KOYILANDY DIARY.COM

The Perfect News Portal

ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരത്തെ അത്ഭുത നഗരമാണ് ഗോവ. യുവാക്കളും പ്രായമായവരും എന്ന് വേണ്ട ഏത് പ്രായക്കാരും തരക്കാരും ഗോവയിലെത്താന്‍ മത്സരിക്കുന്നു. വൃത്തിയും വെടിപ്പുമുള്ള നെടുനീളന്‍ കടല്‍ത്തീരങ്ങളും കുറഞ്ഞ...

കൊയിലാണ്ടി> നടുവത്തൂർ ആച്ചേരി മീത്തൽ ബാലൻനായർ (69) നിര്യാതനായി. ഭാര്യ: പാർവ്വതി. മക്കൾ: വിജയ, ജയേഷ്, വിജീഷ്. മരുമക്കൾ: വാരിജാക്ഷൻ, രജിത, ലിത (കെ.ടി.ഡി.സി കണ്ണൂർ). സഹോദരങ്ങൾ:...

ബാലുശേരി > കൃഷിവകുപ്പിന്റെ 'കേരഗ്രാമം' പദ്ധതി പനങ്ങാട് പഞ്ചായത്തില്‍ നടപ്പിലാക്കും. മൂന്ന്കോടി യുടെ കര്‍മപദ്ധതി പനങ്ങാട് കൃഷി ഭവന്‍ തയ്യാറാക്കി. പദ്ധതിപ്രകാരം ക്ളസ്റ്ററില്‍ ഉള്‍പ്പെട്ട 87500 തെങ്ങുകള്‍ക്ക്...

കോഴിക്കോട് > പള്ളിക്കണ്ടി ജിഎല്‍പി സ്കൂള്‍ വൈക്കം മുഹമ്മദ്ബഷീറിനെ അനുസ്മരിച്ചു. ബഷീര്‍ കഥാപാത്രങ്ങളായ പാത്തുമ്മയും ആടും, ചട്ടുകാലന്‍ മമ്മത്, ഒറ്റക്കണ്ണന്‍ പോക്കര്‍ എന്നിവര്‍ക്ക് ഫാത്തിമ നിഹാല, അലി...

മലപ്പുറം:വാഹനത്തിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ച്‌ നിലമ്ബൂരില്‍ യുവാവിനെ കുത്തിക്കൊന്നു. കരുളായി സ്വദേശി ഷബീറിനെ(20) ആണ് കുത്തിക്കൊന്നത്.ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. വാഹനത്തില്‍ പോവുകയായിരുന്ന ഷബീറിനെ പിലാക്കോട്ട്പാടത്ത് തടഞ്ഞു നിര്‍ത്തി കുത്തി...

കൊയിലാണ്ടി : കഴിഞ്ഞ ദിവസം കൊയിലാണ്ടി ടൗണിലെ ഹോട്ടലുകളിലും പെട്ടികടകളിലും നഗരസഭ ഹെൽത്ത് വിഭാഗവും എക്‌സൈസും പോലീസും ചേർന്ന് നടത്തിയ റെയ്ഡിനിടെ ചില കടകളിൽ നിന്ന് സിഗരറ്റ്...

ഡല്‍ഹി:  19 പുതിയ മന്ത്രിമാരെ ഉള്‍പ്പെടുത്തി കേന്ദ്ര മന്ത്രിസഭ പുനഃസംഘടിപ്പിച്ചു. പുതിയ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത്, ബംഗാള്‍, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഡല്‍ഹി,...

കോഴിക്കോട് > രൂക്ഷമായ കടലാക്രമണത്തെ തുടര്‍ന്ന് സൌത്ത് ബീച്ചില്‍ തകര്‍ന്ന വീടുകളിലെ കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. പരപ്പില്‍ എംഎം സ്കൂളിലേക്കാണ് കുട്ടികള്‍ ഉള്‍പ്പെടെ എഴുപതോളം പേരെ മാറ്റിപ്പാര്‍പ്പിച്ചത്. ശക്തമായ...

കോഴിക്കോട് > പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നവരെ പിടിക്കാന്‍ നഗരസഭയുടെ ക്യാമറക്കണ്ണുകള്‍ സജ്ജം. വീട്ടിലും കടകളിലും മറ്റുമുള്ള മാലിന്യം ആളൊഴിഞ്ഞ സ്ഥലങ്ങളില്‍ വലിച്ചെറിയുന്നവരെ പിടിക്കാന്‍ സിസിടിവി ക്യാമറ സ്ഥാപിച്ചുതുടങ്ങി. ...

കൊയിലാണ്ടി>  പാലക്കുളം ആശാരിക്കണ്ടി ദാമോദരൻ (70) നിര്യാതനായി. മക്കൾ: ജിതേഷ് കുമാർ,  ജയദീഷ് കുമാർ (ബഹ്‌റിൻ), ജിൻസി, ജിൻസി. മക്കൾ: സംഗീത, ഭാവന, ഷിജു, വിനീഷ്. സഹോദരങ്ങൾ:...