കൊയിലാണ്ടി: മേഖലയില്‍ 16 സ്ഥലങ്ങളില്‍ നിന്നും ശോഭായാത്രകള്‍ ഉണ്ടാകും. ശോഭയാത്രകള്‍ കൊരയങ്ങാട് തെരുവില്‍ സംഗമിച്ചു മഹാശോഭയാത്രയായി കൊയിലാണ്ടി സ്റ്റേഡിയത്തില്‍ സമാപിക്കും. കുറുവങ്ങാട് കിടാരത്തില്‍ ക്ഷേത്ര പരിസരം, കുറുവങ്ങാട് സെന്‍ട്രല്‍...
കൊയിലാണ്ടി: വിദ്യാഭ്യാസ വായ്പയെടുത്തവരുടെ പലിശ ഒഴിവാക്കല്‍ ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി 25-ന് 11-ന് കൊയിലാണ്ടി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഓഡിറ്റോറിയത്തില്‍ ക്യാമ്പ് നടക്കുമെന്ന് അധികൃതർ അറിയിച്ചു. ബന്ധപ്പെടേണ്ട നമ്പർ : 38636051.
കൊയിലാണ്ടി: സയ്യിദ് ഉമ്മർ ബാഫഖി തങ്ങൾ മെമ്മോറിയൽ പന്തലായനി ഗവ:മാപ്പിള എൽ.പി.സ്‌കൂളിൽ സംഘടിപ്പിച്ച പൊതുവിദ്യഭ്യാസ സംരക്ഷണ സദസ്സ് നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ കെ.ഷിജു ഉദ്ഘാടനം...
കല്‍പറ്റ : വയനാട് ബത്തേരി തോട്ടാമൂലയില്‍ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞു. ഇരുപത് വയസുള്ള കൊമ്ബനാനയാണ് ചരിഞ്ഞത്. തെങ്ങ് കുത്തിയിടുന്നതിനിടയില്‍ വൈദ്യുതി ലൈന്‍ പൊട്ടിവീണാണ് ഷോക്കടിച്ചത്. സമാനമായ രീതിയില്‍...
കോഴിക്കോട്: ശ്രീകൃഷ്ണജയന്തി ആഘോഷഭാഗമായി ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്കുശേഷം നഗരത്തില്‍ ഗതാഗത നിയന്ത്രണം ഉണ്ടാവുമെന്ന് ട്രാഫിക് അസി. പോലീസ് കമ്മിഷണര്‍ അറിയിച്ചു. വിവിധ ഭാഗങ്ങളില്‍നിന്ന് ചെറിയ ശോഭായാത്രകള്‍ വന്ന് നഗരത്തില്‍...
കൊച്ചി : അത്യാധുനിക ഹൈബ്രിഡ് സാങ്കേതിക വിദ്യയുമായി ഹോണ്ട അക്കോഡ് കാര്‍ ഈ വര്‍ഷം ഒടുവില്‍ ഇന്ത്യന്‍ വിപണിയിലെത്തുമെന്നു ഹോണ്ട കാര്‍സ് ഇന്ത്യ സിഇഒയും പ്രസിഡന്റുമായ യോയിചിറോ...
കോഴിക്കോട് : വിവിധ ആവശ്യങ്ങളുന്നയിച്ച് ജില്ലാ മോട്ടോര്‍ തൊഴിലാളി സംയുക്ത സമരസമിതി നേതൃത്വത്തില്‍ ഓട്ടോറിക്ഷ– ടാക്സി തൊഴിലാളികള്‍ ചൊവ്വാഴ്ച കലക്ടറേറ്റ് മാര്‍ച്ച് നടത്തി. ഓട്ടോറിക്ഷക്കും മോട്ടോര്‍ സൈക്കിളിനും...
തിരുവനന്തപുരം: അക്രമകാരികളായ തെരുവുനായ്ക്കളെ കൊല്ലാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ രേഖാമൂലം നിര്‍ദേശം നല്‍കുമെന്ന് മന്ത്രി കെ ടി ജലീല്‍ പറഞ്ഞു. തെരുവുനായ്ക്കളുടെ പ്രശ്നം പരിഹരിക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് പദ്ധതിഫണ്ടില്‍നിന്ന് എത്ര...
തിരുവനന്തപുര : ക്ഷേമ പെന്‍ഷനുകള്‍ നേരിട്ട് വീട്ടിലെത്തിച്ച് നല്‍കുന്ന പദ്ധതിക്ക് സംസ്ഥാനത്താകെ തുടക്കമായി. എല്‍ഡിഎഫ് പ്രകടനപത്രികയിലെയും സര്‍ക്കാരിന്റെ ആദ്യ ബജറ്റിലെയും പ്രഖ്യാപനമാണ് ഇതോടെ നടപ്പായത്. യുഡിഎഫ് ഭരണകാലത്ത്...
തിരുവനന്തപുരം: കേരളത്തിലെ എല്ലാ എന്‍ജിനീറിങ് കോളജുകളിലും 'ടെലി പ്രസന്‍സ് നെറ്റ്വര്‍ക്ക്' സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനായി 150 കോടിയുടെ പദ്ധതിയാണ് തയാറാകുന്നത്. ഐടി മേഖലയിലെ ഉദ്യോഗാര്‍ഥികളുടെ...