ഇന്ത്യയൊട്ടാകെയുള്ള സിനിമാ പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ബാഹുബലി 2. പ്രേക്ഷകരെ ആവേശത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയാണ് സിനിമയുടെ ആദ്യഭാഗം സംവിധായകനായ എസ്.എസ് രാജമൗലി അവസാനിപ്പിച്ചത്. ബാഹുബലി...
തിരുവനന്തപുരം> സൗദിയിലെ മലയാളികളെ നാട്ടിലെത്തിക്കുന്നതിനു മന്ത്രി കെ.ടി ജലീല്‍ വിദേശത്തേക്ക് പോകേണ്ടതില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ചെയ്യേണ്ട കാര്യങ്ങളെല്ലാം കേന്ദ്ര മന്ത്രാലയം ചെയ്തിട്ടുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി. മലയാളികളെ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍...
തിരുവനന്തപുരം > ദേശാഭിമാനിക്ക് പുതിയ ചീഫ് എഡിറ്റര്‍. എം.വി ഗോവിന്ദനാണ് പുതിയ ചീഫ് എഡിറ്റര്‍. അനാരോഗ്യം മൂലം വി.വി ദക്ഷിണാമൂര്‍ത്തി സ്ഥാനം ഒഴിഞ്ഞതിനു പകരമായാണ് ചീഫ് എഡിറ്ററായി എം.വി...
അഹമ്മദാബാദ്: സംസ്ഥാന ബി.ജെ.പി അധ്യക്ഷന്‍ വിജയ് രൂപാണിയെ ഗുജറാത്ത് മുഖ്യമന്ത്രിയായി പാര്‍ട്ടി പ്രഖ്യാപിച്ചു.നിതിന്‍ പട്ടേല്‍ ഉപമുഖ്യമന്ത്രിയാവും.പട്ടേല്‍ സമുദായത്തിന്റെ പിന്തുണയോടെയാണ് നിതിന്‍ പട്ടേലിനെ ഉപ മുഖ്യമന്ത്രി ആക്കാന്‍ തീരുമാനിച്ചത്.പാര്‍ട്ടി...
ബ്രസീല്‍> ലോകം മുഴുവന്‍ ഒളിമ്ബിക്സിനായി കണ്ണും തുറന്ന് കാത്തിരിക്കുമ്ബോള്‍ സന്ദര്‍ശകരേയും അത്ലറ്റുകളേയും ലക്ഷ്യമിട്ട് ബ്രസീലില്‍ 12,000 സുന്ദരികള്‍ ഒരുങ്ങി കഴിഞ്ഞു. ആഘോഷങ്ങളുടെ നഗരമായ റിയോയില്‍ ഒളിംപിക്സ് എത്തുമ്ബോള്‍...
ന്യൂഡല്‍ഹി : കെജ്രിവാള്‍ സര്‍ക്കാരിന്റെ ബില്‍ കേന്ദ്രം തിരിച്ചയച്ചു. എം.എല്‍.എ.മാരുടെ ശബളം 400 ശതമാനം ഉയര്‍ത്തിക്കൊണ്ടുള്ള ബില്ലാണ് കേന്ദ്രം തിരിച്ചയച്ചത്. ബില്‍ പാസാക്കിയാല്‍ രാജ്യത്ത് ഏറ്റവും കൂടിയ ശബളം വാങ്ങുന്ന...
കൊച്ചി > ചാനല്‍ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തതിന്റെ പേരില്‍ സസ്പെന്റ് ചെയ്ത കോഴിക്കോട് ടൗണ്‍ എസ് ഐ വിമോദിന് ആശ്വാസമായി ഹൈക്കോടതി ഉത്തരവ്. വിമോദിനെതിരായ നടപടി ഹൈക്കോടതി താല്‍ക്കാലികമായി മരവിപ്പിച്ചു. വിമോദിനെതിരായ...
കൊല്ലം: പ്രതിയെ പിടികൂടാനെത്തിയ കോണ്‍സ്റ്റബിളിനെ വെട്ടിപ്പരുക്കേല്‍പ്പിച്ച ശേഷം പ്രതി രക്ഷപ്പെട്ടു. കൊല്ലം പരവൂര്‍ സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ ഉണ്ണിയ്ക്കാണ് പരുക്കേറ്റത്. കൈയ്ക്കും കാലിനും ആഴത്തിലുള്ള വെട്ടേറ്റ ഉണ്ണിയെ പരവൂര്‍...
കൊല്ലം: ഹെല്‍മറ്റില്ലാതെ ബൈക്കിൽ യാത്ര ചെയ്ത യാത്രക്കാരനെ പോലീസ് വയര്‍ലെസ് സെറ്റു കൊണ്ട് അടിച്ചു പരുക്കേല്‍പ്പിച്ചു. കുട്ടിയുമായി യാത്ര ചെയ്ത കൊല്ലം സ്വദേശിനി സന്തോഷിനാണ് ഗുരുതരമായ പരുക്കേറ്റത്. സംഭവത്തെ...
കൊച്ചി: സംസ്ഥാനത്ത് പുതുതായി 1500 ഓണച്ചന്തകള്‍ തുടങ്ങുമെന്ന് ഭക്ഷ്യ പൊതുവിതരണ മന്ത്രി പി തിലോത്തമന്‍ പറഞ്ഞു. 14 ജില്ലകളിലും ഓണം മെഗാ ഫെയറുകള്‍ സoഘടിപ്പിക്കും. കഴിഞ്ഞ തവണ...