കോഴിക്കോട്> കോഴിക്കോട് ജില്ല കോടതിയില്‍ വാര്‍ത്തയെടുക്കാനെത്തിയ മാധ്യമ പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു.കോടതിയില്‍ കയറാന്‍ ശ്രമിച്ചെന്നാരോപിച്ച് മാധ്യമപ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. കോടതിക്ക് പുറത്ത് നിന്നാണ് മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ്...
കൊയിലാണ്ടി : കാപ്പാട് നടമ്മൽ കുടുംബ സംഗമം ജൂലായ് 30, 31 തിയ്യതികളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിലറിയിച്ചു. പതിനഞ്ചാം നൂറ്റാണ്ടിൽ തുടങ്ങുന്നതാണ് ഇവരുടെ കുടുംബ സംഗമ...
കൊച്ചി > മാധ്യമപ്രവര്‍ത്തകര്‍ക്ക് നിര്‍ഭയമായി പ്രവര്‍ത്തിക്കാന്‍ അവസരമുണ്ടാകണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കെയുഡബ്ള്യുജെ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയ്ക്കുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കോടതി...
ന്യൂഡല്‍ഹി : വിദ്യാഭ്യാസമേഖല സമ്പൂര്‍ണമായി കാവിവല്‍ക്കരിക്കുന്നതിന്റെ മുന്നോടിയായി ആര്‍എസ്എസ് ഉള്‍പ്പെടെയുള്ള തീവ്ര ഹിന്ദുത്വസംഘടനാ നേതാക്കളുമായി മാനവവിഭവശേഷി മന്ത്രി പ്രകാശ് ജാവ്ദേക്കര്‍ ചര്‍ച്ച നടത്തി. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ...
കൊച്ചി> സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 15 വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വന്‍ വിജയം. ഒറ്റപ്പാലം നഗരസഭ‘ 29ാം വാര്‍ഡായ കണ്ണിയംപുറം വായനശാല വാര്‍ഡ് എല്‍ഡിഎഫ്...
ന്യൂഡല്‍ഹി : മഹാത്മാഗാന്ധിയെ കൊലപ്പെടുത്താന്‍ ആര്‍എസ്എസ് ഉന്നതതലത്തില്‍ ഗൂഢാലോചന നടത്തിയതിന് കൂടുതല്‍ തെളിവ് പുറത്ത്. ഗാന്ധിയെ വധിക്കുമെന്ന് ആര്‍എസ്എസ് സര്‍സംഘ് ചാലകായിരുന്ന എം എസ് ഗോള്‍വാള്‍ക്കര്‍ ഭീഷണി മുഴക്കിയതായി...
ന്യൂഡല്‍ഹി: റിയോ ഒളിംപിക്സിനു മുന്നോടിയായുള്ള ഉത്തേജക മരുന്നു പരിശോധനയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് ഗുസ്തി താരം നര്‍സിങ് യാദവിന് മത്സരിക്കാനാവില്ല. ഇതോടെ പ്രവീണ്‍ റാണ മല്‍സരിക്കുമെന്നാണ് റിപ്പോര്‍ട്ട്. റെസ്ലിങ്...
കൊയിലാണ്ടി: കൂടുതൽപേർക്ക് മലമ്പനി പിടിപെട്ട ഗുരുകുലം കടപ്പുറത്ത് നഗരസഭയുടെ നേതൃത്വത്തിൽ ശുചീകരണം തുടങ്ങി. 300ഓളം വീടുകളിലും കാടുമൂടിയ പറമ്പുകളിലും സ്‌പ്രേയിങ്ങ് ഫോഗിങ്ങ് എന്നിവ നടത്തി. അനോഫിലസ് കൊതുകുകളുടെ...
തിരുവനന്തപുരം: വിനോദസഞ്ചാര വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ 2016 സെപ്റ്റംബര്‍ 12 മുതല്‍ 18 വരെ സംഘടിപ്പിക്കുന്ന സംസ്ഥാനതല ഓണാഘോഷത്തിന്‍റെ ഭാഗമായി തിരുവനന്തപുരത്ത് വിവിധ വേദികളിലായി നടക്കുന്ന കലാപരിപാടികളില്‍ പങ്കെടുക്കാനായി...