KOYILANDY DIARY.COM

The Perfect News Portal

ഡല്‍ഹി :  രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കുത്തനെ കൂട്ടി. പെട്രോള്‍ ലിറ്ററിന് 3 രൂപ 38 പൈസയും ഡീസല്‍ ലിറ്ററിന് 2 രൂപ 67 പൈസയുമാണ്...

തിരുവനന്തപുരം: നാടിന്റെ സമഗ്ര വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും ജനങ്ങളുടെ പിന്തുണകിട്ടിയ നൂറു ദിനങ്ങളാണ് കടന്നുപോയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.  വരും ദിവസങ്ങളില്‍ കൂടുതല്‍ വികസന പദ്ധതികള്‍ ആവിഷ്കരിച്ച്...

കോഴിക്കോട്:  സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗവും പേരാമ്ബ്രയുടെ മുന്‍ എംഎല്‍എയും ദേശാഭിമാനി മുന്‍ പത്രാധിപരുമായ വി.വി. ദക്ഷിണാമൂര്‍ത്തി (82) അന്തരിച്ചു. വാര്‍ധക്യസഹജമായ രോഗങ്ങളെത്തുടര്‍ന്ന് ജില്ലാ സഹകരണ ആശുപത്രിയില്‍ ഒരുമാസമായി...

ബോളിവുഡ് ചിത്രത്തില്‍ വീണ്ടും പൃഥ്വിരാജ് നായകനാകുന്നു. ബോളിവുഡിലേയ്ക്ക് വീണ്ടും ക്ഷണം ലഭിച്ചതിന്റെ സന്തോഷത്തിലാണ് പൃഥ്വിരാജ്. ഹിന്ദിയില്‍ മൂന്നാമത്തെ ചിത്രത്തിലാണ് താരം നായകനാകുന്നത്. ഒപ്പം സൂപ്പര്‍ താരം അക്ഷയ്...

കൊയിലാണ്ടി: നിർമ്മാണ തൊഴിലാളി യൂണിയൻ സി. ഐ.ടി. യു. കൊല്ലം മേഖലാ സമ്മേളനം സി.പി. ഐ. എം. ഏരിയാ കമ്മിറ്റി അംഗം സി. അശ്വനിദേവ് ഉദ്ഘാടനം ചെയ്തു....

കൊയിലാണ്ടി> കെ. ദാസൻ എം. എൽ.എയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് മണ്ഡലത്തിൽ നിരവധികേന്ദ്രങ്ങളിൽ രണ്ടരകോടിയിലേറെ ചിലവഴിച്ച് സ്ഥാപിക്കുന്ന ഹൈമാസ്റ്റ് വിളക്കുകളുടെ രണ്ടാം ഘട്ട പ്രവ്രർത്തനങ്ങളുടെ ഭാഗമായി...

കൊയിലാണ്ടി> വൈദ്യുതി ബില്ലിൽ സംശയം തോന്നിയ കൊയിലാണ്ടി ഹഷ്‌കോഹട്ട് ഹോട്ടലിൽ കെ.എസ്.ഇ.ബി വിജിലൻസ് നടത്തിയ റെയ്ഡിൽ വ്യാപക ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് 19 ലക്ഷം രൂപ ഫൈനടയ്ക്കുന്നതിന്...

അബുദാബി: ഹംദാന്‍ സ്ട്രീറ്റില്‍ പഴയ സൂഖിനടുത്ത് നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിനാണ് കാലത്ത് 11 മണിയോടെ തീപിടിച്ചത്. സംഭവ സമയം നൂറിലധികം തൊഴിലാളികള്‍ 26 നിലകളുള്ള കെട്ടിടത്തില്‍ ജോലി ചെയ്യുന്നുണ്ടായിരുന്നു....

കൊച്ചി: സ്വര്‍ണ വിലയില്‍ നേരിയ കുറവ്. പവന് 80 രൂപ താഴ്ന്ന് 23,280 രൂപയിലെത്തി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 2,910 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്....

കുവൈത്ത് സിറ്റി: കുവൈത്തില്‍ ബസ്, ടാക്സി നിരക്ക് കൂട്ടി ഉത്തരവായി. ആഭ്യന്തര മന്ത്രി ശൈഖ് മുഹമ്മദ് അല്‍ ഖാലിദ് അസ്സബാഹ് ആണ് ചൊവ്വാഴ്ച വൈകീട്ട് ഉത്തരവ് പുറപ്പെടുവിച്ചത്....