KOYILANDY DIARY.COM

The Perfect News Portal

തിരുവനന്തപുരം: കേരളത്തിന്റെ 21 -മത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഹോമേജ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച അബ്ബാസ് കിരസ്തോമിയുടെ ഷിറിന്‍ കാണികള്‍ക്കു വ്യത്യസ്ത കാഴ്ച്ചനുഭവമായി. ഒരു തിയറ്ററിനുള്ളില്‍ പന്ത്രണ്ടാം നൂറ്റാണ്ടിലെ ഒരു...

കൃഷ്ണഗിരി : ചോരക്കുഞ്ഞിനെ പെറ്റമ്മ വെറും 200 രൂപയ്ക്ക് വിറ്റു. ഹോസൂരിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. ആശുപത്രിയിലെ ജീവനക്കാര്‍ക്കാണ് പെണ്‍കുഞ്ഞിനെ വിറ്റത്. ആശുപത്രിയിലെ ഡോക്ടര്‍മാര്‍ നല്‍കിയ പരാതിയുടെ...

ബോളിവുഡിന്റെ പര്‍ഫക്ഷനിസ്റ്റ് ആമിര്‍ ഖാന്റെ പുതിയ ചിത്രം എത്തുന്നു. ബഹിരാകാശത്തെത്തിയ പ്രഥമ ഭാരതീയനായ രാകേഷ് ശര്‍മയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിന്റെ പേരിനെ കുറിച്ച്‌ നിരവധി അഭ്യൂഹങ്ങള്‍...

ഡല്‍ഹി: ദേശീയ സംസ്ഥാന പാതയോരങ്ങളിലെ എല്ലാ മദ്യശാലകളും അടച്ചുപൂട്ടാന്‍ സുപ്രീംകോടതി ഉത്തരവ്. ദേശീയ-സംസ്ഥാന പാതകളുടെ 500 മീറ്റര്‍ പരിധിയിലുള്ള എല്ലാ ബാറുകളും ബിവറേജസ് ഔട്ട്ലറ്റുകളും പൂട്ടാനാണ് ഉത്തരവ്....

ഡല്‍ഹി: യുഡിഎഫ് മാര്‍ച്ചില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലെത്തിയ എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എയെ പട്ടി കടിച്ചു. കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി മനേകാ ഗാന്ധിയുടെ വീടിന് സമീപം വച്ചാണ്...

കൊയിലാണ്ടി: ഹൃദയ ധമനിക്കുണ്ടായ തകരാറ്‌ മൂലം ചികിത്സയില്‍ കഴിയുന്ന കീഴരിയൂര്‍ നടുവത്തൂര്‍ കൊല്ലംകണ്ടി മീത്തല്‍ മധുവിന്റെ ഭാര്യ നിഷ (33)യുടെ ചികിത്സയ്ക്കായി നാട്ടുകാര്‍ സഹായ കമ്മിറ്റി രൂപീകരിച്ചു....

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രം മുന്‍ കീഴ് ശാന്തി എന്‍.പി. പരമേശ്വരന്‍ മൂസതിന്റെ ഏഴാം ചരമവാര്‍ഷികാചരണം  നടത്തി. അനുസ്മരണ സമിതിയുടെ നേതൃത്വത്തില്‍ നടന്ന പരിപാടി ഇളയിടത്ത് ബാലകൃഷ്ണന്‍നായര്‍ ഉദ്ഘാടനംചെയ്തു. യു....

കൊയിലാണ്ടി: പുതിയ ബസ്സ്റ്റാന്‍ഡില്‍ വിദ്യാര്‍ഥികള്‍ക്ക് പാന്‍മസാല വില്‍പ്പന നടത്തിയ വട്ടക്കണ്ടി മീത്തല്‍ അബൂട്ടിയെ പോലീസ് പിടികൂടി. മഫ്ടിയില്‍ ബസ്സ്റ്റാന്‍ഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന ടി. സിനി, ആര്‍. രചന  എന്നീ പോലീസുകാരാണ്‌...

കൊയിലാണ്ടി: മണമല്‍കാവ് ഭഗവതി ക്ഷേത്രത്തിലെ നടപ്പന്തല്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും നൃത്തമണ്ഡപം ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായരും സമര്‍പ്പിച്ചു. പി.കെ.ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കൊളത്തൂര്‍ അദ്വൈതാശ്രമത്തിലെ സ്വാമിനി ശിവാനന്ദപുരി...

കൊയിലാണ്ടി: കോമത്ത്കര പ്രകാശ് നിവാസിൽ മനോജ് (38) നിര്യാതനായി. അച്ഛൻ: കുഞ്ഞിക്കണാരൻ. അമ്മ: കമലാക്ഷി. സഹോദരങ്ങൾ: മോഹനൻ, ജയൻ, പരേതനായ പ്രകാശൻ, അംബിക, അജിത. സഞ്ചയനം: വെള്ളിയാഴ്ച.