KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി> കേരള സീനിയർ സിറ്റിസൺസ് ഫോറത്തിന്റെ സ്ഥാപക നേതാവായിരുന്ന അഡ്വ.എം.സി.വി. ഭട്ടതിരിപ്പാടിന്റെ ചരമ വാർഷികവും അനുസ്മരണ സമ്മേളനവും കൊയിലാണ്ടിയിൽ നടന്നു. ജില്ലാ കമ്മിറ്റി അംഗം പി.ലക്ഷ്മി അമ്മ...

കൊയിലാണ്ടി. വിയ്യൂർ ശക്തൻ കുളങ്ങര ക്ഷേത്രത്തിനു വേണ്ടി ഭൂമി സമർപ്പിച്ചു. ഭക്തജനങ്ങളുടെ സഹായത്തോടെ ക്ഷേത്ര കമ്മിറ്റി സ്വകാര്യ വ്യക്തിയിൽ നിന്നും വില കൊടുത്തു വാങ്ങിയ സ്ഥലം കെ.ദാസൻ...

കൊയിലാണ്ടി > മീത്തലെകണ്ടി ആശിഖയിൽ താമസിക്കും വി.എം.മുഹമ്മദ്  (71) നിര്യാതനായി. ഭാര്യ-മറിയക്കുട്ടി. മക്കൾ-സാഹിറ,ഫൗസിയ,സിറാജ്(സൗദി), ഫിറോസ്. മരുമക്കൾ-ഷംസുദ്ദീൻ (കോഴിക്കോട്), ലിയാകത്ത് (കുവൈത്ത്), ആമിന, റാഷിദ.

ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കാന്‍ പുതിയ നിര്‍ദേശങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍. നോട്ട് പിന്‍വലിക്കലിന് (നവംബര്‍ 8) ശേഷം കണക്കില്‍ പെടാത്ത പണം നിക്ഷേപിച്ചിട്ടുണ്ടെങ്കില്‍ ഇക്കാര്യം വെളിപ്പെടുത്തി 50 ശതമാനം...

കൊയിലാണ്ടി: പാറപ്പള്ളിയിൽ മോഷണം പ്രതി പിടിയിൽ.ഇന്നലെ രാത്രിയായിരുന്നു സംഭവം പ്രതി.മലപ്പുറം സ്വദേശി മുഹമ്മദ് അബൂബക്കറിനെയാണ് പിടികൂടിയത്. ഇയാളുടെേ പേരിൽ മലപ്പുറത്ത് കേസുകൾ ഉണ്ടെന്ന് പോലിസ് പറഞ്ഞു.പ്രതിക്കെതിരെ കേസെടുത്ത്...

ന്യൂഡല്‍ഹി: നോട്ട് പിന്‍വലിക്കല്‍ വിഷയത്തില്‍ പ്രധാനമന്ത്രി സഭയിലെ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുമെന്ന് സര്‍ക്കാര്‍. നോട്ട് പിന്‍വലിക്കല്‍ നടപ്പാക്കിയതില്‍ പാളിച്ചകളുണ്ടായിട്ടുണ്ടെങ്കില്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്നും സര്‍ക്കാരിന്റെ ആത്മാര്‍ഥതയെ സംശയിക്കരുതെന്നും...

കോഴിക്കോട്: കൊല്ലപ്പെട്ട മാവോവാദികളുടെ മൃതദേഹം നാളെവരെ സംസ്കരിക്കരുതെന്ന് മഞ്ചേരി ജില്ലാകോടതിയുടെ ഉത്തരവ്. നാള വൈകിട്ട് എഴ്മണി വരെ മൃതദേഹങ്ങള്‍ സംസ്കരിക്കാന്‍ പാടില്ല എന്നാണ് ഉത്തരവ്. ഇവര്‍ കൊല്ലപ്പെട്ടത്...

ന്യൂഡൽഹി: നോട്ട് പിൻവലിക്കൽ വിഷയത്തിൽ 13 പ്രതിപക്ഷ പാർട്ടികൾ ചേർന്ന ആഹ്വാനം ചെയ്ത ദേശീയ ആക്രോശ് ദിവസ് കേരളത്തിലും ത്രിപുരയിലും ഹർത്താലായി. യുപിയിലും ബീഹാറിലും ചിലയിടങ്ങളിൽ തീവണ്ടിഗതാഗതം തടസ്സപ്പെട്ടു.പ്രതിപക്ഷ...

തിരുവനന്തപുരം: ഹര്‍ത്താലിനെത്തുടര്‍ന്ന് റെയില്‍വെ സ്റ്റേഷനുകളിലും ബസ് സ്റ്റാന്റുകളിലും വന്നിറങ്ങിയ യാത്രക്കാര്‍ തുടര്‍ യാത്രക്ക് വാഹനം കിട്ടാതെ ദുരിതത്തിലാണ്. വ്യാപാരസ്ഥാപനങ്ങളും ഹോട്ടലുകളും തുറന്നില്ല. മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലുമാണ് ഹര്‍ത്താല്‍...

വലിച്ച നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള ശ്രമത്തിനിടെ മുതിര്‍ന്ന പൗരന്റെ 57 ലക്ഷം രൂപ കവര്‍ന്നു. സംഭവത്തില്‍ മുംബൈ ബൈക്കുള്ള പോലീസ് കേസെടുത്തു അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയമിച്ചു.നഗരത്തിലെ വ്യാപാരി...