KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട്: ലോക രക്തദാതൃദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ജൂണ്‍ 14-ന് കോഴിക്കോട്ട് നടക്കും. മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ നടക്കുന്ന ചടങ്ങുകള്‍  ആരോഗ്യ-സമൂഹികനീതി മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനംചെയ്യും. ദിനാചരണത്തിന്റെ...

കൊയിലാണ്ടി> പന്തലായനി തെക്കെയിൽതാഴ ശ്രീവളളി (52) നിര്യാതയായി. മക്കൾ: ബ്രിജേഷ് (ആർമി), ബ്രിജിത്ത്. സഞ്ചയനം വെളളിയാഴ്ച.

കൊയിലാണ്ടി> കോമത്ത്കര കൊളപ്പുറത്ത് കുഞ്ഞികണാരൻ (കുട്ട്യേട്ടൻ)  (81) നിര്യാതനായി. സഹോദരങ്ങൾ: ജാനകി (കുറുവങ്ങാട്), നാരായണി (പന്തലായനി), ലീല (കോമത്ത്കര), കൃഷ്ണൻ (കോതമംഗലം), ലക്ഷ്മി (കൊളാവിപ്പാലം), പരേതരായ കല്യാണി (എളാട്ടേരി),...

കൊയിലാണ്ടി> വയങ്ങോട്ട് ദേവകി (68) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ. മക്കൾ: രജനി, ലതിക (രജില). മരുമക്കൾ: കൃഷ്ണൻ (കാസർഗോഡ്), സജീഷ് (പെരുമ്പൊയിൽ). സഞ്ചയനം വെളളിയാഴ്ച.

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് പഞ്ചായത്തിൽ വിശാലമായ കാർഷിക മാലിന്യ സംസ്‌കരണ പദ്ധതികൾക്ക് തുടക്കമാകുന്നു. പ്രധാനമന്ത്രിയുടെ സംസദ് ആദർശ് ഗ്രാമയോജന പദ്ധതിയിൽ ഉൾപ്പെടുത്തി പാർലമെന്റംഗം മുല്ലപ്പള്ളി രാമചന്ദ്രൻ എം. പി....

കടൽക്ഷോഭത്തിൽ തകർന്ന കൊളാവിപാലം ഇരിങ്ങൽ തീരദേശം കെ.ദാസൻ എം.എൽ.എ സന്ദർശിക്കുന്നു

സമൂസ എന്ന് തിരിച്ചും മറിച്ചും വായിക്കാവുന്ന മൂന്നക്ഷരങ്ങളില്‍ അറിയപ്പെടുന്ന പലഹാരത്തെ അറിയാത്ത ആരും ഉണ്ടാകില്ല. ത്രികോണ ആകൃതിയില്‍ ഏത് കോണിലും കടിച്ച് തീറ്റ ആരംഭിക്കാവു‌ന്ന സമൂസയേക്കുറിച്ച്. ആദിയില്‍...

ചേരുവകള്‍: ചെറി‍യ നേന്ത്രപ്പഴം -6 എണ്ണം (നന്നായി പഴുത്തത്) മുട്ട -2 എണ്ണം തേങ്ങ ചിരവിയത് -ഒരു കപ്പ് പഞ്ചസാര -1/2 കപ്പ് ഏലക്കായ് പൊടിച്ചത് -ഒരു...

കോഴിക്കോട്: തലച്ചോറിനെ ബാധിക്കുന്ന സെറിബ്രല്‍ മലേറിയ കോഴിക്കോട് എലത്തൂരില്‍ സ്ഥിരീകരിച്ചു. ഒരു കുടുംബത്തിലെ അഞ്ചു പേര്‍ക്കാണ് അസുഖം ബാധിച്ചിരിക്കുന്നത്. കേരളത്തില്‍ വളരെ അപൂര്‍വ്വമായി കണ്ടുവരുന്ന അസുഖമാണിത്. തലച്ചോറിന്റെ...

നമ്മുടെ ജീവിതത്തെ പലപ്പോഴും ബാധിച്ചിട്ടുള്ള ഒരു സാധാരണ സംഭവമാണ് തൊണ്ടവേദന. തൊണ്ടവേദന വേദനാജനകവും ,സംസാരിക്കാനും ഭക്ഷണം കഴിക്കാനും ബുദ്ധിമുട്ടുണ്ടാക്കുന്നതുമാണ്. തൊണ്ടവേദനയ്ക്കു പ്രധാന കാരണങ്ങള്‍ അണുബാധയോ, ഉച്ചത്തിലുള്ള അലര്‍ച്ചയോ,...