ദുബായ്: ചിരന്തന സാംസ്‌കാരിക വേദി പുറത്തിറക്കിയ പുസ്തകങ്ങളുടെ കോപ്പി വൈസ് കൗണ്‍സില്‍ ജനറല്‍ കെ.മുരളീധരന്‍ ചിരന്തന പ്രസിഡണ്ട് പുന്നക്കന്‍ മുഹമ്മദലിക്ക് കൈമാറി. ചടങ്ങില്‍ അഡ്വ.വി.കെ.ബല്‍റാം എം.എല്‍.എ.സന്നിഹിതനായിരുന്നു. 23...
കൊയിലാണ്ടി: ഇഷാനാഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ നേതൃത്വത്തിൽ സപ്തംബര്‍ 10-ന് നിര്‍ധനരായ പെണ്‍കുട്ടികളുടെ വിവാഹം നടത്തുന്നതിന് അര്‍ഹരായവരില്‍ നിന്ന് അപേക്ഷകള്‍ ക്ഷണിച്ചു തുടങ്ങി. താത്പര്യമുള്ളവര്‍ ഇഷാനാ ഗോള്‍ഡിന്റെ കൊയിലാണ്ടി ശാഖയുമായി...
കൊയിലാണ്ടി: ഗവ. ഫിഷറീസ് യൂ.പി. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് കരാട്ടെ പരിശീലനം തുടങ്ങി. കൊയിലാണ്ടി സി.ഐ. കെ. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ ദിവ്യ ശെല്‍വരാജ് അധ്യക്ഷത വഹിച്ചു. പി.ടി.എ....
തിരുവനന്തപുരം> സംസ്ഥാനത്ത് കലക്ടര്‍മാരെ പുതിയ ചുമതലയിലേക്ക് നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു . ജില്ലാ കളക്ടര്‍മാരായി തിരുവനന്തപുരം –എസ്. വെങ്കടേശപതി, കൊല്ലം – ടി. മിത്ര, പത്തനംതിട്ട –...
മുംബൈ> മുംബൈ–ഗോവ ദേശീയ പാതയിലെ പാലം തകര്‍ന്ന് 22 പേരെയും രണ്ട് ബസുകളും കാണാതായി. സാവിത്രി നദിക്ക് കുറുകെ ബ്രിട്ടീഷ് കാലഘട്ടത്തില്‍ പണിത പാലമാണ് ചൊവ്വാഴ്ച അര്‍ദ്ധരാത്രിയോടെ...
കൊയിലാണ്ടി: ചെറിയമങ്ങാട് കടലോരത്തെ കുടിലില്‍ക്കഴിയുന്ന വിനോദിനിക്കും മകള്‍ പ്രിയങ്കക്കും വീടുനിര്‍മിച്ചു നല്‍കുമെന്ന് സേവാഭാരതി ഭാരവാഹികളറിയിച്ചു. തറക്കല്ലിടല്‍ ചിങ്ങം ഒന്നിന് നടക്കും. സോഷ്യൽ മീഡിയയിലൂടെയാണ് അമ്മയുടേയും മകളുടേയും ദുരിതജീവിതം പുറംലോകമറിയുന്നത്. സേവാഭാരതി...
കൊയിലാണ്ടി: ഒട്ടേറെ ക്രിമിനല്‍കേസുകളില്‍ പ്രതിയായ കൊടക്കാട്ടുമുറി പുതിയോട്ടില്‍ പ്രസാദിനെ കഴിഞ്ഞ ദിവസമാണ് കളവുകേസില്‍ കൊയിലാണ്ടി പോലീസ് അറസ്റ്റുചെയ്തത്. മുണ്ട്യാടിക്കുനി സജിത്തിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ലോറിയില്‍നിന്ന് ടയറും ഡിസ്‌കും മോഷ്ടിച്ചകേസിലായിരുന്നു...
കൊയിലാണ്ടി: കൊല്ലം എല്‍.പി. സ്‌കൂളില്‍ ഇംഗ്ലീഷ് പഠനം മെച്ചപ്പെടുത്താന്‍ തുടങ്ങിയ സ്വീറ്റ് ഇംഗ്ലീഷ് പ്രോഗ്രാം കൊയിലാണ്ടി എ.ഇ.ഒ. മനോഹര്‍ ജവഹര്‍ ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ ബുഷ്‌റ കുന്നോത്ത് അധ്യക്ഷത...
കൊയിലാണ്ടി: മേലൂർ പരേതനായ വളളിക്കാട്ടിൽ കൃഷ്ണൻ നായരുടെ ഭാര്യ ജാനകിഅമ്മ (84) നിര്യാതയായി. മക്കൾ: ദേവിഅമ്മ, ശാന്തഅമ്മ, കുമാരൻ നായർ, രാമദാസൻ, പുഷ്പ. മരുമക്കൾ: ഗോപാലൻ നായർ,...