KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: കേരള ഗാന്ധി കെ. കേളപ്പന്റെ ജന്മ ദിനത്തോടനുബന്ധിച്ച് കേളപ്പജി സ്മാരക ചാരിറ്റബിള്‍ ട്രസ്റ്റ് 30-ന് മൂടാടി ഒതയോത്ത് തറവാട്ടില്‍ സാംസ്‌കാരിക സംഗമം സംഘടിപ്പിക്കും. ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍...

കൊയിലാണ്ടി: അയ്യന്‍കാളിയുടെ 153-ാം ജന്‍മദിനം പട്ടികജന സമാജം ജില്ലാകമ്മിറ്റി ആഘോഷിച്ചു. അനുസ്മരണ സമ്മേളനം സംസ്ഥാന രക്ഷാധികാരി എം.എം. ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. നിര്‍മല്ലൂര്‍ ബാലന്‍ അധ്യക്ഷത വഹിച്ചു. മോഹനന്‍...

ആലപ്പുഴ: സംസ്ഥാനത്ത് ആദ്യമായി ഓണക്കാലത്ത് കൃഷിഭവനുകളില്‍ പച്ചക്കറി ചന്തകള്‍ ആരംഭിക്കുന്നു. സെപ്തബര്‍ ഒന്‍പത് മുതല്‍ 13 വരെ കേരളത്തിലെ കൃഷിഭവനുകളില്‍ നിന്ന് സബ്സിഡി നിരക്കില്‍ പച്ചക്കറി വാങ്ങാം....

കൊയിലാണ്ടി: നഗരസഭയിലെ ഇരുപത്തെട്ടാം ഡിവിഷനിൽ മെഡിക്കൽ ക്യാമ്പ് നടത്തി. കെ.ദാസൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസ സ്റ്റാൻന്റിങ്ങ് കമ്മറ്റി ചെയർമാൻ കെ.ഷിജു അദ്ധ്യക്ഷത വഹിച്ചു.യു.കെ.ദാമോദരൻ, കെ.ശിവാനന്ദൻ, ഒ.മാധവൻ, ഡോ.കെ.വി.സതീഷ്...

തൃശ്ശൂര്‍: കേരളത്തില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മിടുക്കരായ വിദ്യാര്‍ത്ഥികളെ കണ്ടെത്താനും അവരുടെ വിദ്യാഭ്യാസത്തില്‍ കൈത്താങ്ങാകാനുമായി സൗത്ത് ഇന്ത്യന്‍ ബാങ്ക് 'എസ്.ഐ.ബി. സ്കോളര്‍' സ്കോളര്‍ഷിപ്പ് പദ്ധതി അവതരിപ്പിച്ചു. ബാങ്ക്...

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നിസ് ടൂര്‍ണമെന്റ് മത്സരങ്ങള്‍ക്കു തുടക്കമായി. സിംഗിള്‍സ് ഇനങ്ങളില്‍ ടോപ് സീഡായ നൊവാക് ദ്യോക്കോവിച്ചും സെറീന വില്യംസും പരിക്കിന്റെ പിടിയിലാണെന്നത് ടൂര്‍ണമെന്റിന്റെ നിറം കെടുത്തുന്നുണ്ട്....

ചെന്നൈ: അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ മുഖം തുറന്നുകാട്ടി തമിഴ്നാട്ടില്‍ നിന്നൊരു കൗമാരക്കാരന്‍. ഇവന്‍റെ പരിശ്രമത്തിന് ഒരു നാടുമുഴുവന്‍ പിന്തുണയും നല്‍കുന്നു. അച്ഛന്‍ മരിച്ചപ്പോള്‍ സര്‍ക്കാര്‍ അനുവദിച്ച ധനസഹായം ലഭിക്കുന്നത്...

സരനോയിഡു എന്ന ചിത്രത്തിന് ശേഷം സ്റ്റൈലിസ്റ്റ് സ്റ്റാര്‍ അല്ലു അര്‍ജുന്റെ അടുത്ത ചിത്രം വരുന്നു. ദുവഡ ജഗന്നാഥം എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഹാരിഷ് ശങ്കര്‍ ആണ് സംവിധാനം...

ഡല്‍ഹി: പതിവ് ടാറ്റ വാഹനങ്ങളില്‍ നിന്ന് വ്യത്യസ്തമായ മുഖവുമായി ക്രോസ് ഓവര്‍ ശ്രേണിയില്‍ കമ്ബനി അവതരിപ്പിക്കുന്ന ഹെക്സ അടുത്ത മാസം വിപണിയിലെത്തും. നിരത്തില്‍ വന്‍വിജയമായി ടിയാഗോ മുന്നേറുമ്ബോഴാണ്...

ഈ ചിത്രത്തില്‍ കാണുന്നത് ഒരുകാലത്ത് പ്രേംനസീര്‍ അടക്കമുള്ളവരുടെ നായികയായിരുന്ന നടി സാധന തന്നെയോ? ഏതാനും ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രത്തില്‍ അവകാശപ്പെടുന്നത് ശരിയാണോ? ദക്ഷിണേന്ത്യയിലെ ഒട്ടുമിക്ക...