KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട്>കോഴിക്കോട് മാധ്യമ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പൊലീസ് മാപ്പ് പറഞ്ഞു. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കില്ലെന്നും അസി. കമ്മീഷണര്‍ പറഞ്ഞു. ടൌണ്‍ എസ്ഐക്ക് പിഴവ് പറ്റിയതാണെന്നും പൊലീസ് പറഞ്ഞു....

കോഴിക്കോട്> കോഴിക്കോട് ജില്ല കോടതിയില്‍ വാര്‍ത്തയെടുക്കാനെത്തിയ മാധ്യമ പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു.കോടതിയില്‍ കയറാന്‍ ശ്രമിച്ചെന്നാരോപിച്ച്  മാധ്യമപ്രവര്‍ത്തകരെ  പൊലീസ് അറസ്റ്റ് ചെയ്തു. കോടതിക്ക് പുറത്ത് നിന്നാണ് മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ്...

കൊയിലാണ്ടി : കാപ്പാട് നടമ്മൽ കുടുംബ സംഗമം ജൂലായ് 30, 31 തിയ്യതികളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിലറിയിച്ചു. പതിനഞ്ചാം നൂറ്റാണ്ടിൽ തുടങ്ങുന്നതാണ് ഇവരുടെ കുടുംബ സംഗമ...

കൊച്ചി > മാധ്യമപ്രവര്‍ത്തകര്‍ക്ക് നിര്‍ഭയമായി പ്രവര്‍ത്തിക്കാന്‍ അവസരമുണ്ടാകണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കെയുഡബ്ള്യുജെ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയ്ക്കുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കോടതി...

ന്യൂഡല്‍ഹി : വിദ്യാഭ്യാസമേഖല സമ്പൂര്‍ണമായി കാവിവല്‍ക്കരിക്കുന്നതിന്റെ മുന്നോടിയായി ആര്‍എസ്എസ് ഉള്‍പ്പെടെയുള്ള തീവ്ര ഹിന്ദുത്വസംഘടനാ നേതാക്കളുമായി  മാനവവിഭവശേഷി മന്ത്രി പ്രകാശ് ജാവ്ദേക്കര്‍ ചര്‍ച്ച നടത്തി. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ...

കൊച്ചി> സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 15 വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വന്‍ വിജയം. ഒറ്റപ്പാലം നഗരസഭ‘ 29ാം വാര്‍ഡായ  കണ്ണിയംപുറം വായനശാല വാര്‍ഡ് എല്‍ഡിഎഫ്...

ന്യൂഡല്‍ഹി : മഹാത്മാഗാന്ധിയെ കൊലപ്പെടുത്താന്‍ ആര്‍എസ്എസ് ഉന്നതതലത്തില്‍ ഗൂഢാലോചന നടത്തിയതിന് കൂടുതല്‍ തെളിവ് പുറത്ത്. ഗാന്ധിയെ വധിക്കുമെന്ന് ആര്‍എസ്എസ് സര്‍സംഘ് ചാലകായിരുന്ന എം എസ് ഗോള്‍വാള്‍ക്കര്‍ ഭീഷണി മുഴക്കിയതായി...

ന്യൂഡല്‍ഹി:  റിയോ ഒളിംപിക്സിനു മുന്നോടിയായുള്ള ഉത്തേജക മരുന്നു പരിശോധനയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് ഗുസ്തി താരം നര്‍സിങ് യാദവിന് മത്സരിക്കാനാവില്ല. ഇതോടെ പ്രവീണ്‍ റാണ മല്‍സരിക്കുമെന്നാണ് റിപ്പോര്‍ട്ട്. റെസ്ലിങ്...

കൊയിലാണ്ടി നഗരസഭയിൽ മലമ്പനി വ്യാപകമാവുന്ന സ്ഥിതി വിശേഷത്തെ തുടർന്ന് അന്യ സംസ്ഥാന തൊഴിലാളികളെ അവരുടെ ക്യാമ്പുകളിലെത്തി പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുന്ന നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യനും...

കൊയിലാണ്ടി: കൂടുതൽപേർക്ക് മലമ്പനി പിടിപെട്ട ഗുരുകുലം കടപ്പുറത്ത് നഗരസഭയുടെ നേതൃത്വത്തിൽ ശുചീകരണം തുടങ്ങി. 300ഓളം വീടുകളിലും കാടുമൂടിയ പറമ്പുകളിലും സ്‌പ്രേയിങ്ങ് ഫോഗിങ്ങ് എന്നിവ നടത്തി. അനോഫിലസ് കൊതുകുകളുടെ...