കോഴിക്കോട്: ബിജെപിയുടെ ദേശീയ കൗണ്‍സില്‍ യോഗം കോഴിക്കോട് വച്ച് നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. ദീന്‍ ദയാല്‍ ഉപാധ്യായയുടെ നൂറാം ജന്മവാര്‍ഷികാഘോഷവും ഇതിന്റെ ഭാഗമായി നടക്കും....
നിലമ്ബൂര്‍: സ്വകാര്യ ബസ് ബൈക്ക് യാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ചു തെരുവോര ലഘുഭക്ഷണ ശാലയിലേക്ക് ഇടിച്ചു കയറി. ഗുരുതരമായി പരുക്കേറ്റ ബസ് ഡ്രൈവറെയും ബൈക്ക് യാത്രക്കാരനെയും കോഴിക്കോട് മെഡിക്കല്‍...
കൊയിലാണ്ടി: ദേശീയപാതയിൽ വെറ്റിലപ്പാറ കണ്ണഞ്ചേരി റോഡിനു സമീപം കാർ മരത്തിലിടിച്ച് ഏതാനും പേർക്ക് പരിക്കേറ്റു. ഇന്നലെ രാത്രിയോടെയായിരുന്നു അപകടം. പരിക്കേറ്റവരെ മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൊയിലാണ്ടി: ചേലിയ വായാട്ടു മാധവൻ നായരുടെ ഭാര്യ: കല്യാണിഅമ്മ (76) നിര്യാതയായി. മക്കൾ: നാരായണൻ (കോതമംഗലം), ദാമോദരൻ (കൊളക്കാട്), ജനാർദ്ദനൻ (ചെങ്ങോട്ട്കാവ്), സുശീല (ചേലിയ), നീന (പൂക്കാട്),...
കൊയിലാണ്ടി: പരേതനായ മുയ്യാമ്പത്ത് മാധവൻ നായരുടെ ഭാര്യ വാരരുകണ്ടി അമ്മുഅമ്മ (80) നിര്യാതയായി. മക്കൾ: സുധാകരൻ, മധുസൂധനൻ (നേഷണൽ ബേക്കറി ചെങ്ങോട്ടുകാവ്), ദിനേശൻ (താലൂക്ക് ഓഫീസ് കൊയിലാണ്ടി),...
കൊയിലാണ്ടി: മുചുകുന്ന് വട്ടുവന്‍ തൃക്കോവില്‍ വിഷ്ണു ക്ഷേത്രത്തില്‍ അഷ്ടമി രോഹിണി ഉത്സവം ആഗസ്റ്റ് 24-ന് നടക്കും. വൈകീട്ട് നാല് മണിക്ക് ഘോഷയാത്ര, രാത്രി എട്ടിന് നൃത്ത പരിപാടി. ആഗസ്റ്റ്...
കൊയിലാണ്ടി: ഗ്രാമശ്രി ഇനത്തില്‍പ്പെട്ട രണ്ട് മാസം പ്രായമുള്ള മുട്ടക്കോഴികളെ 11-ന് രാവിലെ 9 മണിമുതല്‍ കൊയിലാണ്ടി മൃഗാസ്പത്രിയില്‍ നിന്നും വിതരണം ചെയ്യും. വില ഒന്നിന് 90 രൂപ.
വാഷിങ്ടണ്‍ : മണിക്കൂറില്‍ ഇരുന്നൂറോളം ഉല്‍ക്കകള്‍ മാനത്തു പായുന്ന അപൂര്‍വ കാഴ്ചയായ പഴ്സീഡ് ഉല്‍ക്കമഴ കാണാന്‍ തയാറെടുക്കാം. ഈ വ്യാഴാഴ്ച രാത്രി ആകാശപ്പൂരം കാണാമെന്നാണു നാസ പറയുന്നത്....
കൊയിലാണ്ടി: പൊയിൽകാവ് ക്ഷേത്രം ഏരിയാ റസിഡന്റ്‌സ് അസോസിയേഷൻ രൂപീകരണ യോഗം പ്രസാദ് പേരാമ്പ്ര ഉദ്ഘാടനം ചെയ്തു. കെ.ടി. രാധാകൃഷ്ണൻ അദ്ധ്യത വഹിച്ചു. ആകാശവാണി സ്റ്റേഷൻ ഡയരക്ടർ ഒ....
കൊയിലാണ്ടി: കേരള മജീഷ്യൻസ് ചാരിറ്റബ്ൾ ട്രസ്റ്റിന്റെ വാർഷിക സമ്മേളനം നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ കെ.ഷിജു ഉദ്ഘാടനം ചെയ്തു. രണ്ട് മാജിക് കലാകാരൻമാർക് ധനസഹായം നൽകി....