KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: മുല്ലപ്പള്ളി രാമചന്ദ്രൻ എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും കൊയിലാണ്ടി നിയേജകമണ്ഡലത്തിൽ അരകോടി രൂപയുടെ വികസന പ്രവർത്തനങ്ങൾക്ക് ആദ്യഘട്ട ഭരണാനുമതി നൽകി ജില്ലാകലക്ടർ ഉത്തരവായി. ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ...

ഡല്‍ഹി > ഡ്രൈവര്‍മാര്‍ക്കുള്ള ശിക്ഷ വര്‍ധിപ്പിച്ച്  വാഹനാപകടങ്ങള്‍ കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ മോട്ടോര്‍വാഹന  നിയമഭേദഗതിബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു. നിയമലംലനത്തിനു ഡ്രൈവര്‍മാര്‍ക്ക് കനത്ത ശിക്ഷ വ്യവസ്ഥചെയ്യുന്ന ബില്ലില്‍ റോഡുകളുടെ അവസ്ഥ...

തിരുവനന്തപുരം > സംസ്ഥാനത്തെ 25 ലക്ഷം സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് അടുത്ത അധ്യയനവര്‍ഷം മുതല്‍ സൌജന്യ യൂണിഫോം ലഭ്യമാക്കും. ഇതിന് പ്രതിവര്‍ഷം 1.30 കോടി മീറ്റര്‍ തുണി ആവശ്യമാണ്....

കൊയിലാണ്ടി: പുതിയ ബസ് സ്റ്റാന്റിൽ വെച്ച് 17 കുപ്പി വിദേശമദ്യവുമായി യുവാവ് പോലീസ് പിടിയിലായി. മലപ്പുറം എടവണ്ണ ചാത്തല്ലൂർ ചോലാർമല കുമാർ (32)ആണ്‌ പിടിയിലായത്. എസ്. ഐ അശോകൻ,...

കൊയിലാണ്ടി: റിട്ട: വില്ലേജ് അസിസ്റ്റന്റ് വിയ്യൂർ പാലോളി ശിവൻ (73) നിര്യാതനായി. ഭാര്യ. ലീല. സഹോദരങ്ങൾ: പരേതനായ ബാലകൃഷണൻ, ചാത്തുക്കുട്ടി , രാമചന്ദ്രൻ. സഞ്ചയനം ശനിയാഴ്ച.

ഇറ്റാനഗര്‍: അരുണാചല്‍ മുന്‍ മുഖ്യമന്ത്രി കലിഖോ പുളിന്റെ മരണത്തെ തുടര്‍ന്ന് ഇറ്റാനഗറിലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയ്ക്ക് മുന്നില്‍ സംഘര്‍ഷം. കലിഖോ പുളിന്റെ അനുയായികള്‍ മുഖ്യമന്ത്രി പേമ ഖണ്ഡിവിന്റെ...

റിയോ ഡി ജനെയ്റൊ: നിയമം മറന്ന് രാത്രി മദ്യപിച്ചു ലക്കുകെട്ട ജിംനാസ്റ്റിനെ ഹോളണ്ട് ഒളിമ്ബിക്സില്‍ നിന്ന് പുറത്താക്കി. റിങ് വിഭാഗം ജിംനാസ്റ്റിക്സിന്റെ ഫൈനലിന് യോഗ്യത നേടിയ യൂറി...

ന്യൂഡല്‍ഹി: എംഎല്‍എമാര്‍ക്കെതിരെ കേസെടുക്കുന്നത് സംബന്ധിച്ച്‌ ആം ആദ്മി പാര്‍ട്ടിയും ബിജെപിയും തമ്മിലുള്ള വാക്പോര് രൂക്ഷമാക്കുന്നതിനിടെ ആം ആദ്മി എംഎല്‍എയുടെ കണക്കില്‍പ്പെടാത്ത 130 കോടിയുടെ സ്വത്ത് ആദായനികുതി വകുപ്പ്...

തിരുവനന്തപുരം: എടിഎം മെഷീനില്‍ പ്രത്യേക ഉപകരണം സ്ഥാപിച്ച്‌ പണം തട്ടിയെടുത്ത സംഭവത്തിന് പിന്നില്‍മൂന്ന് റുമേനിയക്കാരാണെന്ന് നിഗമനം. റുമേനിയക്കാരായ ക്രിസ്റ്റിന്‍, മരിയന്‍ ഗബ്രിയേല്‍,ഫ്ളോറിയന്‍ എന്നിവരെ പൊലീസ് തിരിച്ചറിഞ്ഞു. ഇവർ താമസിച്ചിരുന്നത്...

മൂന്നാര്‍ : പച്ചക്കറികൃഷിക്കാര്‍ക്ക് മൂന്നുലക്ഷം രൂപ പലിശരഹിത വായ്പ നല്‍കുമെന്ന് കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു. വട്ടവടയില്‍ ശീതകാല പച്ചക്കറി- പഴവര്‍ഗ കര്‍ഷകരുടെ മുഖാമുഖം പരിപാടിയില്‍...