്ങളെ സാക്ഷിനിർത്തിയായിരുന്നു കൊടിയേറ്റം നടന്നത്. കാഴ്ചശീവേലി നടന്നു....
കൊല്‍ക്കത്ത> പ്രേമാഭ്യര്‍ത്ഥന നിരസിച്ച 14കാരിയായ വോളിബോള്‍ താരത്തെ 19 വയസുകാരന്‍ വെട്ടിക്കൊന്നു. കൊല്‍ക്കത്തയിലെ ബറാസത്തിലാണ് സംഭവം. ഒമ്പതാം ക്ളാസ് വിദ്യാര്‍ത്ഥിനിയായ സംഗീത എയ്ച് എന്ന ടീനയാണ് കൊല്ലപ്പെട്ടത്....
കണ്ണൂര്‍> കണ്ണൂര്‍ ആലക്കോട് വാടകമുറിയില്‍ സുഹൃത്തുക്കളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ആലക്കോട് ടൗണിന് സമീപത്ത് പുതിയപുരയില്‍ രാജു (52), രയറോം കാക്കടവിലെ പ്‌ളാവിലകത്ത് കണ്ണന്‍ (33)...
പാലക്കാട്> സംസ്ഥാനത്ത് ഇടത് തരംഗമാണെന്നും യുഡിഎഫ് സര്‍ക്കാര്‍ അമ്പേ പരാചയമാണെന്നും പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. പുതുശേരിയില്‍ സിപിഐ എം മലമ്പുഴ മണ്ഡലം കമ്മിറ്റി...
ബാഗ്ദാദ്> ഇറാക്കില്‍ ഫുട്ബോള്‍ മത്സരത്തിനിടെ ഐ എസ് നടത്തിയ ചാവേര്‍ ആക്രമണത്തില്‍ 29 പേര്‍ കൊല്ലപ്പെട്ടു. തലസ്ഥാനമായ ബാഗ്ദാദിന് 25 മൈല്‍ അകലെയുള്ള ഇസ്കന്ദ്രിയ നഗരത്തിലാണ് സംഭവം....