KOYILANDY DIARY.COM

The Perfect News Portal

കാസര്‍കോട്:  സ്കൂളില്‍ കൂടുകൂട്ടിയ തേനീച്ചക്കൂട്ടം ഭീതി പരത്തുന്നു. കാസര്‍കോട് ചെര്‍ക്കള സെന്‍ട്രല്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലാണ് തേനീച്ചക്കൂട്ടം ഭീഷണിയായത്. പവിലിയനു സമീപത്തെ പുതിയ കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് തേനീച്ചകള്‍...

കൊയിലാണ്ടി>  ഉപജില്ല വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനം കന്നൂര് യു.പി സ്‌ക്കൂളിൽ കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. എ.ഇ.ഒ ജവഹർ മനോഹർ അദ്ധ്യക്ഷത വഹിച്ചു. മോഹനൻ നടുവത്തൂർ റിപ്പോർട്ട്...

കാസര്‍കോട് : ദേശീയപാത 66-ല്‍ ഉപ്പള ഷിറിയയ്ക്ക് സമീപം പാചക വാതക ടാങ്കര്‍ ലോറി മറിഞ്ഞു. ചോര്‍ച്ചയില്ലെന്നാണ് പ്രാഥമിക നിഗമനം. പാചക വാതകവുമായി മംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്ക്...

കൊച്ചി> കേരളത്തില്‍ വീണ്ടും ഹൃദയമാറ്റ ശസ്ത്രക്രിയ.  കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലുള്ള രോഗിക്ക് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്നുമാണ്  ഹൃദയമെത്തിക്കുന്നത്.നാവികസേനയുടെ എയര്‍ ആംബുലന്‍സിലാണ്  ഹൃദയം കൊച്ചിയിലെത്തിക്കുന്നത്.  നാവികസേനയുടെ വിമാനത്തിലാണ്...

കൊയിലാണ്ടി: ഐശ്വര്യ കുരുമുളക് കര്‍ഷകസമിതി വാര്‍ഷിക ജനറല്‍ബോഡി നഗരസഭ ചെയര്‍മാന്‍ കെ. സത്യന്‍ ഉദ്ഘാടനം ചെയ്തു. ചെങ്ങോട്ടുകാവ് കൃഷി ഓഫീസര്‍ ഫെബിന ക്ലാസെടുത്തു. പി.എം. ബിജു, എന്‍.കെ. ഭാസ്‌കരന്‍,...

കേര‌ളത്തിലെ കായല്‍പരപ്പുകള്‍ കാണാന്‍ എ‌ത്തിച്ചേരുന്ന വിനോ‌ദ സഞ്ചാരികളില്‍ ആരും തന്നെ വേമ്പനാട്ട് കായലിന്റെ ഭംഗി കാണാതെ പോകാറില്ല. വേമ്പനാട്ട് കായല്‍ എങ്ങനെ നോ‌ക്കികാണം എന്ന് സംശയിക്കുന്നവര്‍ക്ക്, ‌വേമ്പനാട്ട്...

കൗമാരപ്രായക്കാര്‍ക്കിടയില്‍ കേള്‍വിശക്തി കുറയുന്നതായി പഠനം.ചെവിയിലെ അഴുക്ക് നീക്കുന്നതിന് ഉപയോഗിക്കുന്ന ഇയര്‍ ബഡ്സ് മുതല്‍ ഉയര്‍ന്ന ശബ്ദത്തില്‍ സ്ഥിരം ഇയര്‍ഫോണുകള്‍ ഉപയോഗിക്കുന്നത് വരെ കേള്‍വിശക്തി കുറയുന്നതിനുള്ള കാരണമാണ്.ചിലസമയങ്ങളില്‍ ചെവിയില്‍...

കോഴിക്കോട്: വടകര കോട്ടപ്പള്ളിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീടിനു നേരെ ബോംബേറ്. വീട് അടിച്ച്‌ തകര്‍ത്ത അജ്ഞാത സംഘം കൊള്ളയും നടത്തി. സ്വര്‍ണവും പണവും നഷ്ടപ്പെട്ടതായാണ് വിവരം. സംഭവവുമായി...

കണ്ണൂര്‍:  ശ്രീനാരായണഗുരു ജയന്തിയും ശ്രീകൃഷ്ണ ജയന്തിയും ആഘോഷിച്ചതിനു പിന്നാലെ സിപിഎം  ചട്ടമ്പിസ്വാമി ജയന്തിയും അയ്യങ്കാളി ജയന്തിയും ആഘോഷിക്കുന്നു. നമ്മളൊന്ന് പേരില്‍ ഓഗസ്റ്റ് 24നു ചട്ടമ്പിസ്വാമി ജയന്തി ദിനം...

കൊയിലാണ്ടി> സപ്ലൈകോയിൽ ദിവസവേതനാടിസ്ഥാനത്തിൽ ജോലിചെയ്യുന്ന പാക്കിങ് തൊഴിലാളികളുടെ വേതനം വർദ്ധിപ്പിക്കണമെന്ന് സപ്ലൈക്കോ വർക്കേഴ്‌സ് ഫെഡറേഷൻ (എ.ഐ.ടി.യു.സി) താലൂക്ക് കൺവെൻഷൻ ആവശ്യപ്പെട്ടു. സി.പി.ഐ മണ്ഡലം സെക്രട്ടറി അഡ്വ: എസ്....