'ഈ വല്ലിയില്‍ നിന്നും ചെമ്മേ പൂക്കള്‍ പോകുന്നിതാ പറന്നമ്മേ' എന്ന് തുടങ്ങുന്ന കുമാരനാശന്റെ കവിത കേള്‍ക്കാത്ത മലയാളികള്‍ ഉണ്ടാകില്ല. ചിത്ര ശലഭങ്ങളേ കണ്ടാല്‍ പൂക്കള്‍ പറന്ന് പോകുന്നതാണോയെന്ന്...
കൊയിലാണ്ടി: സബ്ജില്ല രാമായണ ക്വിസ് 27ന് ബുധനാഴ്ച രാവിലെ 10 മണ്‌യ്ക്ക് ചെങ്ങോട്ട്കാവ് ഈസ്റ്റ് യു.പി സ്‌ക്കൂളിൽ വെച്ച് നടക്കുമെന്ന് എ.ഇ.ഒ അറിയിച്ചു. ഒരു സ്‌ക്കൂളിൽ നിന്ന്...
കൊയിലാണ്ടി> ചേലിയ ചമ്പോളി മാധവി (73) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ. മക്കൾ: പീതാംബരൻ ( എക്‌സ് ആർമി), സുരേന്ദ്രൻ (ദുബായ്), വത്സല. മരുമക്കൾ: ജെമിനി, രേണുക.
കൊയിലാണ്ടി> പുളിയഞ്ചേരി കേളോത്ത്താഴ കുഞ്ഞിക്കണ്ണൻ (70) നിര്യാതനായി. ഭാര്യ: വത്സല. മകൻ: സുനിൽകുമാർ (ചെട്ടികുളം), സിത്താര (ഇരിങ്ങൽ). സഞ്ചയനം: ശനിയാഴ്ച.
കൊയിലാണ്ടി: ലെൻസ്‌ഫെഡ് ജില്ലാകമ്മിറ്റി മരുതൂർ ഗവ:എൽ.പി.സ്‌കൂളിൽ ഏർപ്പെടുത്തിയ കാളിയത്ത് സതീഷ്ബാബു മെമ്മോറിയൽ എൻഡോവ്‌മെന്റ്, സ്‌കോളർഷിപ്പ് വിതരണം, പൂർവ്വ വിദ്യാർഥികളെ അനുമോദിക്കൽ എന്നിവ നഗരസഭ അദ്ധ്യക്ഷൻ അഡ്വ.കെ.സത്യൻ ഉദ്ഘാടനം...
കോഴിക്കോട് > ദളിത്–പിന്നോക്ക വിദ്യാര്‍ഥികള്‍ക്ക് പുതിയ അവബോധവും അവസരവും നല്‍കാന്‍ വഴികാട്ടുന്ന പഠനകേന്ദ്രം ക്രെസ്റ്റിന് (സെന്റര്‍ ഫോര്‍ റിസര്‍ച്ച് ആന്‍ഡ് എഡ്യുക്കേഷന്‍ ഫോര്‍ സോഷ്യല്‍ ട്രാന്‍സ്ഫോര്‍മേഷന്‍) കോഴിക്കോട്...
വടകര > മാർക്കറ്റ് റോഡിലെ ഗതാഗതപ്രശ്‌നത്തിന് പരിഹാരം കാണാൻ ട്രാഫിക് പൊലിസ് സ്റ്റേഷനിൽ വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനമായി . മാർക്കറ്റ് റോഡിൽ അനധികൃതമായി നിർത്തിയിടുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടിയെടുക്കും....
കോഴിക്കോട് > പൊതുവിദ്യാലയങ്ങള്‍ സംരക്ഷിക്കുമെന്ന പ്രഖ്യാപനം എല്‍ഡിഎഫ് സര്‍ക്കാര്‍ യാഥാര്‍ഥ്യമാക്കി. എയ്ഡഡ് മാനേജ്മെന്റിനു കീഴിലുള്ള മലാപ്പറമ്പ് എയുപി സ്കൂളും പാലാട്ട് എയുപി സ്കൂളും ഇനി സര്‍ക്കാര്‍ സ്കൂളാകും....
കൊച്ചി > മുഖ്യമന്ത്രിയുടെ നിയമോപദേശക സ്ഥാനം പ്രമുഖ അഭിഭാഷകന്‍ എം കെ ദാമോദരന്‍ ഏറ്റെടുക്കില്ല. നിയമോപദേശക സ്ഥാനം ഏറ്റെടുത്തിട്ടില്ലെന്നും ഏറ്റെടുക്കില്ലെന്നും സര്‍ക്കാരിനു വേണ്ടി ഹാജരായ അഡീഷണല്‍ അഡ്വേക്കേറ്റ്...
തിരുവനന്തപുരം: ജൈവപച്ചക്കറിയുടെ വില കുറയ്ക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് കൃഷി മന്ത്രി വിഎസ് സുനില്‍ കുമാര്‍. പരമ്പരാഗത വിത്തിനങ്ങള്‍ സംരക്ഷിക്കുന്നതിന് അന്താരാഷ്ട്ര നിലവാരത്തിലുള്ള വിത്ത് ബാങ്ക് സ്ഥാപിക്കുമെന്നും...