KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട് > നോട്ടുകള്‍ അസാധുവാക്കി ജനജീവിതം ദുസ്സഹമാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കും സഹകരണമേഖലയെ തകര്‍ക്കാനുള്ള നീക്കത്തിനുമെതിരെ എല്‍ഡിഎഫ് നേതൃത്വത്തില്‍ വ്യാഴാഴ്ച രാപ്പകല്‍ സമരം നടത്തും. കോഴിക്കോട് കോര്‍പറേഷന്‍ കേന്ദ്രത്തിലും...

കൊയിലാണ്ടി :  അരിക്കുളം ഗ്രാമപഞ്ചായത്തിന്റെയും പന്തലായനി ബി.ആർ.സി യുടെയും നേതൃത്വത്തിൽ നവംബർ 26 ശനിയാഴ്ച രണ്ടാം ക്ലാസിലെ കുട്ടികൾക്കായി വാതിൽപ്പുറ പഠനയാത്ര  സംഘടിപ്പിക്കുന്നു.  പാഠഭാഗങ്ങളിലെ പഠനകേന്ദ്രങ്ങൾ നേരനുഭവങ്ങളിലൂടെ...

കൊയിലാണ്ടി: ഭീകരരോട് പൊരുതി വീര മൃത്യു വരിച്ച സൈനികൻ ചേലിയ അടിയളളൂർ മീത്തൽ സുബിനേഷിന്റെ ഓർമ്മ പുതുക്കി. സുബിനേഷ് അനുസ്മരണത്തോടനുബന്ധിച്ച് ചേലിയ മുത്തു ബസാറിലെ സ്മൃതി മണ്ഡപത്തിൽ...

റോം: മെഡിറ്ററേനിയന്‍ കടലില്‍നിന്ന് 1,400 ഓളം അഭയാര്‍ഥികളെ രക്ഷപ്പെടുത്തിയതായി ഇറ്റാലിയന്‍ നാവികസേന അറിയിച്ചു. 11 ബോട്ടുകളിലാണ് അഭയാര്‍ഥികള്‍ സഞ്ചരിച്ചിരുന്നത്. എട്ടു മൃതദേഹങ്ങള്‍ കണ്ടെടുത്തതായും റിപ്പോര്‍ട്ടുണ്ട്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍...

മുംബൈ: നോട്ട് പിന്‍വലിക്കലിന്റെ പശ്ചാതലത്തില്‍ കാര്‍ വിപണിയിലെ പ്രതിസന്ധി മറികടക്കാന്‍ ഹോണ്ട 100 ശതമാനം വായ്പ നല്‍കുന്നു. ഇതിനായി ഐ.സി.ഐ.സി, എച്ച്‌.ഡി.എഫ്.സി, ആക്സിസ് എന്നീ സ്വകാര്യ ബാങ്കുകളുമായി...

ഡല്‍ഹി: അണ്‍ലിമിറ്റഡ് കോളിങ്ങ് ഓഫറുമായി റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ രംഗ ത്തെത്തി. 149 അണ്‍ലിമിറ്റഡ് എന്ന കോളിങ്ങ് പ്ലാനിലൂടെ രാജ്യത്തെ ഏത് നെറ്റ് വർക്കുകളിലേക്കും ഉപഭോക്താക്കള്‍ക്ക് പരിധിയില്ലാതെ കോള്‍ ചെയ്യാന്‍...

മലപ്പുറം: വളാഞ്ചേരി വലിയകുന്നില്‍ നിന്നും ഇന്ത്യന്‍ ത്രോബാള്‍ ടീമിലേക്ക് ഒരു 16 കാരന്‍. ഇരിമ്പിളിയം എംഇഎസ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ വിദ്യര്‍ത്ഥിയും നടുത്തൊടിയില്‍ അഷ്റഫിന്റെ മകനുമായ വലിയകുന്നു...

1, പാലും തൈരും വേണ്ട- സാധാരണ ആന്റി ബയോട്ടിക്ക് കഴിക്കുമ്ബോള്‍, അതിന്റെ കാഠിന്യംമൂലമുണ്ടാകുന്ന ക്ഷീണത്തിന് പ്രതിവിധിയായി പാല്‍ കുടിക്കുന്നവരുണ്ട്. എന്നാല്‍ പാലും തൈരും ഉള്‍പ്പെടുന്ന പാല്‍ ഉല്‍പന്നങ്ങള്‍,...

പലഹാരങ്ങള്‍ പലതും അങ്ങനെയാണ് അവയൊക്കെ കടയില്‍ മാത്രം വാങ്ങാന്‍ കിട്ടുന്ന സാധനങ്ങളാണ് എന്നൊരു മിഥ്യാധാരണയുണ്ട് നമുക്കൊക്കെ. എന്നാല്‍ അവയില്‍ ഭൂരിപക്ഷവും നമുക്ക് വീട്ടില്‍ തന്നെ ഉണ്ടാക്കാവുന്നവയാണ്. അങ്ങനെയൊരു...

ബാഹുഹലിയുടെ രണ്ടാം ഭാഗത്തിലെ രംഗങ്ങള്‍ ഇന്റര്‍നെറ്റില്‍ ചോര്‍ന്ന സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. ചിത്രത്തിന്റെ എഡിറ്റിങ് നടക്കുന്ന ഹൈദരാബാദിലെ അന്നപൂര്‍ണ സ്റ്റുഡിയോയില്‍ ജോലി ചെയ്യുന്ന ഗ്രാഫിക് ഡിസൈനറായ കൃഷ്ണ...