KOYILANDY DIARY.COM

The Perfect News Portal

പത്തനംതിട്ട>  കേരള കോണ്‍ഗ്രസ്  (എം) നിലനിൽക്കണമെങ്കിൽ ചെയർമാന്‍ സ്ഥാനത്തുനിന്നു കെ.എം. മാണിയെ പുറത്താക്കണമെന്നു പി.സി.ജോർജ് എംഎൽ.എ. മാണി സ്വയം രാജിവച്ചു  പോകില്ല.  അതുകൊണ്ടു പുറത്താക്കുകയേ നിർവാഹമുള്ളൂവെന്നും അദ്ദേഹം...

ന്യൂഡൽഹി • കശ്മീരിൽ സംഘർഷം ഉണ്ടാക്കുന്നവർ പിന്നീട് ജനങ്ങളോട് മറുപടി പറയേണ്ടിവരുമെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. കൊല്ലപ്പെടുന്നത് സൈനികനായാലും സാധാരണക്കാരനായാലും നഷ്ടം ഇന്ത്യയ്ക്കാണ്.  കശ്മീരിൽ സമാധാനം പുനഃസ്ഥാപിക്കാൻ രാഷ്ട്രീയപാർട്ടികൾ...

തിരുവനന്തപുരം : ഐഎസ്‌ആർഒയുടെ സ്‌ക്രാം ജെറ്റ് എഞ്ചിൻ പരീക്ഷണ വിക്ഷേപണം വിജയം. ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാൻ സ്പെയ്സ് സെന്ററിൽനിന്ന് രാവിലെ ആറിനായിരുന്നു വിക്ഷേപണം. 'അന്തരീക്ഷ വായുവിനെ സ്വയം ആഗിരണം ചെയ്ത്...

കൊയിലാണ്ടി : വടകര തണൽ, കൊയിലാണ്ടി നഗരസഭ എന്നിവ ചേർന്ന് ഒക്‌ടോബർ 20, 21, 22, 23 തിയ്യതികളിൽ നടത്തുന്ന 'വൃക്കക്കൊരു തണൽ' പരിപാടി സംഘടിപ്പിക്കും. വൃക്കരോഗം...

കൊയിലാണ്ടി : ചെറുവണ്ണൂർ പഞ്ചായത്തിലെ പെരുവഞ്ചേരിക്കടവിൽ നിന്ന് റവന്യൂ അധികൃതർ 30 ടൺ മണൽ പിടിച്ചെടുത്തു. പുഴക്കടവിൽ കൂട്ടിയിട്ട നിലയിലായിരുന്ന മണൽ നാട്ടുകാർ വിളിച്ചറിയിച്ചതിനെതുടർന്ന് ഡപ്യൂട്ടി തഹസിൽദാർ...

കൊയിലാണ്ടി : സിവിൽ സ്റ്റേഷൻ പരിസരത്ത് അധികൃതർ പിടിച്ചെടുത്ത വാഹനങ്ങൾ തുരുമ്പെടുത്ത് നശിക്കുന്നു. അനധികൃതമായി മണൽ കടത്തുമ്പോൾ പിടിച്ചെടുത്ത ലോറിയും മണലുമാണ്. ഉപയോഗ്യശൂന്യമായി മാറുന്നത്. ഓഫീസുകളിലേക്ക് വരുന്ന...

എൻ. എൽ. സി. ജില്ലാ കൺവൻഷൻ കൊയിലാണ്ടി : മോട്ടോർ ആന്റ് എഞ്ചിനീയറിംഗ് വർക്കേഴ്‌സ് യൂണിയൻ ജില്ലാ കൺവൻഷൻ കൊയിലാണ്ടിയിൽ നടന്നു. എൻ. എൽ. സി. സംസ്ഥാന...

ആക്ഷൻ കൗൺസിൽ നേതൃത്വത്തിൽ സംസ്ഥാന ജീവനക്കാരും അധ്യാപകരം നടത്തുന്ന വാഹന പ്രചരണ ജാഥയ്ക്ക് കൊയിലാണ്ടിയിൽ നൽകിയ സ്വീകരണം ശ്രീദേവി ഉദ്ഘാടനം ചെയ്യുന്നു.

കൊയിലാണ്ടി : മുൻ കോൺഗ്രസ്സ് നേതാവായിരുന്ന കൊടക്കാട് സുരേഷ് ബാബുവിന്റെ ചരമവാർഷികം ആചരിച്ചു. കൊയിലാണ്ടി സി. എച്ച് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി കെ. പി. സി. സി....

സിനിമ താരങ്ങളുടെ അശ്ലീല ദൃശ്യങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ വലിയ മാര്‍ക്കറ്റാണ്. സുകന്യയും രാധിക ആപ്തേയും ഒക്കെ ആയിരുന്നു രണ്ട് ദിവസങ്ങള്‍ വരെ താരങ്ങള്‍. എന്നാല്‍ ഇന്നത്തെ താരം...