KOYILANDY DIARY.COM

The Perfect News Portal

തിരുവനന്തപുരം : ലോ​ക ജൂ​നി​യ​ര്‍ ചെ​സ് ചാം​പ്യ​ന്‍ഷി​പ്പി​ല്‍ മ​ല​യാ​ളി താ​രം എ​സ്.​എ​ല്‍. നാ​രാ​യ​ണ​ന് വെ​ങ്ക​ലം. ഭുവനേശ്വറില്‍ നടന്ന ചാംപ്യന്‍ഷിപ്പിലാണ് നാരായണന്‍ വെങ്കലം സ്വന്തമാക്കിയത്. ലോക ജൂനിയര്‍ ചാംപ്യന്‍ഷിപ്പില്‍...

കൊച്ചി :  നൂറുകണക്കിന് ഹാജിമാരെയും ഹാജുമ്മമാരെയും സാക്ഷിനിര്‍ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ ഹജ്ജ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. നെടുമ്പാശേരി സിയാല്‍ എയര്‍ക്രാഫ് മെയിന്റിനന്‍സ് ഹാങ്ങറിലെ രണ്ട് ഹാളിലായാണ്...

* ജെ.സി. ബോസ് ജൈവ കുടുംബകൃഷി കൂട്ടായ്മയുടെ നേതൃത്വത്തില്‍ നേത്രപരിശോധനയും തിമിര നിര്‍ണയവും ഉദ്ഘാടനം സി.കെ. നാണു            എം.എല്‍.എ. മടപ്പള്ളി...

ഭാവ്റ  മൃഗങ്ങളുടെ ശവം എടുത്തുമാറ്റില്ലെന്ന് തീരുമാനിച്ചതിന് ഗുജറാത്തില്‍ ദളിത് ബാലനെ ക്രൂരമായി മര്‍ദ്ദിച്ചു. അഹമ്മദാബാദ് നഗരത്തില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയുള്ള ഭാവ്റയിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്....

കൊച്ചി: രാത്രി പട്രോളിംഗിനിടെ പോലീസുദ്യോഗസ്ഥൻ അബദ്ധത്തിൽ വെടിയേറ്റു മരിച്ചു. തൃപ്പൂണിത്തുറ എആര്‍ ക്യാമ്ബിലെ അസി. കമാന്റന്റ് സാബു മാത്യുവാണ് സ്വന്തം തോക്കില്‍ നിന്ന് വെടിയേറ്റു മരിച്ചത്. ഡ്രൈവര്‍ക്കും...

റിയോ ഡി ജെനെയ്റോ> ചരിത്ര നേട്ടത്തിലേക്ക് ബ്രസീല്‍ ടീമിനെ കൈപിടിച്ചുയര്‍ത്തി വീര നായകനായി ബ്രസീൽ ക്യാപ്റ്റന്‍  നെയ്മര്‍ മടങ്ങുന്നു. ബ്രസീലിന് ഒളിമ്ബിക്സ് ചരിത്രത്തിലെ ആദ്യ ഫുട്ബോള്‍ സ്വര്‍ണം നേടിക്കൊടുത്തതിന്...

തലശേരി > വീട്ടിനകത്ത് ബോംബ് നിര്‍മിക്കുന്നതിനിടെ പൊട്ടിത്തെറിച്ച്‌ ആര്‍എസ്‌എസ്സുകാരന്‍ കൊല്ലപ്പെട്ടു. കൂത്തുപറമ്പ്‌ കോട്ടയംപൊയില്‍ കോലാക്കാവിനടുത്ത പൊന്നമ്ബത്ത് വീട്ടില്‍ ദീക്ഷിത് (23) ആണ് മരിച്ചത്.  ശനിയാഴ്ച രാത്രി ഏഴോടെയാണ് അത്യുഗ്ര...

തിരുവനന്തപുരം > ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണലിന്റെ കേരളത്തിലെ രണ്ടാമത്തെ മാളിന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ശിലയിട്ടു. ആക്കുളം പാലത്തിന് സമീപം ബൈപാസിനോടു ചേര്‍ന്നുള്ള 20 ഏക്കര്‍ സ്ഥലത്താണ്...

തിരുവനന്തപുരം > കേരള സ്റ്റേറ്റ് ലൈബ്രറി കൌണ്‍സിലിന്റെ അംഗ ഗ്രന്ഥശാലകള്‍, ജില്ല - താലൂക്ക് ലൈബ്രറികള്‍, താലൂക്ക് റഫറന്‍സ് ലൈബ്രറികള്‍ എന്നിവയിലെ ലൈബ്രേറിയന്മാര്‍, വനിതാ - വയോജന...

കോഴിക്കോട് > മദ്യനയത്തിന്റെ പേരില്‍ ആശങ്ക സൃഷ്ടിക്കാനാണ് ചില മാധ്യമങ്ങള്‍ ശ്രമിക്കുന്നതെന്ന് മന്ത്രി എ സി മൊയ്തീന്‍ പറഞ്ഞു. കോഴിക്കോട്ട് വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ടൂറിസം മേഖല...