KOYILANDY DIARY.COM

The Perfect News Portal

ഫിലഡല്‍ഫിയ : യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലേക്ക് ഡമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി ഹിലറി ക്ലിന്റനെ ഔദ്യോഗികമായി തിരഞ്ഞെടുത്തു. യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ഥിത്വം ലഭിക്കുന്ന ആദ്യത്തെ വനിതകൂടിയാണ് മുന്‍ പ്രഥമവനിതയായിരുന്ന...

ഹുബ്ബള്ളി: കര്‍ണാടകയിലെ ഹുബ്ബള്ളിക്കടുത്ത് സ്വകാര്യ ബസിനു തീപിടിച്ച്‌ മൂന്നുപേര്‍ മരിച്ചു. ഒന്‍പതു പേര്‍ക്ക് പരുക്കേറ്റു. പുലര്‍ച്ചെ 5.30 നായിരുന്നു അപകടം. ബെംഗളൂരുവില്‍നിന്നും ധര്‍വാഡിലേക്കു പോയ ബസാണ് അപകടത്തില്‍പ്പെട്ടത്....

ഡല്‍ഹി: കര്‍ണാടക സംഗീതജ്ഞന്‍ ടി.എം കൃഷ്ണയ്ക്കും സാമൂഹിക പ്രവര്‍ത്തകന്‍ ബേസ്വദ വില്‍സണും ഈ വര്‍ഷത്തെ മാഗ്സസെ പുരസ്കാരം. ശെമ്മാങ്കുടിയുടെ ശിഷ്യനായ ടി.എം കൃഷ്ണയെ സംസ്കാരത്തിലെ സാമൂഹിക സംഭാവന...

  https://youtu.be/GfVSuRXi46w ബംഗാളികളും മലയാളികളും ഒരുപാടു കാര്യങ്ങളില്‍ സാമാനതകള്‍ വച്ചുപുലര്‍ത്തുന്നവരാണ്. ഭക്ഷണം മുതല്‍ സിനിമ വരെ അതു നീളുന്നു. മലയാളികള്‍ക്കു പുറമേ മീന്‍ വിഭവങ്ങള്‍ ഏറെ ഇഷ്ടപ്പെടുന്നവരാണ്...

കൊയിലാണ്ടി> നന്തി ദാറുസാലാം അറബിക് കോളേജ് പ്ലസ് വൺ വിദ്യാർത്ഥി വാകയാട് കുനിയിൽ ഹിബ്‌ലു റഹാമാനെ ജൂലായ് 24ന് രാവിലെ മുതൽ കാണാതായി. 160 സെന്റീ മീറ്റർ...

കൊയിലാണ്ടി: കൊരയങ്ങാട് തെരുവിലെ ചെറുപുരയില്‍ ജാനകി (68) നിര്യാതയായി. സഹോദരങ്ങള്‍: മാധവി, ലക്ഷ്മി, പരേതരായ നാരായണന്‍, ഗോവിന്ദന്‍. സഞ്ചയനം വ്യാഴാഴ്ച.

കൊയിലാണ്ടി: പരേതനായ പണാട് ചോയിയുടെ ഭാര്യ മാധവി (64) നിര്യാതയായി. മക്കള്‍: പ്രേമന്‍ ( സെക്രട്ടറി, ഓട്ടോറിക്ഷ തൊഴിലാളി യൂണിയന്‍), പ്രശാന്തന്‍, ബാബു, ജയന്‍, വിനോദന്‍. മരുമക്കള്‍: പുഷ്പ,...

കൊയിലാണ്ടി: ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍, കൊയിലാണ്ടി ജെ.സി.ഐ. സീനിയര്‍ സിറ്റിസണ്‍സ് ഫോറം എന്നിവ ചേര്‍ന്ന് മേലൂരില്‍ ആയുര്‍വേദ മെഡിക്കല്‍ക്യാമ്പ് നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ഉദ്ഘാടനംചെയ്തു....

കോഴിക്കോട് > ജില്ലയില്‍ നാലുപേര്‍ക്ക് കൂടി ഡിഫ്തീരിയയുടെ ലക്ഷണങ്ങള്‍ കണ്ടെത്തി. വടകര, നാദാപുരം, കൊടുവള്ളി, കരുവിശേരി എന്നിവിടങ്ങളിലാണ് രോഗം സംശയിക്കുന്നവരുള്ളത്. എല്ലാവരും 19 വയസ്സിനു മുകളില്‍ പ്രായമുള്ളവരാണ്....

മലപ്പുറം: കോഴിക്കോട് വിമാനത്താവള വികസനത്തിനെതിരെ സ്ത്രീകളെയും കുട്ടികളെയും അണിനിരത്തി പ്രദേശവാസികളുടെ പ്രതിഷേധ മാര്‍ച്ച്‌. കുടിയൊഴിപ്പിക്കല്‍ പ്രതിരോധ സമിതി സംഘടിപ്പിച്ച മാര്‍ച്ചില്‍ നൂറുകണക്കിനുപേര്‍ പങ്കെടുത്തു. ഇനിയൊരിക്കല്‍ക്കൂടി കുടിയൊഴിഞ്ഞു പോകാന്‍...