പയ്യോളി : അന്തര്‍ദേശീയ കരകൌശല മേളക്ക് ഒരുങ്ങിയ ഇരിങ്ങല്‍ സര്‍ഗാലയ ഇന്റര്‍നാഷണല്‍ അവാഡിന്റെ തിളക്കത്തില്‍. സര്‍ഗാലയയിലെ സ്ഥിരം കലാകാരനായ തൃശൂര്‍ കിളിമംഗലം സ്വദേശി എന്‍ സി അയ്യപ്പ(75)...
വടകര : ജില്ലാ ആശുപത്രിയില്‍ എത്തുന്ന രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും സൗജന്യ ഭക്ഷണം നല്‍കാന്‍ ഡി.വൈ.എഫ്.ഐ നേതൃത്വത്തില്‍ യുവാക്കളുടെ കൂട്ടായ്മ ഒരുങ്ങുന്നു. താലൂക്കിലെ നിര്‍ധനരായ ആയിരക്കണക്കിന് രോഗികളുടെ ആശ്വാസകേന്ദ്രമായ...
ഡല്‍ഹി > രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചു. പെട്രോളിന് ലിറ്ററിന് 2.21 രൂപയും ഡീസലിന് ലിറ്ററിന് 1.79 രൂപയുമാണ് വര്‍ധിപ്പിച്ചത്. പുതുക്കിയ വില ഇന്ന് അര്‍ധരാത്രി...
കൊയിലാണ്ടി: ചിങ്ങപുരം കൊങ്ങന്നൂര്‍ ഭഗവതി ക്ഷേത്രത്തില്‍ ഉത്സവത്തിന് കൊടിയേറി. ദീപാരാധന, സന്ധ്യാവിളക്ക്, തായമ്പക എന്നിവയുണ്ടായി. 17-ന് ചെറിയ വിളക്ക്, പ്രസാദ ഊട്ട്, കാഴ്ച ശീവേലി, സോപാന സംഗീതം, തായമ്പക...
തിരുവനന്തപുരം : ഇരുപത്തൊന്നാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ സുവര്‍ണ ചകോരം മുഹമ്മദ് ദിയാബ് സംവിധാനംചെയ്ത ഈജിപ്ഷ്യന്‍ ചിത്രം ക്ളാഷിന്. ഈജിപ്ഷ്യന്‍ രാഷ്ട്രീയത്തെ സൂക്ഷ്മമായും തീവ്രമായും അവിഷ്കരിച്ച ക്ളാഷ് പ്രേക്ഷക...
കൊയിലാണ്ടി: കൊയിലാണ്ടി സൗത്ത് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പൊതുസമ്മേളനം കെ.പി.സി.സി.വൈസ് പ്രസിഡണ്ട് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് അഡ്വ: എം.സതീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി....
തിരുവനന്തപുരം: തിരുവനന്തപുരം വഞ്ചിയൂരിലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായിരുന്ന വിഷ്ണുവിനെ കൊലപ്പെടുത്തിയ കേസില്‍ 13 പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി. പ്രതികളെല്ലാം ആര്‍ എസ് എസ് പ്രവര്‍ത്തകരാണ്. തിരുവനന്തപുരം അഡീഷനല്‍ സെഷന്‍സ്...
കൊയിലാണ്ടി: കുറുവങ്ങാട് സെൻട്രൽ യു. പി സ്‌ക്കൂൾ വിദ്യാരംഗം കലാ സാഹിത്യവേദി ' ഗുരുവിനോടൊപ്പം ' പരിപാടി സംഘടിപ്പിച്ചു. നാട്യാചാര്യൻ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരുമായി പ്രവർത്തകർ...
ജാപ്പനീസ് മോട്ടോര്‍സൈക്കിള്‍ നിര്‍മാതാവായ കാവസാക്കി കെഎക്സ്250, കെഎക്സ്100 ഡേര്‍ട്ട് ബൈക്കുകളെ ഇന്ത്യയിലെത്തിക്കുന്നു. 2016 ഡിസംബര്‍ 18 ന് ഈ ബൈക്കുകള്‍ വിപണിയില്‍ അവതരിക്കുമെന്നാണ് കമ്ബനി അറിയിപ്പ്. റേസിംഗ്...