സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റായി ടി.പി ദാസനെയും വൈസ് പ്രസിഡന്‍റായി മേഴ്സിക്കുട്ടനെയും നിയമിക്കുo
തിരുവനന്തപുരം: സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റായി ടി.പി ദാസനെയും വൈസ് പ്രസിഡന്‍റായി ഒളിമ്ബ്യന്‍ മേഴ്സിക്കുട്ടനെയും നിയമിക്കുമെന്ന് റിപ്പോര്‍ട്ട്. നിയമനം സംബന്ധിച്ച സംസ്ഥാന സര്‍ക്കാറിന്‍റെ ഉത്തരവ് ഉടന്‍ പുറത്തിറങ്ങും....