കുന്ദമംഗലം: ചാത്തങ്കാവ് ദിശ ജൈവ പച്ചക്കറി സംഘം വിളവെടുപ്പ് നടത്തി. പൂര്‍ണ്ണമായും പരമ്പരാഗത ജൈവ രീതിയില്‍ കൃഷി ചെയ്ത വെള്ളരിയും പയറും ചീരയും വെണ്ടയുമൊക്കെ നൂറ് മേനി...
കോഴിക്കോട്: നഗരമതിലുകള്‍ പോസ്റ്റര്‍മുക്തമാക്കി വര്‍ണ ചിത്രങ്ങള്‍കൊണ്ടലങ്കരിക്കാന്‍ വീണ്ടും വിദ്യാര്‍ത്ഥികള്‍ രംഗത്തിറങ്ങി. ജില്ലാ കളക്ടറുടെ പ്രത്യേക പദ്ധതിയായ കംപാഷണേറ്റ് കോഴിക്കോടിന്റെ ഭാഗമായി ഇന്നലെ മെഡിക്കല്‍ കോളേജിന്റെ ചുറ്റുമതില്‍ കുട്ടികള്‍...
വടകര: രാത്രികാല റോഡ് പരിശോധനയ്ക്കിടെ എക്സൈസ് സംഘം പതിനഞ്ച് ലക്ഷം രൂപയുടെ കുഴല്‍പണം പിടികൂടി. വടകര പുറമേരിയില്‍ വച്ചാണ് വാഗണ്‍ആര്‍ കാറില്‍ കടത്തുകയായിരുന്ന പണം കണ്ടെത്തിയത്. സംഭവവുമായി...
കോഴിക്കോട്: ഹൃദയമിടിപ്പിലെ താളപ്പിഴകളും അസ്വഭാവികതകളും അനുബന്ധ പ്രശ്നങ്ങളും പരിഹരിക്കുന്ന ഹൃദ്രോഗ വിദഗ്ധരുടെ ഏഴാമത് സംസ്ഥാന സമ്മേളനം കോഴിക്കോട് റാവിസ് കടവ് റിസോര്‍ട്ടില്‍ നടന്നു. ഇലക്‌ട്രോ ഫിസിയോളജി എന്നറിയപ്പെടുന്ന...
കൊച്ചി> പാമ്പാടി നെഹ്റു എഞ്ചിനീയറിങ് കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ മൊബൈല്‍ ഫോണ്‍ സന്ദേശങ്ങള്‍ പൊലീസിന് ലഭിച്ചു. മരണവുമായി ബന്ധപ്പെട്ട് നിര്‍ണായക തെളിവുകളാണിവ. സാങ്കേതിക സര്‍വ്വകലാശാലയുടെ(കെടിയു) പരീക്ഷ...
വടകര > ഡിവൈഎഫ്ഐ വടകര ബ്ളോക്ക് കമ്മിറ്റി ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന അഖിലേന്ത്യാ വോളി മേളക്ക് ഉജ്വല തുടക്കം. നാരായണനഗരം ഗ്രൌണ്ടില്‍ പ്രത്യേകം സജ്ജമാക്കിയ എല്‍ജി ഫ്ളഡ്ലിറ്റ് സ്റ്റേഡിയത്തില്‍...
പേരാമ്പ്ര > പാലേരിയില്‍ വിധവയുടെ വീട് ആര്‍എസ്എസുകാര്‍ ബോംബെറിഞ്ഞ് തകര്‍ത്തു. പേരാമ്പ്ര പൊതുമരാമത്ത് വകുപ്പ് ഓഫീസ് ജീവനക്കാരി മരുതോളി ഭാനുമതിയുടെ വീടിനുനേരെയാണ് ശനിയാഴ്ച രാത്രി 11.10-ന് ബോംബെറിഞ്ഞത്. ...
കോഴിക്കോട് > പള്‍സ് പോളിയോ പ്രതിരോധത്തിനുള്ള തുള്ളിമരുന്ന് വിതരണത്തിന്റെ രണ്ടാം ഘട്ടത്തില്‍ ജില്ലയില്‍ 1,74,906 കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കി. ഗ്രാമപ്രദേശങ്ങളില്‍ 2,04,790 കുട്ടികളില്‍ 1,43,665 പേര്‍ക്കും നഗരപ്രദേശങ്ങളില്‍...
കൊയിലാണ്ടി: ഉത്തര മലമ്പാറിലെ പ്രസിദ്ധമായ കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോത്സവത്തിന് ഭക്തി സാന്ദ്രമായ പരിസമാപ്തി. കാളിയാട്ട ദിവസമായ ഇന്നലെ നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ആയിരങ്ങളാണ്...
തിരുവനന്തപുരം: ദേശീയ സംസ്ഥാന പാതയോരത്തെ മദ്യശാലകള്‍ പൂട്ടണമെന്നുള്ള കോടതി വിധിയോടെ പ്രതിസന്ധിയിലായത് സംസ്ഥാന സര്‍ക്കാരാണ്. സംസ്ഥാനത്തിന്റെ നികുതി വരുമാനത്തിന്റെ സിംഹ ഭാഗവും മദ്യ വില്പനയിലൂടെയായിരുന്നു ലഭിച്ചിരുന്നത്. സുപ്രീം...
