KOYILANDY DIARY.COM

The Perfect News Portal

പ്രകൃതി തന്നെ നമുക്കു നല്‍കുന്ന ദിവ്യൗഷധങ്ങള്‍ ധാരാളമുണ്ട്‌. ആരോഗ്യം നല്‍കാനും പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും. ഇത്തരം പല കൂട്ടുകളും നാം അടുക്കളയില്‍ ഉപയോഗിയ്‌ക്കുന്നുമുണ്ട്‌, അറിഞ്ഞോ അറിയാതെയോ. അടുക്കളയില്‍ ഇത്തരത്തില്‍...

ധനമന്ത്രി തോമസ് ഐസക് ഇന്നവതരിപ്പിച്ച ബജറ്റിലെ പ്രധാനപ്പെട്ട നിർദ്ദേശങ്ങൾ *എല്ലാ ക്ഷേമ പെന്‍ഷനുകള്‍ ഉയര്‍ത്തും* *60 കഴിഞ്ഞ മുഴുവന്‍ തൊഴിലാളികള്‍ക്കും പെന്‍ഷന്‍*        ...

തിരുവനന്തപുരം> ഓരോ മണ്ഡലത്തിലെയും ഒരു സര്‍ക്കാര്‍ സ്‌കൂള്‍ അന്തര്‍ദേശീയ നിലവാരത്തിലേയ്ക്ക് ഉയര്‍ത്തുതിന് മാന്ദ്യവിരുദ്ധ പാക്കേജില്‍ നിന്ന് 1000 കോടി രൂപഅന്തര്‍ദേശീയ നിലവാരമുള്ള 1000 സ്‌കൂളുകള്‍ അഞ്ചു കൊല്ലംകൊണ്ടു...

തിരുവനന്തപുരം: എല്ലാ സാമൂഹ്യ പെന്‍ഷനുകളും 1000 രൂപയാക്കി ഉയര്‍ത്തുമെന്നും ഒരു മാസത്തെ പെന്‍ഷന്‍ മുന്‍കൂറായി നല്‍കുമെന്നും പുതിയ ബജറ്റില്‍ പ്രഖ്യാപനം. രാവിലെ ഒമ്പതിന് ശ്രീനാരായണ ഗുരുവിന്റെ വാക്കുകള്‍...

കൊയിലാണ്ടി> നന്തിബസാർ എടോത്ത് കൃഷ്ണൻ (78) നിര്യാതനായി. ഭാര്യ: പത്മിനി. മക്കൾ: സുജാത (മുൻ നഗരസഭ കൗൺസിലർ), ഷജില, വിജില (സിവിൽ പോലീസ് ഓഫീസർ കൊയിലാണ്ടി). മരുമക്കൾ:...

തിരുവനന്തപുരം :  പിണറായി വിജയന്‍ നയിക്കുന്ന സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അവതരണം ആരംഭിച്ചു. ധനമന്ത്രി ഡോ. തോമസ് ഐസക്കാണ് ബജറ്റ് അവതരിപ്പിക്കുന്നത്. നമ്മുക്ക് ജാതിയില്ല പ്രഖ്യാപനം ഒാര്‍മിപ്പിച്ചാണ് തുടക്കം....

കൊയിലാണ്ടി> അരിക്കുളം കണ്ണമ്പത്ത് പറമ്പ് കുഞ്ഞിമാത (83) നിര്യാതയായി. ഭർത്താവ്: പരേതനായ ചെക്കോട്ടി. മക്കൾ: ദേവി, ബാലൻ, രാജൻ, ബാബു, ചിരുതക്കുട്ടി. മരുമക്കൾ: ചാത്തു (ഉള്ള്യേരി), ഗണേശൻ,...

കൊയിലാണ്ടി: താലൂക്കാസ്​പത്രി നേത്രവിഭാഗത്തില്‍ ഡോക്ടറെ നിയമിക്കണമെന്നാവശ്യപ്പെട്ട്  കൊയിലാണ്ടി സെൻട്രൽ മേഖലകമ്മറ്റി നേതൃത്വത്തിൽ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ സുപ്രണ്ടിനെ ഉപരോധിച്ചു. ഉണ്ടായിരുന്ന  ഡോക്ടര്‍ അവധിയിലാണ്. സര്‍ജറി, ഓര്‍ത്തോവിഭാഗങ്ങളില്‍ ഒരുഡോക്ടര്‍മാത്രമെയുള്ളൂ. ഇക്കാര്യങ്ങള്‍ക്ക്...

കൊയിലാണ്ടി: കൊല്ലം അസ്‌ലാസിൽ താമസിക്കും പി.വി ഹംസ (66) നിര്യാതനായി. ഭാര്യ: ഹഫ്‌സ. മക്കൾ: ഹാഷിദ് (കുവൈത്ത്), അനീസ് (കുവൈത്ത്), അസ്‌ലം (ഖത്തർ), ഹഫ്‌സൽ. മരുമക്കൾ: കൻസ, ശഫ്‌സി.

കോഴിക്കോട്:  ജില്ലയില്‍ മൂന്നുപേര്‍ക്ക് കൂടി ഡിഫ്തീരിയ ബാധിച്ചതായി സംശയം. നടുവണ്ണൂര്‍, താമരശേരി, രാമനാട്ടുകര സ്വദേശികള്‍ക്കാണ് ഡിഫ്തീരിയബാധ സംശയിക്കുന്നത്. മൂവരും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഡിഫ്തീരിയ കേസുകള്‍...