KOYILANDY DIARY.COM

The Perfect News Portal

റിയോ > ഒളിമ്പിക്സ് ഷൂട്ടിങ്ങ് ഇനത്തില്‍ ഇന്ത്യയുടെ അഭിനവ് ബിന്ദ്രയ്ക്ക് നാലാം സ്ഥാനം മാത്രം. പുരുഷ പത്ത് മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തിലാണ് ബിന്ദ്ര നാലാമതായി ഫിനിഷ്...

ഓര്‍ക്കാട്ടേരി> ഹെല്‍മറ്റ് ധരിക്കാതെ ബൈക്കോടിച്ച വിദ്യാര്‍ഥിയെ വാഹനപരിശോധനക്കിടെ പൊലീസുകാര്‍ മര്‍ദിച്ചെന്ന് പരാതി. സ്വകാര്യ കോളജ് വിദ്യാര്‍ഥി ഓര്‍ക്കാട്ടേരി കുന്നുമ്മക്കര വടക്കാട്ട് മുഹമ്മദ് നസീഫിനാണ് (19) ശനിയാഴ്ച രാത്രി...

കൊല്ലം> പുറ്റിങ്ങല്‍ വെടിക്കെട്ട‍് അപകടത്തില്‍ പൊലീസിനും ജില്ലാ ഭരണകൂടത്തിനും  വീഴ്ച പറ്റിയെന്ന് എക്സ്പ്ലോസീവ് കണ്‍ട്രോളറുടെ അന്വേഷണ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് ഉടന്‍ തന്നെ കേന്ദ്ര സര്‍ക്കാറിന് കൈമാറും. ജില്ലാഭരണകൂടവും ക്ഷേത്രഭരണസമിതിയും തമ്മില്‍...

ന്യൂഡല്‍ഹി> മാധ്യമങ്ങള്‍ ചെകുത്താന്‍ എന്ന് മുദ്രകുത്തിയതിന് പിന്നാലെ വിവാദങ്ങളില്‍ കുളിച്ചു നില്‍ക്കുന്ന അമേരിക്കന്‍ പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപുമായ് തന്നെ ഉപമിച്ച്‌ എംപി സുബ്രമണ്യന്‍ സ്വാമി. റിസര്‍വ്...

കൊല്ലം> ഹെല്‍മെറ്റ് പരിശോധനയ്ക്കിടെ ബൈക്ക് യാത്രക്കാരനെ വയര്‍ലെസ് സെറ്റുകൊണ്ട് തലയ്ക്ക് അടിച്ച്‌ പരുക്കേല്‍പ്പിച്ച സംഭവത്തില്‍ പോലീസുകാരനെതിരെ കേസെടുത്തു. വയര്‍ലെസ് സെറ്റുകൊണ്ട് യാത്രക്കാരന്‍റെ തലയ്ക്കടിച്ച ട്രാഫിക് സിവില്‍ പോലീസ്...

തിരുവനന്തപുരം> ചീഫ് സെക്രട്ടറിയായിരിക്കെ  ഔദ്യോഗിക വസതി വന്‍ തുക മുടക്കി മോടിപിടിപ്പിച്ചുവെന്ന ആരോപണത്തില്‍ മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണിനെതിരെ വിജിലന്‍സ് അന്വേഷണം. ജിജി തോംസണ്‍ താമസിച്ചിരുന്ന...

ന്യൂഡല്‍ഹി: ഹൈന്ദവ നേതാക്കളെ വധിക്കാനും ക്രിസ്ത്യന്‍ പള്ളികള്‍ ആക്രമിക്കാനും ദാവൂദ് ഇബ്രാഹിമിന്‍റെ നേതൃത്വത്തിലുള്ള ഡി കന്പനി തീവ്രവാദ സംഘടന രൂപീകരിക്കാന്‍ ശ്രമിച്ചിരുന്നതായി വെളിപ്പെടുത്തല്‍. ദേശീയ അന്വേഷണ ഏജന്‍സിയുടേതാണ്...

തിരുവനന്തപുരം> തലസ്ഥാന നഗരത്തില്‍ എ.ടി.എമ്മുകളില്‍ വ്യാപക തട്ടിപ്പ്. അന്പതോളം ഇടപാടുകാരുടെ അക്കൗണ്ടുകളില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ നഷ്ടപ്പെട്ടു. എസ്.ബി.ടി, ഫെഡറല്‍ ബാങ്ക് എന്നിവയുടെ എ.ടി.എമ്മുകളിലാണ് തട്ടിപ്പ് നടന്നിരിക്കുന്നത്....

ഹോഷിയാര്‍പൂര്‍: പഞ്ചാബില്‍ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍ പെട്ട് ഏഴ് പേര്‍ മരിച്ചു. മരിച്ചവരില്‍ 4 സ്ത്രീകള്‍ ഉള്‍പ്പെടുന്നു. ഹോഷിയാര്‍പൂരിനടുത്തുള്ള ചോഹലിനടുത്താണ് അപകടം. സംഭവത്തില്‍ പരിക്കേറ്റ 16...

കോഴിക്കോട് : തയ്യല്‍–നിര്‍മാണത്തൊഴിലാളി ക്ഷേമനിധി ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കണമെന്നും തൊഴില്‍ മേഖലയിലെ വനിതകളുടെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നും ആര്‍ട്ടിസാന്‍സ് യൂണിയന്‍ വനിതാ കോ–ഓഡിനേഷന്‍ ജില്ലാ കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. സെപ്തംബര്‍ രണ്ടിന്റെ...