KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി> മിനി സിവിൽ സ്റ്റേഷനിൽ മഴക്കാലപൂർവ്വ ശുചീകരണ പരിപാടി നടത്തി. തഹസിൽദാർ ടി.സോമനാഥൻ, താലൂക്ക് സപ്ലൈ ഓഫീസർ കെ.ടി പ്രകാശൻ, ഡെപ്യൂട്ടി തഹസിൽദാർമാരായ സി.കെ രവി, പി....

കൊയിലാണ്ടി> മഴക്കാലം ശക്തി പ്രാപിക്കുന്നതിന് മുൻപായി കൊയിലാണ്ടി താലൂക്കാശുപത്രിയിൽ നഗരസഭയുടെയും വികസന സമിതിയുടെയും നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനം നടത്തി. നഗരസഭ ചെയർമാൻ അഡ്വ: കെ സത്യൻ ഉദ്ഘാടനം...

കൊയിലാണ്ടി: കാപ്പാട് ഹൈദ്രോസ് പളളിക്കുളത്തിൽ സഹോദരങ്ങൾ മുങ്ങിമരിച്ചു. കാപ്പാട് പീടികക്കണ്ടിക്കുനി കബീർ -സബീന ദമ്പതികളുടെ മക്കളായ മുഹമ്മദ് അസിം (8)( ഇലാഹിയ ഹയർസെക്കണ്ടറി സ്‌ക്കൂൾ മൂന്നാംതരം വിദ്യാർത്ഥി),...

കൊയിലാണ്ടി: ജയിലുകളിലെ വരുമാനം ജയില്‍വികസനത്തിനുപയോഗിക്കാനുള്ള സാങ്കേതിക തടസ്സങ്ങളൊഴിവാക്കാന്‍ ട്രസ്റ്റ് രൂപീകരിക്കുമെന്ന് സംസ്ഥാന ജയില്‍മേധാവി ഋഷിരാജ് സിങ് പറഞ്ഞു. കൊയിലാണ്ടി സബ്ബ്ജയില്‍ സന്ദര്‍ശിക്കാനെത്തിയതായിരുന്നു അദ്ദേഹം. ജയിലില്‍നിന്നുള്ള വരുമാനം ട്രഷറിയിലടച്ച് പിന്നീട്...

പാരീസ്: കാത്തുകാത്തിരുന്ന് ഒടുവില്‍ ഫ്രഞ്ച് ഓപ്പണില്‍ ലോക ഒന്നാം നന്പര്‍ താരം നോവാക്ക് ജോക്കോവിക്കിന് കിരീടം. പുരുഷ സിംഗിള്‍സില്‍ രണ്ടാം സീഡ് ബ്രിട്ടന്‍റെ ആന്‍റി മറേയെ മറികടന്നായരുന്നു...

കലിഫോര്‍ണിയ• കോപ്പ അമേരിക്ക ഫുട്ബോളില്‍ വെനസ്വേലയ്ക്ക് ജയത്തോടെ തുടക്കം. ജമൈക്കയെ മറുപടിയില്ലാത്ത ഒരു ഗോളിനാണ് വെനസ്വേല തോല്‍പ്പിച്ചത്. പതിനഞ്ചാം മിനിട്ടില്‍ ജോസഫ് മാര്‍ട്ടിനെസിന്റെ വകയായിരുന്നു ഏക ഗോള്‍...

മലപ്പുറം: ജീവന്‍ രക്ഷാമരുന്നുകളിലേതടക്കം 33 ഔഷധരാസമൂലകങ്ങളുടെ വില കുറച്ച്‌ ഉത്തരവായി. കിടത്തിചികിത്സയില്‍ അനിവാര്യമായ 31 തരം ഐ.വി ഫ്ലൂയിഡുകളെ വില നിയന്ത്രണത്തില്‍ കൊണ്ടുവന്നിട്ടുമുണ്ട്. ഏപ്രിലില്‍ വില കുറച്ച...

കൊയിലാണ്ടി: കുറുവങ്ങാട് കൈതവളപ്പില്‍ താഴെ പ്രഭീഷ് (27) നിര്യാതനായി. ഭാര്യ: ആതിര (തുവ്വക്കോട്). പിതാവ്: പരേതനായ പ്രേമന്‍. മാതാവ്: രാധ. സഹോദരന്‍:രതീഷ്.

കൊയിലാണ്ടി: മന്ദമംഗലം കിഴക്കെ മരക്കനകത്ത് നാരായണി (90) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കണ്ണന്‍. സഹോദരി: മാളു ചെട്ട്യാട്ടില്‍. സഞ്ചയനം ചൊവ്വാഴ്ച.

കൊയിലാണ്ടി: പരിസ്ഥിതി ദിനത്തില്‍ നടന്ന വിവാഹത്തിന്റെ ഓര്‍മയ്ക്കായി വരണമാല്യം അഴിക്കുംമുമ്പേ വൃക്ഷത്തൈനട്ട് വധൂവരന്മാര്‍ ശ്രദ്ധനേടി. കുറുവങ്ങാട്  പുനത്തില്‍ പൂജയും എടക്കുളം വടക്കെതോന്നാത്ത് അഖിലുമാണ് വിവാഹിതരായ ഉടന്‍തന്നെ പരിസ്ഥിതി...