KOYILANDY DIARY.COM

The Perfect News Portal

ഡൽഹി > രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസൂക്കി കോംപാക്‌ട് ഹാച്ച്‌ബാക്ക് വാഹനമായ റിറ്റ്സിന്റെ നിര്‍മ്മാണം പൂര്‍ണ്ണമായും അവസാനിപ്പിക്കുന്നു. 2009 ല്‍ ഇന്ത്യന്‍ നിരത്തിലെത്തിയ...

കൊയിലാണ്ടി: മുനിസിപ്പൽ കൃഷിഭവൻ ഏകദിന കാർഷിക പരിശീലന പരിപാടി നടത്തി. വിള പരിപാലനം 2016-17 പദ്ധതിയുടെ ഭാഗമായി നടത്തിയ പരിശീലന പരിപാടി നഗരസഭ വൈസ് ചെയർപേഴ്‌സൺ വി.കെ.പത്മിനി...

ഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുത്ത പനിയെ തുടര്‍ന്നു ഡല്‍ഹിയിലെ സര്‍ ഗംഗാറാം ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. കഴിഞ്ഞ ഓഗസ്റ്റിലും സര്‍ ഗംഗാറാം ആശുപത്രിയില്‍...

ബൊഗോട്ട: ബ്രസീലിയന്‍ വിമാനം കൊളംബിയയില്‍ തകര്‍ന്നുവീണു. 72 പേര്‍ മരിച്ചു. ബ്രസീലിലെ ക്ളബ് ഫുട്ബോള്‍ ടീം അംഗങ്ങളാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. നാളെ നടക്കുന്ന കോപ സുഡാമരിക്കാന ചാമ്പ്യന്‍ഷിപ്പില്‍...

ദോഹ: ഐബിഎസ്‌എഫ് ലോക സ്നൂക്കര്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പങ്കജ് അദ്വാനിക്ക് വെങ്കലം. സെമിയില്‍ വെയ്ല്‍സിന്റെ ആന്‍ഡ്രു പഗേറ്റിനോടു 2-7 പരാജയപ്പെട്ടതോടെയാണ് നിലവിലെ ചാമ്പ്യനായ അദ്വാനിയുടെ പ്രതീക്ഷകള്‍ വെങ്കലത്തില്‍...

മലപ്പുറം: ഹൈദരാബാദില്‍ വിനോദയാത്രക്ക് പോയ ബസ് അപകടത്തില്‍പ്പെട്ടു രണ്ടു പെരിന്തല്‍മണ്ണ സ്വദേശികള്‍ മരിച്ചു. ബസിലുണ്ടായിരുന്ന പെരിന്തല്‍മണ്ണ അല്‍ഷിഫ കോളജ് ഓഫ് ഫാര്‍മസിയിലെ 12 വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. പെരിന്തല്‍മണ്ണയില്‍...

കോഴിക്കോട്: കോഴിക്കോട് എത്തുന്നവര്‍ ഒരിക്കലും വിശന്നിരിക്കരുതെന്ന ആ നാട്ടുകാരുടെ നിര്‍ബന്ധം ഓപ്പറേഷന്‍ സുലൈമാനി പോലെയുള്ള പരിപാടികളിലൂടെ കണ്ടവര്‍ക്ക് മുന്നിലേയ്ക്ക് വീണ്ടും മനുഷ്യത്വത്തിന്‍റെ മാതൃകയായി കോഴിക്കോട്ടെ യുവസംഘം. ഹര്‍ത്താല്‍...

ഡല്‍ഹി: നിക്ഷേപിച്ച തുക ബാങ്കില്‍ നിന്ന് പിന്‍വലിക്കുന്നതിന് കൂടുതല്‍ ഇളവുകള്‍. ഇന്നുമുതല്‍ നിക്ഷേപിക്കുന്ന തുക പിന്‍വലിക്കാന്‍ നിയന്ത്രണമുണ്ടാവില്ലെന്നാണ് റിസര്‍വ് ബാങ്ക് അറിയിച്ചു. ബാങ്കില്‍ നിന്ന് സ്ലിപ്പ് എഴുതി...

കൊയിലാണ്ടി: കൊരയങ്ങാട് തെരുമഹാഗണപതി ഭഗവതി ക്ഷേത്രത്തിലെ വലിയവട്ടളം ഗുരുതി മഹോൽസവ ആഘോഷ കമ്മിറ്റി രൂപീകരിച്ചു. യോഗത്തിൽ പി.പി.സുധീർ അദ്ധ്യക്ഷത വഹിച്ചു. പി.കെ.സജീവ്, ഒ.കെ.ബാലകൃഷ്ണൻ, പി.കെ.ശ്രീധരൻ, ഒ.കെ.രാമൻകുട്ടി ,...

കൊയിലാണ്ടി >വിയ്യൂർ ശക്തൻ കുളങ്ങര ക്ഷേത്രത്തിൽ ലക്ഷാർച്ചന തുടങ്ങി. ദേവീ ചൈതന്യം വർദ്ധിപ്പിക്കാൻ വേണ്ടി നടത്തുന്ന ലക്ഷാർച്ചനക്ക് ക്ഷേത്രം തന്ത്രി ച്യവനപ്പുഴ പുളിയപറമ്പത്ത് ഇല്ലത്ത് കുബേരൻ സോമയാജിപ്പാട്...