ഡല്‍ഹി: ജിയോ നിരക്ക് സംബന്ധിച്ച ചട്ടങ്ങള്‍ ലംഘിച്ചുവെന്ന പരാതിയുമായി ഭാരതി എയര്‍ടെല്‍, വൊഡാഫോണ്‍ തുടങ്ങിയ കമ്പനികള്‍ ട്രായിയെ സമീപിച്ചു.ട്രായ് ചെയര്‍മാന്‍ പരാതി കേട്ടുവെന്നും പ്രശ്നം പരിശോധിച്ചുവരികയാണെന്നും ഇവര്‍...
കല്ലറ: സ്വര്‍ണം വാങ്ങനെന്ന വ്യാജേന കല്ലറയിലെയും സമീപ പ്രദേശങ്ങളിലെയും സ്വര്‍ണക്കടകളില്‍ എത്തി ആഭരണങ്ങള്‍ അടിച്ച് മാറ്റുന്ന യുവതിയെ പാങ്ങോട് പൊലീസ് അറസ്റ്റ് ചെയ്തു. നെയ്യാറ്റിന്‍കര പെരുമ്പഴുതൂര്‍ കിളിയോട്...
ഡല്‍ഹി: ഇന്ത്യ - പാക്ക് അതിര്‍ത്തിയില്‍ ഭൂചലനം. റിക്ടര്‍ സ്കെയില്‍ 5.4 തീവ്രത രേഖപ്പെടുത്തിയ ചലനത്തിന്റെ പ്രഭവ കേന്ദ്രം സ്വാത് താഴ്വരയ്ക്ക് 117 കിലോമീറ്റര്‍ കിഴക്കുമാറിയാണ്. ഭൂചലനത്തിന്റെ...
കൊയിലാണ്ടി> സി.ഐ.ടി.യു കോഴിക്കോട് ജില്ല സമ്മേളനത്തിന്റെ ഭാഗമായി വർഗ്ഗീയതക്കെതിരെ വർഗ്ഗഐക്യം എന്ന മുദ്രാവാക്യമുയർത്തി കൊയിലാണ്ടി ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ സെമിനാർ സംഘടിപ്പിച്ചു. സി.പി.എം നേതാവും പ്രഭാഷകനുമായ കന്മന...
കൊയിലാണ്ടി: കൊയിലാണ്ടി ഗവ. മാപ്പിള എച്ച്.എസ്.എസ്സില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഫിസിക്കല്‍ സയന്‍സ്, സോഷ്യല്‍ സയന്‍സ് വിഷയത്തില്‍ അധ്യാപകരെ നിയമിക്കുന്നു. ഇന്‍ര്‍വ്യൂ മൂന്നിന് 10 മണിക്ക്.
കൊയിലാണ്ടി: മൂടാടി വെള്ളറക്കാട് റെയില്‍വേ സ്റ്റേഷനു സമീപം ട്രാക്കില്‍ വിള്ളല്‍ കണ്ടെത്തി. വെള്ളിയാഴ്ച രാത്രി ഒമ്പതു മണിയോടെ നാട്ടുകാരാണ് വിള്ളല്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ റെയില്‍വേ അധികൃതരെ വിവരം...
കൊയിലാണ്ടി : കൊയിലാണ്ടി താലൂക്കാശുപത്രി ഒ. പി. കൗണ്ടറിൽ ഡിജിറ്റൽ സംവിധാനം നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ ഉദ്ഘാടനം ചെയ്തു. ഇന്ന് കാലത്ത് ഒ. പി....
കൊയിലാണ്ടി: ലോക വയോജന ദിനാഘോഷത്തോടനുബന്ധിച്ച് കൊയിലാണ്ടി നഗരസഭയും സാമൂഹ്യ സുരക്ഷാമിഷനും, വയോമിത്രവും സംയുക്തമായി വയോജന കൂട്ടായ്മ സംഘടിപ്പിച്ചു. പരിപാടി നഗരസഭാ ചെയർമാൻ അഡ്വ; കെ. സത്യൻ ഉദ്ഘാടനം...
വിഴിഞ്ഞം: കടയില്‍ പോയിമടങ്ങുകയായിരുന്ന വീട്ടമ്മയെ പട്ടാപ്പകല്‍ പിന്നില്‍ നിന്നും അടിച്ചുവീഴ്ത്തി പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതി പിടിയില്‍. വ്യാഴാഴ്ച ഉച്ചയ്ക്കു വിഴിഞ്ഞം നോമാന്‍സ് ലാന്‍ഡിനു സമീപത്തെ റോഡിലാണ് സംഭവം. സംഭവത്തില്‍...
കൊയിലാണ്ടി> ചേലിയ കലയാപറമ്പത്ത് രാമൻനായർ (73) അന്തരിച്ചു. ഭാര്യ: പരേതയായ തങ്കം. മകൻ: രതീഷ്.