തിരുവനന്തപുരം> ചീഫ് സെക്രട്ടറിയായിരിക്കെ ഔദ്യോഗിക വസതി വന്‍ തുക മുടക്കി മോടിപിടിപ്പിച്ചുവെന്ന ആരോപണത്തില്‍ മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണിനെതിരെ വിജിലന്‍സ് അന്വേഷണം. ജിജി തോംസണ്‍ താമസിച്ചിരുന്ന...
ന്യൂഡല്‍ഹി: ഹൈന്ദവ നേതാക്കളെ വധിക്കാനും ക്രിസ്ത്യന്‍ പള്ളികള്‍ ആക്രമിക്കാനും ദാവൂദ് ഇബ്രാഹിമിന്‍റെ നേതൃത്വത്തിലുള്ള ഡി കന്പനി തീവ്രവാദ സംഘടന രൂപീകരിക്കാന്‍ ശ്രമിച്ചിരുന്നതായി വെളിപ്പെടുത്തല്‍. ദേശീയ അന്വേഷണ ഏജന്‍സിയുടേതാണ്...
തിരുവനന്തപുരം> തലസ്ഥാന നഗരത്തില്‍ എ.ടി.എമ്മുകളില്‍ വ്യാപക തട്ടിപ്പ്. അന്പതോളം ഇടപാടുകാരുടെ അക്കൗണ്ടുകളില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ നഷ്ടപ്പെട്ടു. എസ്.ബി.ടി, ഫെഡറല്‍ ബാങ്ക് എന്നിവയുടെ എ.ടി.എമ്മുകളിലാണ് തട്ടിപ്പ് നടന്നിരിക്കുന്നത്....
ഹോഷിയാര്‍പൂര്‍: പഞ്ചാബില്‍ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍ പെട്ട് ഏഴ് പേര്‍ മരിച്ചു. മരിച്ചവരില്‍ 4 സ്ത്രീകള്‍ ഉള്‍പ്പെടുന്നു. ഹോഷിയാര്‍പൂരിനടുത്തുള്ള ചോഹലിനടുത്താണ് അപകടം. സംഭവത്തില്‍ പരിക്കേറ്റ 16...
കോഴിക്കോട് : തയ്യല്‍–നിര്‍മാണത്തൊഴിലാളി ക്ഷേമനിധി ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കണമെന്നും തൊഴില്‍ മേഖലയിലെ വനിതകളുടെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നും ആര്‍ട്ടിസാന്‍സ് യൂണിയന്‍ വനിതാ കോ–ഓഡിനേഷന്‍ ജില്ലാ കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. സെപ്തംബര്‍ രണ്ടിന്റെ...
കൊയിലാണ്ടി: കേരള പോലീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ജില്ലാസമ്മേളനം കെ. ദാസന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി ചെത്ത് തൊഴിലാളി മന്ദിരത്തിൽ ചേർന്ന സമ്മേളനത്തിൽ കെ.പി. രഘുനാഥന്‍ അധ്യക്ഷത വഹിച്ചു. നഗരസഭാധ്യക്ഷന്‍...
കൊയിലാണ്ടി: പൊതുജന സഹകരണത്തോടെ കെ.എസ്.ആര്‍.ടി.സി.യെ ശക്തിപ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു. എന്‍.സി.പി. കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റി നല്‍കിയ സ്വീകരണയോഗത്തില്‍ സംസാരിക്കുയായിരുന്നു അദ്ദേഹം. വിവിധ പാര്‍ട്ടികളില്‍നിന്ന് രാജിവെച്ച് എന്‍.സി.പി.യില്‍ ചേര്‍ന്നവരെ മന്ത്രി ഹാരമണിയിച്ചു....
കൊയിലാണ്ടി: ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ റിയോ ഒളിമ്പിക്‌സിനെ വരവേല്‍ക്കുന്നതിനായി കുട്ടികള്‍ ഓര്‍മക്കളം തീര്‍ത്തു. റിട്ട. കായികാധ്യാപകന്‍ കപ്പന ഹരിദാസിന്റെ 'ഒളിമ്പിക്‌സ് ഓര്‍മകള്‍' ഫോട്ടോപ്രദര്‍ശനം നഗരസഭാധ്യക്ഷന്‍ കെ....
കണ്ണൂര്‍ : ജനാധിപത്യ പൊലീസ് സംവിധാനത്തിലൂടെ മാത്രമേ നാട്ടില്‍ സുരക്ഷിതാന്തരീക്ഷം സൃഷ്ടിക്കാനാകൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മാങ്ങാട്ടുപറമ്പ് കെഎപി നാലാം ബറ്റാലിയനില്‍ കെഎപിയിലെയും എംഎസ്പിയിലെയും പുതിയ...
കൊയിലാണ്ടി: സപ്ലൈക്കോ, മാവേലി സ്റ്റോര്‍ എന്നിവടങ്ങളില്‍ ജോലിചെയ്യുന്ന തൊഴിലാളികള്‍ക്ക് മിനിമംകൂലി നടപ്പാക്കണമെന്ന് സപ്ലൈക്കോ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (എ.ഐ.ടി.യു.സി.) ജില്ലാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. ഓണത്തിനുമുമ്പ് മിനിമംവേതനം നടപ്പാക്കിയില്ലെങ്കില്‍ അനിശ്ചിതകാലസമരം തുടങ്ങും. യൂണിയന്‍...