KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ റിയോ ഒളിമ്പിക്‌സിനെ വരവേല്‍ക്കുന്നതിനായി കുട്ടികള്‍ ഓര്‍മക്കളം തീര്‍ത്തു. റിട്ട. കായികാധ്യാപകന്‍  കപ്പന ഹരിദാസിന്റെ 'ഒളിമ്പിക്‌സ് ഓര്‍മകള്‍' ഫോട്ടോപ്രദര്‍ശനം നഗരസഭാധ്യക്ഷന്‍ കെ....

കണ്ണൂര്‍ :  ജനാധിപത്യ പൊലീസ് സംവിധാനത്തിലൂടെ മാത്രമേ നാട്ടില്‍ സുരക്ഷിതാന്തരീക്ഷം സൃഷ്ടിക്കാനാകൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മാങ്ങാട്ടുപറമ്പ് കെഎപി നാലാം ബറ്റാലിയനില്‍ കെഎപിയിലെയും എംഎസ്പിയിലെയും പുതിയ...

കൊയിലാണ്ടി: സപ്ലൈക്കോ, മാവേലി സ്റ്റോര്‍ എന്നിവടങ്ങളില്‍ ജോലിചെയ്യുന്ന തൊഴിലാളികള്‍ക്ക് മിനിമംകൂലി നടപ്പാക്കണമെന്ന് സപ്ലൈക്കോ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (എ.ഐ.ടി.യു.സി.) ജില്ലാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. ഓണത്തിനുമുമ്പ് മിനിമംവേതനം നടപ്പാക്കിയില്ലെങ്കില്‍ അനിശ്ചിതകാലസമരം തുടങ്ങും. യൂണിയന്‍...

കൊയിലാണ്ടി: ദേശീയപാതയില്‍ ടൗണിന് തെക്കുഭാഗത്ത് ആര്‍.ടി.ഒ. ഓഫീസിന് മുന്നിലുള്ള ബസ് കാത്തിരിപ്പുകേന്ദ്രം തകര്‍ന്നു. ഞായറാഴ്ചയായിരുന്നതിനാല്‍  അപകടമുണ്ടായില്ല. ബസ് സ്റ്റോപ്പ് പഴക്കംകാരണം ഏറെക്കാലമായി നിലംപൊത്താവുന്ന അവസ്ഥയിലായിരുന്നു.

റിയോ ഡി ജനീറോ: നീന്തല്‍ക്കുളത്തിലെ രാജാവ് അമേരിക്കയുടെ മൈക്കല്‍ ഫെല്‍പ്സിന് 19-ാം ഒളിംപിക് സ്വര്‍ണം. ഇന്നു പുലര്‍ച്ചെ നടന്ന പുരുഷ വിഭാഗം 4x100 മീറ്റര്‍ ഫ്രീസ്റ്റൈല്‍ റിലേയില്‍...

റിയോ ഡി ജെനെയ്റോ: ചരിത്രത്തിലാദ്യമായി ജിംനാസ്റ്റിക്സില്‍ ഇന്ത്യന്‍ താരത്തിന് ഫൈനല്‍ യോഗ്യത. വോള്‍ട്ട് ഇനത്തില്‍ എട്ടാം സ്ഥാനക്കാരിയായാണ് ദീപ കര്‍മാക്കര്‍ ഫൈനല്‍ യോഗ്യത നേടിയത്. ഇന്നലെ രാത്രി...

പത്തനംതിട്ട :  യുഡിഎഫ് സംവിധാനത്തിന് അന്ത്യംകുറിച്ച് പ്രമുഖ ഘടകകക്ഷിയായ കേരള കോണ്‍ഗ്രസ് എം മുന്നണിയോട് വിടപറഞ്ഞു. ചരല്‍ക്കുന്നിലെ ദ്വിദിന സംസ്ഥാന നേതൃക്യാമ്പിനുശേഷം വാര്‍ത്താസമ്മേളനത്തിലാണ് പാര്‍ടി ചെയര്‍മാന്‍ കെ...

കൊടുവള്ളി: സാധാരണക്കാരനെ കൊള്ളയടിക്കുന്നരീതിയില്‍ സ്റ്റാമ്ബ്ഡ്യൂട്ടി വര്‍പ്പിച്ചതീരുമാനം പിന്‍വലിക്കണമെന്ന് കോണ്‍ഗ്രസ് കൊടുവള്ളി മണ്ഡലംകമ്മിറ്റി ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച്‌ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി 11-ന് നടത്തുന്ന സബ് രജിസ്ട്രാര്‍ ഓഫീസ്...

കുറ്റിയാടി: വേളത്തെ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ പുത്തലത്ത് നസിറുദ്ദീനെ (25) കുത്തി കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. വേളം ഒളോടിത്താഴെ ഒറ്റത്തെങ്ങുള്ളതില്‍ റഫീഖ് (35) ആണ്...

കാസര്‍കോട്: നിരോധിത തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്‍ഡ് സിറിയയുമായി (ഐ.എസ്.ഐ.എസ്.) മലയാളികള്‍ക്ക് ബന്ധമുണ്ടെന്നതിന് കൂടുതല്‍ തെളിവുകള്‍. കാസര്‍കോട്, പാലക്കാട് ജില്ലകളില്‍നിന്നുള്ള 21 പേരെ...