KOYILANDY DIARY.COM

The Perfect News Portal

ഡല്‍ഹി: അതിര്‍ത്തി ലംഘിച്ചെന്നാരോപിച്ചു പാക്കിസ്ഥാന്‍ പിടികൂടിയ ഇന്ത്യന്‍ സൈനികനെ മോചിപ്പിക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളും തുടങ്ങിയതായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ് നാഥ്‌സിങ്. മഹാരാഷ്ട്രയില്‍നിന്നുള്ള സൈനികന്‍ ചന്ദു ബാബുലാല്‍ ചൗഹാനാണു...

കൊയിലാണ്ടി: തിരുവങ്ങൂരില്‍ കേരളാ ഫീഡ്‌സിന്റെ കാലിത്തീറ്റനിര്‍മാണഫാക്ടറിക്ക് കെട്ടിടനമ്പര്‍ ഉടന്‍തന്നെ ലഭിച്ചേക്കും. ഉദ്ഘാടനം ചെയ്തിട്ട് എട്ട് മാസങ്ങള്‍ പിന്നിട്ടിട്ടും ചേമഞ്ചേരി ഗ്രാമപ്പഞ്ചായത്തില്‍നിന്നു കെട്ടിടനമ്പര്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് ഫാക്ടറിയുടെ പ്രവര്‍ത്തനം തുടങ്ങിയിരുന്നില്ല....

തിരുവനന്തപുരം:  സ്വാശ്രയ മെഡിക്കല്‍ കോളേജ് പ്രവേശനത്തിന്  തലവരിപണം വാങ്ങുന്നുണ്ടെങ്കില്‍ അക്കാര്യം വിജിലന്‍സ് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. മാധ്യമങ്ങള്‍ മുഖേനയും മറ്റും വന്ന വിവരങ്ങള്‍...

കൊയിലാണ്ടി> കൊയിലാണ്ടി നഗരസഭയും, വടകര തണലും സംയുക്തമായി കിഡ്‌നി മെഗാ എക്‌സിബിഷൻ സംഘടിപ്പിക്കുന്നു. "വൃക്കക്കൊരു തണൽ" എന്ന പേരിൽ ഒരു ലക്ഷം പേരെ പങ്കെടുപ്പിക്കുന്ന മെഗാ എക്‌സിബിഷൻ...

തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് പ്രവേശനത്തിനായി സര്‍ക്കാരുമായി കരാറൊപ്പിടാത്ത മൂന്ന് സ്വശ്രയ കോളേജുകള്‍ക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ നിയമസഭയില്‍ പറഞ്ഞു. ഇതില്‍ കെഎംസിടി മെഡിക്കല്‍...

കൊയിലാണ്ടി > ആധാരം എഴുത്തുകാരുടെ തൊഴിൽ സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തി സംസ്ഥാന കമ്മിറ്റി അഹ്വാനം ചെയ്ത 48 മണിക്കൂർ സമരത്തിന്റെ ഭാഗമായി രണ്ടാ ദിവസത്തെ സമരം കൊയിലാണ്ടിയിൽ സബ്ബ്...

കൊയിലാണ്ടി > ഗതാഗത കുരുക്കിൽ വീർപ്പുമുട്ടുന്ന കൊല്ലം ടണിലെ തെക്ക് ഭാഗത്തേക്കുള്ള ബസ്സ് സ്റ്റോപ്പ് മാറ്റിയത് ജനങ്ങൾക്ക് വലിയ ആശ്വാസമായി. കൊയിലാണ്ടി നഗരസഭയിലെ പത്താം വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ...

തളിപ്പറമ്പ്‌: സിപിഎം നേതാക്കളായ ദമ്പതിമാരുടെ വീടിനു മുന്‍പില്‍ റീത്തും ഭീഷണിക്കത്തും. പൂക്കോത്ത് തെരുവിലെ പി. ശങ്കരന്‍ നമ്പ്യാരുടെ വീട്ടുപടിക്കലാണ് ഇന്നു രാവിലെ റീത്ത് പ്രത്യക്ഷപ്പെട്ടത്. കീഴാറ്റൂര്‍ പ്രദേശത്ത് കൂടി...

കൊയിലാണ്ടി> ദേശീയപാത വികസനത്തിന്റെ ഭാഗമായി കുടിയൊഴിപ്പിക്കപെടുന്ന വ്യാപാരികൾക്കും, തൊഴിലാളികൾക്കും അർഹമായ നഷ്ടപരിഹാരം നൽകണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സർക്കാറിനോട് ആവശ്യപെട്ടു. കോഴിക്കോട് ജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ കുടിയൊഴിപ്പിക്കപെടുന്ന...

പല അച്ഛനമ്മമാരുടേയും സ്വപ്നമായിരിക്കും പലപ്പോഴും ഇരട്ടക്കുട്ടികള്‍ ഉണ്ടാവുക എന്നത്. എന്നാല്‍ പലപ്പോഴും ഇരട്ടക്കുട്ടികള്‍ ഉണ്ടാവാനുള്ള സാധ്യത വളരെ കുറവാണ്. എന്നാല്‍ ഇത്തരത്തിലൊരു സാധ്യത വര്‍ദ്ധിപ്പിക്കാന്‍ ചില വഴികളുണ്ട്....