KOYILANDY DIARY.COM

The Perfect News Portal

കൊല്ലം > കോഴവാങ്ങി പ്രവേശനം നല്‍കുന്ന പ്രവണത വിദ്യാഭ്യാസ മാനേജ്മെന്റുകള്‍ അവസാനിപ്പിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പ്രവേശനത്തിന് പണം വാങ്ങുന്നത് അഴിമതിയുടെ ഗണത്തില്‍പെടുന്ന കുറ്റമാണെന്നും മുഖ്യമന്ത്രി...

കൊയിലാണ്ടി :  ഫയർ സ്റ്റേഷന് വേണ്ടി നിർമ്മിക്കുന്ന താൽക്കാലിക കെട്ടിടം എം. എൽ. എ. കെ. ദാസൻ നിർവ്വഹിച്ചു. കൊയിലാണ്ടി സ്‌പോർട്‌സ് കൗൺസിൽ സ്റ്റേഡിയത്തിലാണ് താൽക്കാലിക കെട്ടിടം...

കൊയിലാണ്ടി: കേരള സ്റ്റേറ്റ് ഹജ്ജ്കമ്മിറ്റി കൊയിലാണ്ടി താലൂക്കുതല ഹജ്ജ് സാങ്കേതിക പഠനക്ലാസ് നടത്തി. കൗണ്‍സിലര്‍ വി.പി. ഇബ്രാഹിംകുട്ടി ഉദ്ഘാടനംചെയ്തു. കെ.വി. അബ്ദുള്‍ഖാദര്‍ അധ്യക്ഷതവഹിച്ചു. ബഷീര്‍ ബേപ്പൂര്‍ ക്ലാസ് നയിച്ചു....

കൊയിലാണ്ടി: തിരുവങ്ങൂരിൽ ഇന്നലെ അർദ്ധരാത്രി ആംബുലൻസിന് സൈഡ് കൊടുക്കുന്നതിനിടയിൽ ഗ്യാസ് ടാങ്കർ ലോറി അപകടത്തിൽപെട്ടു. ആർക്കും പരിക്കില്ല. റോഡരികിലെ ഗർത്തത്തിലേയ്ക്ക് തെന്നിമാറിയ ലോറി ഫയർ ഫോഴ്‌സും, ക്രെയിനും...

കൊയിലാണ്ടി: ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിവിധ ക്ലബ്ബുകള്‍ ഡോ. കെ. ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകന്‍ മൂസ മേക്കുന്നത്ത്  അധ്യക്ഷതവഹിച്ചു. പ്രിന്‍സിപ്പല്‍ പ്രബീദ്, മധുസൂദനന്‍,...

കൊയിലാണ്ടി: രാഷ്ട്രീയനിലപാടുകളില്‍ ഉറച്ചുനിന്ന് പ്രവര്‍ത്തിക്കുകയും തന്റെ സമ്പ്യാദ്യങ്ങളേറെയും പൊതുപ്രവര്‍ത്തനത്തിന് സമര്‍പ്പിക്കുകയും ചെയ്ത നേതാവായിരുന്നു അഡ്വ. ഇ. രാജഗോപാലന്‍ നായരെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി. അനുസ്മരിച്ചു. കൊയിലാണ്ടിയില്‍ അഡ്വ. ഇ....

റിയോ: ട്രിപ്പിള്‍ ട്രിപ്പിള്‍ എന്ന അപൂര്‍വ നേട്ടവുമായി ചരിത്രമെഴുതി ജമൈക്കുടെ സ്പ്രിന്റ് ഇതിഹാസം ഉസൈന്‍ ബോള്‍ട്ട്. ഇന്ന് പുലര്‍ച്ചെ നടന്ന പുരുഷന്‍മാരുടെ 4x100 മീറ്ററില്‍ ഉസൈന്‍ ബോള്‍ട്ട്...

കോഴിക്കോട് : എറണാകുളത്ത് നടക്കുന്ന സംസ്ഥാന അണ്ടര്‍ 21 ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള ജില്ലാ ടീമിനെ തെരഞ്ഞെടുക്കാനുള്ള സെലക്ഷന്‍ ട്രയല്‍സ് 23ന് രാവിലെ ഏഴിന് കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍...

കൊയിലാണ്ടി: വെളിച്ചം ഖുറാന്‍ അന്താരാഷ്ട്ര പരിപാടി നടക്കുന്നതിനാല്‍ കോഴിക്കോട് നോര്‍ത്ത് ജില്ലയിലെ കെ.എന്‍.എം. മദ്രസകള്‍ക്ക് ആഗസ്ത് 21- ന് അവധിയായിരിക്കും.

അരിക്കുളം: ഊരള്ളൂര് കൂമുള്ളൂകണ്ടി കുഞ്ഞിരാമന്‍ (85) നിര്യാതനായി. ഭാര്യ: ചിരുതക്കുട്ടി. മക്കള്‍: ബാലകൃഷ്ണന്‍, കമല, സൗമിനി, സുമ. മരുമക്കള്‍: രമണന്‍ , ബാബു, പരേതനായ രാജന്‍, കമല. സഞ്ചയനം...